24.8 C
Kottayam
Monday, July 6, 2026

CATEGORY

National

ഇന്ത്യക്ക് ശരിയായ സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം: മോഹൻ ഭാഗവത്

ന്യൂഡൽഹി:അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമാണ് ഇന്ത്യയ്ക്ക് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചതെന്ന് ആർ എസ് എസ് നേതാവ് മോഹൻ ഭാഗവത്. വിദേശ ആധിപത്യത്തിന് മേൽ ഇന്ത്യയുടെ പരമാധികാരം വിജയം നേടിയതിന്റെ പ്രതീകമയി പ്രാണപ്രതിഷ്ഠ നടത്തിയ തീയതി...

14 കാരിയും 19കാരനും തമ്മിലുള്ള പ്രണയം പുറത്തറിഞ്ഞു; കാമുകനെ വിളിച്ച് വരുത്തി കുത്തിക്കൊന്ന് 17-കാരനായ ബന്ധു

ചെന്നൈ: തമിഴ്നാട് ശിവകാശിയിൽ പതിനാലുകാരിയുടെ കാമുകനെ കുത്തിക്കൊന്ന് പെൺകുട്ടിയുടെ ബന്ധുവായ പതിനേഴുകാരൻ. ഒന്നാം വർഷ ബി.കോം. വിദ്യാർത്ഥിയായ വീരമാണിക്യത്തിനെയാണ് കൊലപ്പെടുത്തിയത്. യുവാവിനെ വിളിച്ചുവരുത്തിയ ശേഷം കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിരുദുനഗർ ശിവകാശി തിരുത്തംഗലിലെ കണ്ണഗി...

അശ്ലീലസന്ദേശം പീഡനശ്രമം; തമിഴ്‌നാട് ബി.ജെ.പി. സാമ്പത്തികവിഭാഗം അധ്യക്ഷൽ പോക്‌സോ കേസിൽ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടില്‍ ബി.ജെ.പി.യുടെ സാമ്പത്തികവിഭാഗം അധ്യക്ഷന്‍ എം.എസ്. ഷായെ പോക്‌സോകേസില്‍ അറസ്റ്റുചെയ്തു. മധുര സ്വദേശിനിയായ പതിനഞ്ചുകാരിയുടെ അച്ഛന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. സ്‌കൂള്‍വിദ്യാര്‍ഥിനിയായ മകളുടെ ഫോണിലേക്ക് ഷാ തുടര്‍ച്ചയായി അശ്ലീലസന്ദേശങ്ങളും ചിത്രങ്ങളും അയച്ചെന്നും ലൈംഗികപീഡനത്തിന്...

വീട് പകുതിയും കത്തിയമര്‍ന്നു; ഞങ്ങള്‍ രക്ഷപ്പെട്ടതിന് പിന്നാലെ ടൗണും റോഡുകളുമെല്ലാം തീവിഴുങ്ങി; ലോസാഞ്ചലസ് കാട്ടു തീയില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട കഥ പറഞ്ഞ് സംവിധായിക മീരാ മേനോൻ

ലോസാഞ്ചലസ് :കാട്ടു തീയില്‍ നിന്നും ജീവന്‍ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് ഹോളിവുഡ് സംവിധായിക മീരാ മേനോനും കുടുംബവും. പക്ഷേ, വീട് പകുതിയും കാട്ടുതീ കവര്‍ന്നു. വിലപിടിപ്പുള്ള പലതും നഷ്ടമായി. അവ എങ്ങനെ വീണ്ടെടുക്കുമെന്നറിയാതെ വിഷമത്തിലാണ്...

ജനുവരി 15ന് നടക്കാനിരുന്ന യു ജി സി നെറ്റ് പരീക്ഷ മാറ്റി

ന്യൂഡല്‍ഹി: ജനുവരി 15ന് നടക്കാനിരുന്ന യു.ജി.സി നെറ്റ് പരീക്ഷ മാറ്റി. മകരസംക്രാന്തി, പൊങ്കല്‍ ഉത്സവവേളകള്‍ പരിഗണിച്ചാണ് പരീക്ഷ തിയതി മാറ്റിയത്. പുതിയ തിയതി പിന്നീട് അറിയിക്കും. ജനുവരി 16ന് നടക്കാനിരുന്ന പരീക്ഷയില്‍ മാറ്റമില്ലെന്ന് നാഷണല്‍...

വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം; പരാതി നല്‍കിയിട്ടും നടപടിയില്ല; യുവാവിനെ ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തി അമ്മയും മകളും

റാഞ്ചി: മകളെ ലൈംഗികമായി ഉപദ്രവിച്ചയാളെ ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തി അമ്മ. ഝാര്‍ഖണ്ഡിലെ രാധാനഗറിലാണ് സംഭവം. രാജു മണ്ഡല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവം പുറത്തറിഞ്ഞതോടെ പൊലീസ് എത്തി അമ്മയെയും മകളെയും കസ്റ്റഡിയിലെടുത്തു. രാജു മണ്ഡല്‍ ഇവരുടെ വീട്ടില്‍...

'ഞാന്‍ മത്സരത്തില്‍ നിന്ന് പിന്മാറാം.. ഈ ഒരൊറ്റ കാര്യം ചെയ്താല്‍ മതി'; അമിത് ഷായെ വെല്ലുവിളിച്ച് കെജ്രിവാള്‍

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയിലെ ചേരി തകര്‍ത്തതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും അമിത് ഷാ പിന്‍വലിക്കുകയും കുടിയൊഴിപ്പിക്കപ്പെട്ട എല്ലാവരെയും...

കാലില്‍ പ്ലാസ്റ്ററുമായി രശ്മിക മന്ദാന; ജിം വര്‍ക്കൗട്ടിനിടെ പരിക്കേറ്റു; ആഴ്ചകളോ മാസങ്ങളോ ഇനി ഒറ്റക്കാലിലെന്ന് താരം

ഹൈദരാബാദ്: നടി രശ്മി മന്ദാനക്ക് പരിക്ക്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. കാലിന് പരിക്കേറ്റ വിവരം ആരാധകരെയും അറിയിച്ചിട്ടുണ്ട് നടി. കാല്‍ ശരിയാവാന്‍ ആഴ്ചകളോ മാസങ്ങളോ എടുക്കും എന്നാണ് താരം ഇന്‍സ്റ്റാഗ്രാം...

സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ പാര്‍ട്ടിക്കെത്തിയ യുവാവ് ഏഴാം നിലയില്‍ നിന്ന് വീണു മരിച്ചു; ദുരൂഹതാ ആരോപണം ശക്തം

ന്യൂഡല്‍ഹി: സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ യുവാവ് ഏഴാം നിലയില്‍ നിന്ന് വീണ് മരിച്ചു. നോയിഡയിലെ ഒരു സ്വകാര്യ സര്‍വകലാശാലയിലെ നിയമവിദ്യാര്‍ത്ഥിയായ ഇരുപത്തിമൂന്ന് വയസുകാരന്‍ തപസ് ആണ് വീണ് മരിച്ചത്. ഇന്നലെ വൈകിട്ട്...

പരീക്ഷ കഴിഞ്ഞുള്ള പെണ്‍കുട്ടികളുടെ ആഘോഷം ഇഷ്ടപ്പെട്ടില്ല; ഷർട്ട് ഊരി ബ്ലെയ്സർ ധരിച്ച് പോകണമെന്ന് പ്രിൻസിപ്പാൾ

ജാർഖണ്ഡ് : ധന്‍ബാദിലെ പ്രസിദ്ധമായ ഒരു സ്വകാര്യ പ്രിന്‍സിപ്പലിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. പെന്‍ ദിനാഘോഷത്തില്‍ പങ്കെടുത്ത 80 ഓളം പെൺകുട്ടികളോട് ഷര്‍ട്ട് ഊരി മാറ്റി ബ്ലെയ്സര്‍ മാത്രം ധരിച്ച് വീട്ടില്‍...

Latest news