29.1 C
Kottayam
Saturday, July 25, 2026

CATEGORY

National

സമാജ്വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ് യാദവിന്റെ മകന്‍ പ്രതീക് യാദവ് അന്തരിച്ചു; ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചതായി റിപ്പോര്‍ട്ട്

ഡല്‍ഹി: സമാജ്വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ് യാദവിന്റെ മകനും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അര്‍ധ സഹോദരനുമായ പ്രതീക് യാദവ് അന്തരിച്ചു. ഇന്ന് രാവിലെ ലഖ്നൗവിലെ ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്....

‘ജ്യോത്സനെ നിയമിക്കേണ്ടത് സ്വന്തം ചെലവിൽ’; മുഖ്യമന്ത്രി വിജയ്​ക്കെതിരെ രൂക്ഷവിമർശനവുമായി പ്രേമലത വിജയകാന്ത്, ഒരക്ഷരം ഉരിയാടാതെ വിജയ്

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി സി.ജോസഫ് വിജയിനെതിരെ ആഞ്ഞടിച്ച് നടൻ വിജയകാന്തിന്റെ ഭാര്യയും വിരുദാചലം എംഎൽഎയുമായ പ്രേമലത വിജയകാന്ത്. വിജയിന്റെ ജ്യോതിഷിക്ക് സർക്കാർ നിയമനം നൽകിയതിനെയാണ് പ്രേമലത കടുത്ത ഭാഷയിൽ വിമർശിച്ചത്.  പ്രേമലതയുടെ വാക്കുകൾ: മുഖ്യമന്ത്രി...

നാരങ്ങ പറിച്ചതിന് 12-കാരനെ തല്ലിക്കൊന്നു; മൃതദേഹവുമായി പ്രതിഷേധിച്ചതോടെ പ്രതികളെ കസ്റ്റഡിയിലെടുത്തു

നളന്ദ: ബിഹാറിലെ നളന്ദയിൽ നാരങ്ങ പറിച്ചതിന് 12-കാരനെ മർദിച്ച് കൊലപ്പെടുത്തിയതായി ആരോപണം. കുട്ടിയുടെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിച്ചതോടെ പ്രതികളെ കസ്റ്റഡിയിലെടുത്ത് പോലീസ്. അസ്ഥാവൻ പിഎസ് ഏരിയയിലെ ശക്രവൺ ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ശുഭം...

സോണിയാ ഗാന്ധി ആശുപത്രിയില്‍;കേരള മുഖ്യമന്ത്രി ചർച്ചകൾ നീളും

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയാ ഗാന്ധി (79) ആശുപത്രിയിൽ. ചെറിയൊരു ശസ്ത്രക്രിയക്കായി ഗുരുഗ്രാമിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലാണ് അവരെ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കൂടുതൽ...

വിജയ് ഇന്നു വിശ്വാസവോട്ടു തേടും; പിന്തുണയുമായി അണ്ണാ ഡി.എം.കെ. വിമതർ

ചെന്നൈ: പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്കെതിരേ കലാപക്കൊടിയുയർത്തിയ വിമത അണ്ണാ ഡി.എം.കെ. എം.എൽ.എ.മാർ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ന് പിന്തുണ പ്രഖ്യാപിച്ചു. പുതിയ രാഷ്ട്രീയനീക്കങ്ങളിലൂടെ അണ്ണാ ഡി.എം.കെ. പിളർന്ന് ഒരുവിഭാഗം ടി.വി.കെ....

നീറ്റ് ചോദ്യക്കലാസ് ചോർച്ച:ബിഎഎംഎസ് വിദ്യാർഥി അറസ്റ്റിൽ; 10 ലക്ഷത്തിന് ചോദ്യപ്പേപ്പർ വാങ്ങി 15 ലക്ഷത്തിന് വിറ്റു

മുംബൈ: രാജ്യം ഉറ്റുനോക്കുന്ന 2026 നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. പരീക്ഷയ്ക്ക് മുൻപ് വാട്സാപ്പിലും ടെലഗ്രാമിലും പ്രചരിച്ച മാതൃകാ ചോദ്യപ്പേപ്പറിന് യഥാർഥ ചോദ്യപ്പേപ്പറുമായി 95 മുതൽ 100...

പെട്രോൾ, ഡീസൽ വില വർധിപ്പിച്ചേക്കും; രാജ്യം കടുത്ത ഇന്ധന പ്രതിസന്ധിയിലേക്കോ?

ന്യൂഡല്‍ഹി:രാജ്യത്ത് പെട്രോൾ, ഡീസൽ വില അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വർധിപ്പിച്ചേക്കുമെന്ന് സൂചനകൾ പുറത്തുവരുന്നു. എണ്ണക്കമ്പനികൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരമൊരു നീക്കത്തിലേക്ക് കേന്ദ്രസർക്കാരിനെ നയിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. നിലവിൽ പ്രതിമാസം...

നിയമസഭയിൽ ലയോള സൗഹൃദം; ഭരണ-പ്രതിപക്ഷ പോരിനിടയിലും ചിരിപടർത്തി ഉദയനിധി സ്റ്റാലിന്റെ പ്രസംഗം

ചെന്നൈ: പതിനേഴാമത് തമിഴ്‌നാട് നിയമസഭയുടെ ആദ്യ സമ്മേളനം രാഷ്ട്രീയ പോരാട്ടത്തിനപ്പുറം മുഖ്യമന്ത്രി വിജയ്ക്കും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും ഇടയിലുള്ള വ്യക്തിപരമായ സൗഹൃദത്തിന്റെ വേദിയായി മാറി. ദ്രാവിഡ രാഷ്ട്രീയത്തിന്റെ അറുപത് വർഷത്തെ ചരിത്രം...

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം സിബിഐക്ക് വിട്ടു; അട്ടിമറി സാധ്യതകൾ പരിശോധിക്കും

ന്യൂഡല്‍ഹി:നീറ്റ് യു.ജി. 2026 പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന അതീവ ഗുരുതരമായ ആരോപണങ്ങളിൽ കേന്ദ്ര സർക്കാർ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. പരീക്ഷാ നടത്തിപ്പിൽ സംഘടിത അട്ടിമറികൾ നടന്നിട്ടുണ്ടോ എന്നും കൈയ്യെഴുത്ത് പ്രതിയായ 'ഗസ് പേപ്പർ'...

ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് മുഖ്യമന്ത്രി വിജയ്യുടെ ഒ.എസ്.ഡി; തമിഴ്‌നാട് സർക്കാരിന്റെ നിർണ്ണായക ഉത്തരവ് പുറത്തിറങ്ങി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒ.എസ്.ഡി) ആയി പ്രശസ്ത ജ്യോതിഷിയും ടി.വി.കെ വക്താവുമായ റിക്കി രാധൻ പണ്ഡിറ്റിനെ നിയമിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക സർക്കാർ ഉത്തരവ്...

Latest news