കൊല്‍ക്കത്ത: പുതുതായി തിരഞ്ഞെടുക്കപ്പെട്ട രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പശ്ചിമബംഗാള്‍ സ്പീക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തത് ഭരണഘടനാലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ സി.വി. ആനന്ദബോസ് രാഷ്ട്രപതിക്ക് കത്തയച്ചു. പശ്ചിമ ബംഗാള്‍ രാജ്ഭവനാണ് ഇക്കാര്യം അറിയിച്ചത്.
വെള്ളിയാഴ്ചയാണ് സ്പീക്കര്‍...
ബെംഗലൂരു:രേണുക സ്വാമി കൊലക്കേസില്‍ കന്നട നടന്‍ ദര്‍ശന്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി നടി സുമലത. ദര്‍ശന്റെ അറസ്റ്റ് വിശ്വസിക്കാനാകുന്നില്ലെന്നും അദ്ദേഹം തനിക്ക് മകനെപ്പോലെയാണെന്നും സുമലത സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞു. ദര്‍ശന് മൃഗങ്ങളോട്...
പാട്ന: ബിഹാറിലെ പാലങ്ങൾ പൊളിഞ്ഞു വീണ സംഭവത്തിൽ നടപടിയുമായി സർക്കാർ. പാലങ്ങൾ പൊളിഞ്ഞു വീണതുമായി ബന്ധപ്പെട്ട് എഞ്ചിനീയർമാർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. ജല വിഭവ വകുപ്പിലെ എഞ്ചിനീയർമാർക്കെതിരെ കൂട്ട സസ്പെൻഷൻ നടപടിയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
ജല...
പാട്ന::ബിഹാറിൽ വീണ്ടും പാലം പൊളിഞ്ഞു വീണു.സാരണിലെ സിവാൻ ജില്ലയിലെ പാലമാണ് പൊളിഞ്ഞു വീണത് .കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നാമത്തെ പാലമാണ് സാരണിൽ പൊളിഞ്ഞു വീഴുന്നത്.ഇതടക്കം 15 ദിവസത്തിനിടയിൽ പത്താമത്തെ പാലമാണ് സംസ്ഥാനത്ത് പൊളിയുന്നത്....
പാട്ന: ബിഹാറിൽ പാലം തകരുന്ന സംഭവങ്ങൾ തുടരുന്നു. സരണിൽ ഗണ്ഡകി നദിക്ക് കുറുകെയുള്ള 15 വര്‍ഷം പഴക്കമുള്ള പാലമാണ് ഏറ്റവും ഒടുവിലായി തകര്‍ന്നത്. രണ്ടുദിവസത്തിനിടെ മൂന്നാമത്തെ സംഭവമാണിതെന്ന് ജില്ലാ കളക്ടര്‍ അമന്‍ സാമിര്‍...
ഹൈദരാബാദ്: പേന തലയിൽ തറച്ചുകയറി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ ഭദ്രഗിരി കോതഗുഡം ജില്ലയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. യുകെജി വിദ്യാർഥിനിയായ റിയാൻഷിക ആണ് മരിച്ചത്. ജൂലൈ 1-നായിരുന്നു സംഭവം. കട്ടിലിൽ ഇരുന്ന് എഴുതുന്നതിനിടെ...
ഹൈദരാബാദ്: ലഹരിമരുന്നു നല്‍കിയശേഷം സഹപ്രവര്‍ത്തകയെ കാറില്‍വച്ച് പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്ത രണ്ട് സെയില്‍സ് എക്‌സിക്യൂട്ടീവുമാരെ പൊലീസ് അറസ്റ്റ് ചെയ്തു. 26 വയസുള്ള യുവതിയെ ബലാല്‍സംഗത്തിനുശേഷം ഒരു സ്വകാര്യ ആശുപത്രിയിലുടെ മുന്‍പില്‍ ഉപേക്ഷിക്കുകയായിരുന്നു. റിയല്‍...
ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസില്‍ അറസ്റ്റിലായ കന്നട നടന്‍ ദര്‍ശന്റെ ഭാര്യ വിജയലക്ഷ്മി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കത്തയച്ചു. കേസിലെ ഒന്നാം പ്രതി പവിത്ര ഗൗഡ ദര്‍ശന്റെ ഭാര്യയല്ലെന്നും സുഹൃത്താണെന്നുമാണ് വിജയലക്ഷ്മിയുടെ കത്തില്‍...
പാട്ന: ബിഹാറില്‍ വീണ്ടും പാലം തകര്‍ന്ന് വീണ് അപകടം. സിവാന്‍ ജില്ലയിലെ ഗണ്ഡകി നദിക്ക് കുറുകെയുള്ള പാലത്തിന്റെ ഒരു ഭാഗം ബുധനാഴ്ച രാവിലെ തകര്‍ന്നു വീണു. ജില്ലയിലെ ഡിയോറിയ ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന...