ന്യൂഡൽഹി:പശ്ചിമബംഗാളിലെ ബാഗ്‌ഡോഗ്രയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (IX1523) ലഖ്നൗ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിൽനിന്ന് പുക ഉയർന്നതിനെത്തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. എയർബസ് എ320 വിമാനത്തിൽനിന്നാണ് പുക ഉയർന്നത്.
വിമാനത്തിലെ ഏവിയേഷൻ ഇലക്ട്രോണിക്സ് ബേയിൽ പുക കണ്ടെത്തിയതിനെത്തുടർന്ന് പൈലറ്റ്...
ന്യൂഡല്‍ഹി: പ്രമുഖ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ പുതിയ സിഇഒ ആയി വില്ലി വാല്‍ഷിനെ നിയമിച്ചു. നിലവില്‍ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ(IATA) ഡയറക്ടര്‍ ജനറലാണ് അദ്ദേഹം. ജൂലായ് 31 വരെയാണ് IATA-യിലെ അദ്ദേഹത്തിന്റെ കാലാവധി....
മുംബൈ; പുണെ–സോലാപുർ ദേശീയപാതയിൽ യുവതിയെ തോക്കുചൂണ്ടി പീഡിപ്പിച്ച സംഭവത്തിൽ അതിദാരുണമായ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മാർച്ച് 25-ന് നടന്ന ഈ സംഭവത്തിൽ ഇൻദാപുർ സ്വദേശിനിയായ 32-കാരിക്കാണ് ക്രൂരമായ അനുഭവം നേരിടേണ്ടി വന്നത്. തന്റെ...
ഗോവ: കടലിൽ പാരാസെയിലിങ്ങിനിടെ കയർപൊട്ടി വിനോദസഞ്ചാരി കടലിൽ വീണു. പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടെങ്കിലും സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാവുകയാണ്. രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷാ വീഴ്ചകളിലേക്കാണ് ഇത്തരം സംഭവങ്ങൾ വിരൽചൂണ്ടുന്നതെന്നു കാണിച്ചാണ് നെറ്റിസൺസ് ഈ...
ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസ് ഇതിഹാസവും ഒളിമ്പിക് മെഡൽ ജേതാവുമായ ലിയാൻഡർ പേസ് ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി കിരൺ റിജിജു ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കളുടെ...
ന്യൂഡൽഹി : ഡിജിറ്റൽ യുഗത്തിൽ വാർത്താ വിതരണത്തിലും അഭിപ്രായ രൂപീകരണത്തിലും യുറ്റ്യൂബ് , ഇൻസ്റ്റാഗ്രാം, എക്സ് തുടങ്ങിയ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. പരമ്പരാഗത മാധ്യമസ്ഥാപനങ്ങളെ മറികടന്ന് വാർത്തകളുടെ പ്രധാന...
പുണെ∙ വാഹനം കാത്തുനിന്ന യുവതിയ്ക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി തോക്കുചൂണ്ടി പീഡിപ്പിച്ചതായി പരാതി. പുണെ–സോലാപുർ ദേശീയ പാതയിലാണ് സംഭവം. കുർകുംബിന് സമീപത്ത് നിന്നാണ് യുവതി അപരിചിതന്റെ വാഹനത്തിൽ കയറിയത്. 32കാരിയായ...
ന്യൂഡൽഹി : റഷ്യൻ നിർമ്മിത അത്യാധുനിക വ്യോമപ്രതിരോധ സംവിധാനമായ എസ്-400 ട്രയംഫിന്റെ നാലാം യൂണിറ്റ് ഏപ്രിൽ അവസാനത്തോടെ ഇന്ത്യയ്ക്ക് ലഭിക്കും. അതിർത്തിയിലെ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഈ യൂണിറ്റ് രാജസ്ഥാനിലായിരിക്കും വിന്യസിക്കുക എന്നാണ്...
മുംബൈ: മാതാപിതാക്കൾ മക്കൾക്കായി ജീവിതം മാറ്റിവയ്ക്കുന്നത് പതിവാണെങ്കിലും ആ ത്യാഗത്തെ തിരിച്ചറിയുന്ന മക്കൾ വിരളമാണ്. സ്വന്തം സന്തോഷങ്ങൾ മാറ്റിവെച്ച് മക്കളെ വളർത്തുന്ന അച്ഛനമ്മമാർ പലപ്പോഴും വാർധക്യത്തിൽ ഒറ്റപ്പെട്ടുപോകാറുണ്ട്. പ്രത്യേകിച്ച് പങ്കാളി കൂടെയില്ലാത്ത...
വിശാഖപട്ടണം: വിവാഹിതനായ നാവികസേനാ ഉദ്യോഗസ്ഥൻ കാമുകിയെ വീട്ടിൽ വിളിച്ച് വരുത്തിയ ശേഷം കൊലപ്പെടുത്തുകയും മൃതദേഹം വെട്ടിനുറുക്കി റഫ്രിജറേറ്ററിൽ സൂക്ഷിക്കുകയും ചെയ്തു. വിശാഖപട്ടണത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം. ചിന്തട രവീന്ദ്ര എന്നയാളാണ് കാമുകി പൊലിപ്പള്ളി മൗനിക എന്ന...