25 C
Kottayam
Wednesday, July 15, 2026

CATEGORY

National

കാശ്മീരില്‍ ഏറ്റുമുട്ടൽ: രണ്ട് സൈനികർക്ക് വീരമൃത്യു, നാല് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമിലെ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച സൈനികരുടെ എണ്ണം രണ്ടായി. നാല് ഭീകരരെ സുരക്ഷാസേന വധിച്ചു.മോഡര്‍ഗാമില്‍ ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്ന് കരസേനയും സി.ആര്‍.പി.എഫും പോലീസും ചേര്‍ന്ന് പരിശോധന നടത്തവെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ...

ഗുജറാത്തിൽ ആറ് നില കെട്ടിടം തകർന്നുവീണു; രണ്ടുപേര്‍ മരിച്ചു, കൂടുതൽ പേർ അകപ്പെട്ടതായി സംശയം

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ ആറുനില കെട്ടിടം തകർന്നുവീണ് ഒരാൾ മരിക്കുകയും പതിനഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. നിരവധി പേർ കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങൾക്ക് ഇടയിൽ കുടുങ്ങി കിടക്കുന്നതായി അധികൃതർ സംശയം ഉന്നയിച്ചു. അപകടവിവരം അറിഞ്ഞയുടൻ...

കെയ്ർ സ്റ്റാർമറെ ഫോണിൽ വിളിച്ച് മോദി, ഇന്ത്യയിലേക്ക് ക്ഷണിച്ചു;പുതിയ ഇറാൻ പ്രസിഡന്റിനും അഭിനന്ദനം

ന്യൂഡൽഹി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാർമറെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്പര വളർച്ചയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്ന എല്ലാ മേഖലകളിലും ഇന്ത്യ-യുകെ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള...

പാടത്ത് പണിയെടുക്കുന്നതിനിടെ ഇടിമിന്നൽ, 24 മണിക്കൂറിനിടെ ബീഹാറിൽ മരിച്ചത് 19 പേർ

പട്ന: ബിഹാറിൽ ഇടിമിന്നലേറ്റ്  19 പേർ മരിച്ചു. 24 മണിക്കൂറിനിടെയുണ്ടായ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഇടിമിന്നലേറ്റ് ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. വയലിൽ പണി ചെയ്തുകൊണ്ടിരുന്നവരാണ് മിന്നലേറ്റ് മരിച്ചതിൽ കൂടുതലും. സംസ്ഥാനത്ത് യെല്ലോ അലർട്...

‘ക്യുആർ കോഡാണോ ഇത്‌?’; ഋഷി സുനകിന്റെ തോൽവിക്ക് പിന്നാലെ അക്ഷതയ്ക്ക് പരിഹാസം

ലണ്ടൻ:തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് രാജിവെച്ചതിന് പിന്നാലെ പരിഹാസങ്ങളും ട്രോളുകളും നേരിട്ട് ഭാര്യ അക്ഷതാ മൂര്‍ത്തി. ഋഷി സുനക് രാജിക്കത്ത് നല്‍കാന്‍ ബക്കിങ്ഹാം കൊട്ടാരത്തിലെത്തിയപ്പോഴും ഡൗണിങ് സ്ട്രീറ്റില്‍...

ഹാഥ്റസ് ദുരന്തം: മുഖ്യപ്രതി ഡൽഹിയിൽ കീഴടങ്ങി, കസ്റ്റഡിയിലെടുത്ത് യു.പി. പോലീസ്

ഹാഥ്റസ്: ഉത്തർപ്രദേശിലെ ഹാഥ്‌റസിൽ പ്രാർഥനാസമ്മേളനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 121 പേർ മരിച്ച സംഭവത്തിലെ മുഖ്യപ്രതി കീഴടങ്ങി. മുഖ്യപ്രതിയായ ദേവ് പ്രകാശ് മധുകറാണ് വെള്ളിയാഴ്ച രാത്രി ഡൽഹി പോലീസിന് മുന്നിൽ കീഴടങ്ങിയത്. ഇയാളെ ഉത്തർപ്രദേശ്...

നരേന്ദ്ര മോദി സർക്കാർ ഓഗസ്റ്റ് മാസത്തോടെ നിലംപതിക്കും: പ്രവചനവുമായി ലാലു പ്രസാദ് യാദവ്

ഡല്‍ഹി: നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്രത്തിലെ എൻഡിഎ സർക്കാർ ഉടന്‍ തന്നെ നിലംപതിച്ചേക്കാമെന്ന് ആർ ജെ ഡിയുടെ സമുന്നതനായ നേതാവ് ലാലു പ്രസാദ് യാദവ്. കേന്ദ്ര സർക്കാർ വളരെ ദുർബമാണെന്നും അത് ഓഗസ്റ്റ്...

കടിച്ച പാമ്പിനെ തിരിച്ചുകടിച്ചു; വിഷം തിരികെ കയറ്റാനെന്ന് യുവാവ്, പാമ്പ് ചത്തു;യുവാവിന് സംഭവിച്ചത്‌

പട്ന: കടിച്ച പാമ്പിനെ തിരിച്ചുകടിച്ചാൽ വിഷം പാമ്പിലേക്ക് തിരിച്ചുകയറുമെന്ന വിശ്വാസത്തിൽ കടിച്ച പാമ്പിനെ തിരിച്ചുകടിച്ച് യുവാവ്. ബിഹാറിലെ രാജൗലിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. കടിയേറ്റ പാമ്പ് ചാകുകയും കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചതിനാൽ യുവാവിന്റെ ജീവൻ...

ശിവസേന നേതാവിനെ നടുറോഡിൽ വെട്ടിപ്പരിക്കേൽപ്പിച്ചു; നില​ഗുരുതരം,​ ഗൺമാൻ ഓടിരക്ഷപ്പെട്ടു

ചണ്ഡീഗഡ്: പഞ്ചാബിലെ ലുധിയാനയിൽ ശിവസേന നേതാവിനെ പട്ടാപ്പകൽ നടുറോഡിൽ കൊലപ്പെടുത്താൻ ശ്രമം . സന്ദീപ് ഥാപ്പർ എന്ന ശിവസേന നേതാവിനെ മൂന്നം​ഗസംഘം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. നേതാവിന്റെ നില ​ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ലുധിയാന സിവിൽ...

ബിഎസ്പി തമിഴ്നാട് സംസ്ഥാന പ്രസിഡന്റിനെ വെട്ടിക്കൊലപ്പെടുത്തി; കൊലയാളി സംഘത്തിനായി തിരച്ചിൽ

ചെന്നൈ: മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജൻ സമാജ്‌വാദി പാർട്ടി (ബിഎസ്പി) തമിഴ്നാട് ഘടകം സംസ്ഥാന പ്രസിഡന്റിനെ ആറം​ഗസംഘം വെട്ടിക്കൊലപ്പെടുത്തി. കെ. ആംസ്ട്രോങ് ആണ് ആക്രമണത്തിൽ മരിച്ചത്. ഇരുചക്രവാഹനങ്ങളിലെത്തിയ സംഘം ​ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. ചെന്നൈ പെരമ്പൂരിലെ...

Latest news