28.8 C
Kottayam
Friday, July 10, 2026

CATEGORY

National

മണിപ്പൂരിൽ സിആർപിഎഫ് ക്യാംപിന് നേരെ ആക്രമണം; 11 കുക്കി വിഘടന വാദികളെ വധിച്ചു,2 ജവാന്മാർക്ക് പരിക്ക്

ഇംഫാൽ: മണിപ്പൂരിൽ  സൈനികരും കുക്കി വിഘടനവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 11 വിഘടനവാദികളെ വധിച്ചു. മണിപ്പൂരിലെ ജിരിബാമിൽ സിആർപിഎഫ് പോസ്റ്റിനു നേരെ ആക്രമണം നടത്തിയവരെയാണ് വധിച്ചത്. സിആർപിഎഫ് പോസ്റ്റിനു നേരെ ആക്രമണമുണ്ടായതോടെ സൈന്യം തിരിച്ചടിക്കുകയായിരുന്നു....

പെട്രോൾ അടിക്കാൻ പമ്പിലെത്തിയ കാറിന് തീപിടിച്ചു; ഡ്രൈവർ ഇറങ്ങിയോടി, ജീവനക്കാരുടെ ഇടപെടലിന് കയ്യടി

മംഗലാപുരം: ഇന്ധനം നിറയ്ക്കാൻ പെട്രോൾ പമ്പിലെത്തിയ മാരുതി 800 കാറിന് തീപിടിച്ചു. പെട്രോൾ പമ്പിൽ മറ്റ് വാഹനങ്ങൾക്കൊപ്പം ഇന്ധനം നിറയ്ക്കാനുള്ള ക്യൂവിൽ നിൽക്കുമ്പോഴായിരുന്നു സംഭവം. മംഗലാപുരം ലേഡിഹില്ലിലെ പെട്രോൾ പമ്പിലാണ് പരിഭ്രാന്തി പരത്തിയ സംഭവമുണ്ടായിരിക്കുന്നത്.  പാർശ്വനാഥ്...

ഈ മാസം 16, 17 തീയതികളിൽ രാമക്ഷേത്രം ഉള്‍പ്പെടെ ആക്രമിക്കപ്പെടും; ഹിന്ദു ദേവാലയങ്ങൾ തക‍ർക്കുമെന്ന് ഗുർപത്വന്ത് സിംഗ് പന്നു

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം ഉള്‍പ്പെടെയുള്ള ഹിന്ദു ആരാധനാലയങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കി ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നു. സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) പുറത്തുവിട്ട വീഡിയോയിലാണ് ഭീഷണി....

സിദ്ദിഖിയെ കൊന്നത് സഹോദരങ്ങളുടെ പഠനത്തിന് പണം കണ്ടെത്താനെന്ന് പ്രതി; കള്ളമെന്ന് പിതാവ്

ന്യൂഡല്‍ഹി: എന്‍.സി.പി. നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയത് പണത്തിന് വേണ്ടി മാത്രമാണെന്ന് പ്രധാന പ്രതി ശിവകുമാര്‍ ഗൗതം. കഴിഞ്ഞ ദിവസമാണ് ഇയാളെ ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ വെച്ച് പിടികൂടിയത്. ഇയാള്‍ക്ക്...

ഇനി ഉലകനായകൻ വേണ്ട,വെറും കമല്‍ ഹാസന്‍; ആരാധകര്‍ക്ക് മുന്നില്‍ അഭ്യര്‍ത്ഥനയുമായി കമൽഹാസൻ

ചെന്നൈ : തനടന്‍ കമല്‍ ഹാസന് ഉലകനായകന്‍ എന്ന വിശേഷണമാണ് ആരാധകര്‍ നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നടനെ കുറിച്ച് പറയുമ്പോള്‍ ഈ പേരും പറയാറുണ്ട്. എന്നാല്‍ ഇനി അങ്ങനെ ഒരു പേരില്‍ തന്നെ വിശേഷിപ്പിക്കരുതെന്ന്...

നിങ്ങള്‍ ഓസ്‌ട്രേലിയയുടെ കാര്യം നോക്കൂ,ഇന്ത്യന്‍ ക്രിക്കറ്റിന്റെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം;റിക്കി പോണ്ടിങ്ങിന് മറുപടി നല്‍കി ഗൗതം ഗംഭീര്‍

കേപ്ടൗണ്‍:വിരാട് കോഹ് ലിയെ വിമര്‍ശിച്ച ഓസീസ് മുന്‍ താരം റിക്കി പോണ്ടിങ്ങിന് തക്കതായ മറുപടി നല്‍കി ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ മൂന്ന് ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ കോഹ്...

ടാറ്റ നെക്സോൺ ഇ.വിയുമായി വരികയായിരുന്ന കണ്ടെയ്നറിന് തീപിടിച്ചു; എട്ട് കാറുകൾ കത്തിനശിച്ചു

ഹൈദരാബാദ്: ഇലക്ട്രിക് കാറുകൾ കൊണ്ടുപോവുകയായിരുന്ന കണ്ടെയ്നർ ട്രക്കിന് തീപിടിച്ചു. എട്ട് കാറുകൾ കത്തിനശിച്ചു. മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്ക് കാറുകൾ കൊണ്ടുവരികയായിരുന്ന ട്രക്കാണ് സഹീറാബാദ് ബൈപ്പാസിന് സമീപം രഞ്ജോളിൽ വെച്ച് കത്തിനശിച്ചത്. കണ്ടെയ്‍നറിനകത്ത് ഉണ്ടായിരുന്ന കാറുകൾക്ക്...

ബൈക്കിന് പിന്നിലിരുന്ന വനിതാ സുഹൃത്ത് നിലത്ത് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

മുംബൈ: ബൈക്കിന് പിന്നിലിരുന്ന വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു. യുവാവിനെതിരെ കേസ് എടുത്ത് പൊലീസ്. മുംബൈയിലെ പന്ത് നഗർ പൊലീസാണ് ചെമ്പൂർ സ്വദേശിയായ 28കാരനെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് മനപൂർവ്വമല്ലാത്ത...

ശസ്ത്രക്രിയയ്ക്ക് പോയ ദമ്പതികൾക്ക് വീൽ ചെയർ പോലും നൽകിയില്ല, കോടതിയിലും ഹാജരായില്ല, ഇൻഡിഗോയ്ക്ക് പിഴ ശിക്ഷ

ചണ്ഡിഗഡ്: വയോധികരായ ദമ്പതികൾക്ക് വീൽചെയർ അടക്കമുള്ള സൌകര്യങ്ങൾ നൽകിയില്ല. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് ഉത്തരവ്. ചണ്ഡിഗഡിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റേതാണ് തീരുമാനം. കാൽമുട്ട് മാറ്റിവയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കായി ബെംഗളൂരുവിലേക്കുള്ള...

‘ഗോവയിൽ സഞ്ചാരികൾ കുറയുന്നു’ കണക്ക് നിരത്തിയ ആൾക്കെതിരെ കേസ്;മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി രാമാനുജ് മുഖര്‍ജി

പനാജി:ഗോവയിലെ സഞ്ചാരികളുടെ എണ്ണം കുറയുന്നെന്ന് അവകാശപ്പെടുന്ന കണക്കുകള്‍ പങ്കുവെച്ചതിന് കേസെടുത്തതിന് പിന്നാലെ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് തുറന്ന കത്തെഴുതി രാമാനുജ് മുഖര്‍ജി. വിവാദമായ തന്റെ എക്‌സ് കുറിപ്പിനെ ന്യായീകരിച്ച രാമാനുജ്, ഗോവയിൽ തങ്ങൾ...

Latest news