25.8 C
Kottayam
Saturday, July 25, 2026

CATEGORY

National

കാർ നിയന്ത്രണം വിട്ട് കണ്ടെയ്‌നർ ലോറിയിൽ ഇടിച്ചുകയറി; നടൻ ഭരത് കാന്ത് അന്തരിച്ചു

ഹൈദരാബാദ്: തെലുങ്ക് നടൻ കെ. ഭരത് കാന്ത് (31) വാഹനാപകടത്തിൽ മരിച്ചു. ആദിബട്‌ലയ്ക്കടുത്ത് ഔട്ടർ റിങ് റോഡിൽ ഞായറാഴ്ചയുണ്ടായ അപകടത്തിലാണ് നടൻ മരിച്ചത്. ഒപ്പമുണ്ടായിരുന്നയാൾക്കും ജീവൻ നഷ്ടമായി. ജി. സായ് ത്രിലോക് (31) ആണ്...

കേരളത്തിൽ സർക്കാരെവിടെ? കോൺഗ്രസിന് ജനങ്ങളെ എങ്ങനെ വഞ്ചിക്കാമെന്നു മാത്രമേ അറിയൂ, പരിഹാസവുമായി മോദി

ബെംഗളൂരു: രാഷ്ട്രീയനേട്ടത്തിനായി കോൺഗ്രസ് സഖ്യകക്ഷികളെ വഞ്ചിക്കുകയാണെന്ന് തമിഴ്‌നാട്ടിലെ സംഭവവികാസങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. ’വർഷങ്ങളായി ഡി.എം.കെ.യുടെ പിന്തുണയിലാണ് കോൺഗ്രസ് അവിടെ അതിജീവിച്ചത്. ഇപ്പോൾ, രാഷ്ട്രീയ സമവാക്യങ്ങൾ മാറിയപ്പോൾ അവർ ഡി.എം.കെ.യെ പിന്നിൽനിന്ന്...

പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ 10 വയസുകാരന്‍ കൊല്ലപ്പെട്ടു; പുള്ളിപ്പുലി കുട്ടിയെ ആക്രമിച്ചത് കുടുംബത്തോടൊപ്പം ക്ഷേത്രത്തില്‍ പോകവേ,സംഭവം കര്‍ണാടകത്തില്‍

ബംഗളൂരു: കര്‍ണാടകത്തില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ 10 വയസുകാരന്‍ കൊല്ലപ്പെട്ടു. ചാംരാജനഗര്‍ ജില്ലയിലാണ് സംഭവം. ബംഗളൂരു സ്വദേശിയായ ഹര്‍ഷിത് ആണ് മരിച്ചത്. മാലെ മഹാദേശ്വര കുന്നുകള്‍ക്ക് സമീപമുള്ള കാവേരി വന്യജീവി ഡിവിഷനിലെ നാഗമല വനപാതയില്‍...

‘ഈ രീതി ഇനി തുടരില്ല’ സംഭവിച്ചത് ഗവർണറുടെ നിർദേശപ്രകാരം, സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആദ്യം ആലപിച്ചതിൽ വിശദീകരണവുമായി ടിവികെ

ചെന്നൈ: വിജയ് മുഖ്യമന്ത്രിയായുള്ള, തമിഴ്നാട്ടിലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ‘വന്ദേമാതരം’ ആദ്യം ആലപിച്ചതിൽ വിശദീകരണവുമായി ടിവികെ. ഗവർണറുടെ നിർദേശപ്രകാരമാണ് ഇങ്ങനെ സംഭവിച്ചതെന്നും ഭാവിയിൽ ഈ രീതി തുടരില്ലെന്നും മന്ത്രിയും ടിവികെ നേതാവുമായ ആദവ് അർജുന...

വിജയ് യുടെ അമ്മ ശോഭയെ കണ്ടതും ആദ്യം കാൽ തൊട്ട് വണങ്ങി; അടുത്ത് പോയി ആലിംഗനം ചെയ്ത് തൃഷയുടെ മടക്കം; സത്യപ്രതിജ്‌ഞാ ചടങ്ങിൽ ചർച്ചയായി നടിയുടെ സാന്നിദ്ധ്യം

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് ദളപതി വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയത് നടി തൃഷ കൃഷ്ണനായിരുന്നു. വിജയ്‌യുടെ അടുത്ത സുഹൃത്തായ തൃഷയ്ക്ക് ചടങ്ങിൽ മുൻനിരയിൽ...

വിദേശ യാത്രകളും വിദേശത്തുനടത്തുന്ന വിവാഹങ്ങളും ഒഴിവാക്കണം; സ്വര്‍ണം വാങ്ങുന്നതിനും നിയന്ത്രണം വേണം; പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുക; ‘വര്‍ക്ക് ഫ്രം ഹോം’ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുക; വിലക്കയറ്റം തടയാന്‍ നിര്‍ദേശങ്ങളുമായി മോദി

ഹൈദരാബാദ്: പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ കനലുകള്‍ അന്താരാഷ്ട്ര വിപണിയെ പൊള്ളിക്കുമ്പോള്‍ ഇന്ത്യയില്‍ വിലക്കയറ്റം തടയാന്‍ ചില നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് മുന്നില്‍...

ഖജനാവിലെ പണം അവിടെ തന്നെയുണ്ട്; അത് ജനങ്ങള്‍ക്ക് നല്‍കാനുള്ള മനസും ഭരിക്കാനുള്ള കഴിവുമാണ് വേണ്ടത്; വിജയ്ക്ക് മറുപടിയുമായി എം കെ സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ നടത്തിയ ആദ്യ പ്രസംഗത്തില്‍ തമിഴ്നാട് സര്‍ക്കാരിന്റെ ഖജനാവ് കാലിയാണെന്ന വിജയ്യുടെ പരാമര്‍ശത്തിന് മറുപടിയുമായി മുന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്ത്. പണം അവിടെ തന്നെയുണ്ട് എന്നും...

പട്ടുസാരി,മുല്ലപ്പൂ, ചുവന്ന കല്ല് പതിച്ച മാല; നിറഞ്ഞ കയ്യടി, വിജയ്‌യുടെ സത്യപ്രതിജ്ഞയിൽ തിളങ്ങി തൃഷ

തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തതിന്റെ ആഹ്‌ളാദത്തിലാണ് ആരാധകർ. തീർത്തും സിനിമാറ്റിക്കായ രീതിയിലുള്ള സത്യപ്രതിജ്ഞാ ചടങ്ങിനെ അത്യാവേശത്തോടെയാണ് ആരാധകർ കണ്ടത്. എന്നാൽ, ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന വിജയ്‌യുടെ സത്യപ്രതിജ്ഞാ...

വിശ്വാസവഞ്ചകർ, പിന്നിൽനിന്ന് കുത്തുന്നവർ! വിജയ്‌യെ അഭിനന്ദിച്ചും കോൺഗ്രസിനെ കടന്നാക്രമിച്ചും മോദി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വിജയ്‌യെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ തമിഴ്‌നാടിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. എന്നാൽ, തമിഴക...

വിജയ് മന്ത്രിസഭയിൽ ഐആർഎസ് ഉദ്യോഗസ്ഥനും ഡോക്ടർമാരും: തമിഴ്‌നാടിന്റെ പുതിയ മന്ത്രിമാരെ അറിയാം

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ ദശാബ്ദങ്ങളായി നിലനിന്നിരുന്ന ദ്രാവിഡ കക്ഷികളുടെ ആധിപത്യത്തിന് അറുതി വരുത്തിക്കൊണ്ട് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റു. ചരിത്രപരമായ ഈ സത്യപ്രതിജ്ഞാ ചടങ്ങിൽ വിജയ്ക്കൊപ്പം ഒമ്പത് ടിവികെ നേതാക്കളാണ്...

Latest news