25.7 C
Kottayam
Wednesday, July 15, 2026

CATEGORY

National

വെള്ളത്തിൻെറ പേരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘ‌‌ർഷം, പഞ്ചാബിൽ വെടിവെപ്പിൽ 4 പേർ കൊല്ലപ്പെട്ടു

പഞ്ചാബിൽ വെള്ളത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. വെടിയേറ്റാണ് നാലുപേരും കൊല്ലപ്പെട്ടത്. പഞ്ചാബിലെ ഗുരുദാസ്പുരിലാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. ഗുരുദാസ്പൂരിലെ വിത്വ ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് ദാരുണ സംഭവം. കൃഷി...

കളിക്കുന്നതിനിടെ കൈവരികൾക്കിടയിലെ വിടവിലൂടെ താഴേക്ക് വീണു; ആറ് വയസുകാരന് ദാരുണാന്ത്യം

കൊൽക്കത്ത: കൊൽക്കത്തയിൽ ബഹുനില കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീണ് ആറ് വയസുകാരൻ മരിച്ചു. അഞ്ചാം നിലയിലെ പടികളിൽ സഹോദരിക്കൊപ്പം കളിച്ചു കൊണ്ടിരിക്കെ കൈവരികൾക്ക് ഇടയിലുള്ള വിടവിലൂടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു....

പുരി ജഗന്നാഥക്ഷേത്ര രഥയാത്ര; തിക്കിലും തിരക്കിലും നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്

ഭുവനേശ്വര്‍: രാജ്യത്തെ പ്രധാന ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമായ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥ യാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട്...

യൂണിഫോമിടാത്തത് ചോദ്യം ചെയ്തു, അധ്യാപകനെ ക്ലാസ് മുറിയിൽ കുത്തിക്കൊന്നു; 16കാരൻ അറസ്റ്റിൽ

ഗുവാഹത്തി:അസമിലെ ശിവസാഗർ ജില്ലയിലെ സ്വകാര്യ സ്‌കൂളിൽ അധ്യാപകനെ ക്ലാസ് മുറിയിൽ കുത്തിക്കൊന്ന കേസിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. യൂണിഫോമില്ലാതെ ക്ലാസിലെത്തിയതു ചോദ്യം ചെയ്തതിനാണ് അധ്യാപകനെ കത്തി കൊണ്ടു കുത്തിയത്....

മുംബൈയിൽ ആ‍ഡംബര കാറിടിച്ച് മത്സ്യവിൽപ്പനക്കാരി മരിച്ചു; ശിവസേനാ നേതാവ് അറസ്റ്റിൽ

മുംബൈ: ആ‍ഡംബര കാറിടിച്ച് മുംബൈയിൽ മത്സ്യവിൽപ്പനക്കാരി മരിച്ചു. വർളി സ്വദേശിനി കാവേരി നഖ്‌വയാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ വർളിയിലെ ഹൈവേയിലായിരുന്നു അപകടം. മഹാരാഷ്ട്ര പാൽഘർ ജില്ലയിലെ ശിവസേനാ ഷിൻഡെ വിഭാഗം നേതാവ് രാജേഷ്...

ആനന്ദിനേയും രാധികയേയും ചേർത്തുപിടിച്ച് ബീബർ;അംബാനികല്യാണത്തില്‍ നിന്ന്‌ 83 കോടിയുമായി ഇന്ത്യയിൽ നിന്ന് മടങ്ങി

മുംബൈ:ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും സംഗീത് ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് പോപ് താരം ജസ്റ്റിന്‍ ബീബര്‍. ചടങ്ങിന് മുമ്പ് അംബാനി കുടുംബാംഗങ്ങളോട് സംസാരിക്കുന്നതും സംഗീത നിശയില്‍ നിന്നുള്ള വീഡിയോകളും...

മഹുവ മൊയിത്രയ്ക്കെതിരെ പൊലീസ് കേസെടുത്തു, നടപടി  രേഖ ശർമ്മക്കെതിരെ മോശം ഭാഷ ഉപയോഗിച്ചെന്ന പരാതിയിൽ

ന്യൂഡൽഹി : ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മയെ വിമർശിച്ച തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയിത്രയ്ക്കെതിരെ ദില്ലി പൊലീസ് കേസെടുത്തു. വനിത കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മക്കെതിരെ മോശമായ ഭാഷ...

അസം വെള്ളപ്പൊക്കം: കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി, നെഞ്ചുപൊട്ടി മാതാപിതാക്കൾ

ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിൽ വെള്ളപ്പൊക്കത്തിൽ മൂന്നുദിവസം മുന്‍പ്‌ കാണാതായ എട്ടുവയസ്സുകാരന്റെ മൃതദേഹം കണ്ടെടുത്തു. ജ്യോതിനഗർ സ്വദേശി ഹീരാലാലിന്റെ മകൻ അഭിനാഷ് ആണ് മരിച്ചത്. ജ്യോതിനഗറിൽനിന്ന് നാല് കിലോമീറ്റർ മാറി രാജ്ഗഢ് പ്രദേശത്ത് നിന്നാണ്...

പിതാവിൻറെ സ്കൂട്ടറിൽനിന്ന് ഓടയിൽവീണു, 8 വയസുകാരനായി മൂന്നാംദിനവും തിരച്ചിൽ; പ്രളയദുരിതമൊഴിയാതെ അസം

ഗുവാഹത്തി: പ്രളയ ദുരിതമൊഴിയാതെ അസം. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ വെള്ളപ്പൊക്കത്തിൽ ആറ് പേർ മരിച്ചു. ഗുവാഹത്തിയിൽ വെള്ളപ്പൊക്കത്തിൽ കാണാതായ എട്ടുവയസ്സുകാരനായി മൂന്നാം ദിവസവും തിരച്ചിൽ തുടരുകയാണ്. കനത്ത മഴയിൽ ഗുവാഹത്തി മുങ്ങിയതോടെയാണ്...

അസമില്‍ നാശം വിതച്ച് പ്രളയം,കാല്‍ ലക്ഷമാളുകള്‍ ദുരിതത്തില്‍; കാസിരംഗ ദേശീയ ഉദ്യാനത്തിലെ 114 വന്യമൃഗങ്ങൾ ചത്തു

ന്യൂഡൽഹി: അസമിലെ പ്രളയ ദുരിതമൊഴിയുന്നില്ല. സ്ഥിതി ഗുരുതരമായി തുടരുകയാണ്. 30 ജില്ലകളിലായി 24.5 ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചത്. പ്രധാന നദികൾ പലയിടത്തും അപകടകരമായ നിലയിൽ കരകവിഞ്ഞൊഴുകുകയാണ്.‌വെള്ളപ്പൊക്കത്തിൽ കാസിരംഗ ദേശീയ ഉദ്യാനത്തിലെ 114...

Latest news