മുംബൈ: സ്മാര്‍ട്ട് ഫോണ്‍ വാങ്ങിക്കൊടുക്കാത്തതിന് മകന്‍ ആത്മഹത്യചെയ്തതിന് പിന്നാലെ പിതാവും തൂങ്ങിമരിച്ച നിലയില്‍. മഹാരാഷ്ട്രയിലെ നന്ദേഡില്‍ ബിലോലിയിലെ മിനാകി ഗ്രാമത്തിലാണ് സംഭവം. കര്‍ഷക കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കൃഷിസ്ഥലത്തെ മരത്തില്‍ മകനെ തൂങ്ങിമരിച്ച നിലയില്‍...
ചെന്നൈ: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഡിഎംകെയ്ക്ക് എതിരെ ആഞ്ഞടിച്ച് നടനും രാഷ്ട്രീയക്കാരനുമായ വിജയ്. നേരത്തെ ഡിഎംകെ സർക്കാർ സംസ്ഥാനത്ത് നീറ്റ് പരീക്ഷ നിർത്തലാക്കുമെന്ന് വാഗ്‌ദാനം നൽകിയിരുന്നു. ഇത് പാലിക്കുന്നതിൽ പരാജയപ്പെട്ടു എന്നാരോപിച്ചാണ്...
ചെന്നൈ: നാളെ (ഞായറാഴ്ച) തമിഴ്‌നാട്ടിലുടനീളം കനത്ത മഴയ്ക്ക് സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ ചില ഭാഗങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്...
ബെംഗളൂരു: തോക്കുകൾ ഉൾപ്പെടെയുള്ള ആയുധ പരിശീലനം നടത്തിയ ശ്രീ രാമസേനാംഗങ്ങൾക്കെതിരെ കേസ്. കർണാടകയിലെ ബാഗൽഘോട്ടിലാണ് അനുമതി നേടാതെയുള്ള ആയുധ പരിശീലനം ശ്രീ രാമ സേന സംഘടിപ്പിച്ചത്. 2024 ഡിസംബർ 25 മുതൽ 29...
സബര്‍കാന്ത: പ്രമുഖ കമ്പനിയുടെ ലഘുഭക്ഷണ പാക്കറ്റില്‍ ചത്ത എലിയെ കണ്ടെത്തിയെന്ന് പരാതി. പാക്കറ്റിലെ ഭക്ഷണം കഴിച്ച് വയറിളക്കം അനുഭവപ്പെട്ട ഒരു വയസുള്ള പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലെ പ്രേംപുര്‍ ഗ്രാമത്തിലാണ്...
ഡൽഹി: സംഘ്പരിവാർ ആചാര്യൻ വി ഡി സവർക്കറെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം. പൂനെയിലെ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് രാഹുൽ ഹാജരായത്.രാഹുൽ ഗാന്ധിക്ക് 25000 രൂപയുടെ ജാമ്യത്തിൽ...
ലുധിയാന: എഎപി എംഎൽഎ ഗുർപ്രീത് ഗോഗിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ലുധിയാന എംഎൽഎയാണ്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. എംഎൽഎയെ വീട്ടിനുള്ളിലാണ് വെടിയേറ്റ നിലയിൽ കണ്ടത്. അതേസമയം, സ്വയം വെടി വെച്ചതാണെന്നാണ് നിഗമനം....
കൊല്‍ക്കത്ത: നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി അംഗത്വം നല്‍കി സ്വീകരിച്ചു. കൊല്‍ക്കത്തയില്‍ അഭിഷേക് ബാനര്‍ജിയുടെ വീട്ടില്‍വെച്ചാണ് പാര്‍ട്ടി...
ചെന്നൈ: ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ലെന്നും, ഔദ്യോഗിക ഭാഷ മാത്രമാണെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍. അശ്വിന്‍. ചെന്നൈയിലെ ഒരു എന്‍ജിനീയറിങ് കോളജില്‍ നടന്ന പരിപാടിക്കിടെയാണ് അശ്വിന്‍ തന്റെ നിലപാടു വ്യക്തമാക്കിയത്....