28.8 C
Kottayam
Friday, July 10, 2026

CATEGORY

National

ശസ്ത്രക്രിയയ്ക്ക് പോയ ദമ്പതികൾക്ക് വീൽ ചെയർ പോലും നൽകിയില്ല, കോടതിയിലും ഹാജരായില്ല, ഇൻഡിഗോയ്ക്ക് പിഴ ശിക്ഷ

ചണ്ഡിഗഡ്: വയോധികരായ ദമ്പതികൾക്ക് വീൽചെയർ അടക്കമുള്ള സൌകര്യങ്ങൾ നൽകിയില്ല. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് ഉത്തരവ്. ചണ്ഡിഗഡിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റേതാണ് തീരുമാനം. കാൽമുട്ട് മാറ്റിവയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കായി ബെംഗളൂരുവിലേക്കുള്ള...

‘ഗോവയിൽ സഞ്ചാരികൾ കുറയുന്നു’ കണക്ക് നിരത്തിയ ആൾക്കെതിരെ കേസ്;മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി രാമാനുജ് മുഖര്‍ജി

പനാജി:ഗോവയിലെ സഞ്ചാരികളുടെ എണ്ണം കുറയുന്നെന്ന് അവകാശപ്പെടുന്ന കണക്കുകള്‍ പങ്കുവെച്ചതിന് കേസെടുത്തതിന് പിന്നാലെ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് തുറന്ന കത്തെഴുതി രാമാനുജ് മുഖര്‍ജി. വിവാദമായ തന്റെ എക്‌സ് കുറിപ്പിനെ ന്യായീകരിച്ച രാമാനുജ്, ഗോവയിൽ തങ്ങൾ...

പ്രണയത്തില്‍ നിന്നും പിന്മാറാന്‍ മകളെ അമേരിക്കയില്‍ അയച്ച് പിതാവ്;യുവതിയുടെ വീട്ടിലെത്തി പിതാവിന് നേരെ വെടിയുതിര്‍ത്ത് കാമുകന്‍, 57കാരനായ വ്യവസായി ഗുരുതരാവസ്ഥയില്‍

ഹൈദരാബാദ്: പ്രണയത്തില്‍ നിന്നും പിന്മാറാന്‍ കാമുകിയെ വീട്ടുകാര്‍ വിദേശത്തേക്ക് പറഞ്ഞയച്ചതിന്റെ വൈരാഗ്യത്തില്‍ യുവതിയുടെ അച്ഛന് നേരെ വെടിയുതിര്‍ത്ത് 25കാരന്‍. യുവതിയുടെ വീട്ടിലെത്തിയ കാമുകന്‍ അവളുടെ പിതാവിന് നേരെ വെടിയുതിര്‍ക്കുക ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ...

‘തെലുങ്കര്‍ തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിലെ പരിചാരകര്‍’ വിവാദ പരാമര്‍ശത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയി നടി കസ്തൂരി;പ്രതിഷേധം കത്തുന്നു

ചെന്നൈ: തെലുങ്കര്‍ക്ക് എതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ പ്രതിഷേധം വ്യാപകമായതോടെ നടി കസ്തൂരി ഒളിവില്‍പോയി. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന സമന്‍സ് നല്‍കാന്‍ പൊലീസ് എത്തിയപ്പോഴേക്കും നടി വീട് പൂട്ടി കടന്നുകളഞ്ഞെന്നാണു വിവരം. മൊബൈല്‍ ഫോണ്‍...

ഡ്രൈവർ ഉറങ്ങിപ്പോയി, നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് കാർ ഇടിച്ച് കയറി, ഒരു കുടുബത്തിലെ 5 പേർ മരിച്ചു

ഗ്രേറ്റർ നോയിഡ: നിർത്തിയിരുന്ന ട്രക്കിലേക്ക്  കാർ ഇടിച്ച് കയറി മൂന്ന് സ്ത്രീകൾ അടക്കം ഒരു കുടുംബത്തിലെ 5 പേർക്ക് ദാരുണാന്ത്യം. ഗ്രേറ്റർ നോയിഡയിലെ എക്സ്പ്രസ് വേയിൽ ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മാരുതി സുസുക്കി...

സർക്കാർ കോളേജുകൾക്ക് കാവിനിറം നൽകി രാജസ്ഥാൻ ; എതിർപ്പുമായി കോൺഗ്രസ്

ജയ്പൂർ : സർക്കാർ കോളേജുകൾക്ക് കാവിനിറം നൽകിയ രാജസ്ഥാൻ സർക്കാരിന്റെ നടപടിക്കെതിരെ കോൺഗ്രസ്. കോളേജുകൾക്ക് കാവി നിറം നൽകിയത് രാഷ്ട്രീയവൽക്കരണത്തിനുള്ള ശ്രമമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സംസ്ഥാനത്തെ 20 സർക്കാർ കോളേജുകൾക്കാണ് ഇതിനകം രാജസ്ഥാൻ...

പിസ്സ ഓര്‍ഡര്‍ ചെയ്തു; കയ്യില്‍ കിട്ടിയ പിസ്സയില്‍ നിറയെ പുഴുക്കള്‍; വൈറലായി പോസ്റ്റ്

മുംബൈ: ഭക്ഷണ സാധനങ്ങളില്‍ നിന്നും പാറ്റയും പുഴുവും ഒക്കെ കിട്ടുന്നത് ഒരു പതിവായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ആ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ...

ബാബ സിദ്ദിഖി വധക്കേസ് ; മുഖ്യപ്രതി ഷൂട്ടർ ശിവ നേപ്പാൾ അതിർത്തിയിൽ പിടിയിൽ

മുംബൈ : എൻസിപി അജിത് പവാര്‍ വിഭാഗം നേതാവ് ബാബ സിദ്ദിഖി മഹാരാഷ്ട്രയിൽ വച്ച് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി പിടിയിൽ. ബാബാ സിദ്ദിഖിയുടെ നേർക്ക് വെടിയുതിർത്ത ഷൂട്ടർ ശിവ എന്ന ശിവ് കുമാർ...

വിദ്യാർത്ഥിനി സ്കൂളിലെത്തിയത് കടുത്ത വയറുവേദനയുമായി, ആശുപത്രിയിലെത്തിച്ച പെൺകുട്ടിക്ക് സുഖപ്രസവം;പോലീസ് അന്വേഷണത്തിൽ ട്വിസ്റ്റ്

ചെന്നൈ: രാവിലെ വിദ്യാർത്ഥിനി സ്കൂളിലെത്തിയത് കടുത്തവയറുവേദനയുമായി. ഉടനെ തന്നെ പെൺകുട്ടിയെ അധ്യാപകരും അധികൃതരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ പെൺകുട്ടിക്ക് സുഖപ്രസവം. തമിഴ്‌നാട്ടിൽ നാമക്കൽ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.സ്കൂളിൽവെച്ച് വയറുവേദന അനുഭവപ്പെട്ട പ്ലസ്...

ജമ്മുകശ്മീരിൽ സംയുക്തസേന ഭീകരവിരുദ്ധ ദൗത്യം ആരംഭിച്ചു ; ഒരു ഭീകരൻ കൊല്ലപ്പെട്ടു

ശ്രീനഗർ : ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപൂർ രാജ്പുര മേഖലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഇന്ത്യൻ സൈന്യത്തിൻ്റെയും ജമ്മു കശ്മീർ പോലീസിൻ്റെയും സംയുക്തസേന ഭീകരവിരുദ്ധ ദൗത്യത്തിലാണ് ഭീകരൻ...

Latest news