മുംബൈ∙ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിവീഴ്ത്തിയ പ്രതി ആദ്യം കയറിയത് സെയ്ഫിന്റെ മകൻ ജഹാംഗീറിന്റെ മുറിയിലെന്നു ഫ്ലാറ്റിലെ ജോലിക്കാരി. കത്തിയുമായി കയറിയ ശേഷം ഒരു കോടി രൂപ മോചനദ്രവ്യമായി വേണമെന്ന്...
ന്യൂയോർക്ക്: ജെഫ് ബെസോസിന്‍റെ ബഹിരാകാശ കമ്പനി ബ്ലൂ ഒറിജിന്‍റെ പുത്തൻ റോക്കറ്റ് ന്യൂ ഗ്ലെന്നിന്‍റെ ആദ്യ വിക്ഷേപണം വിജയം. ഇന്ത്യൻ സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.33 ന് ഫ്ലോറിഡയിലെ കേപ്പ് കനാവറൽ ലോഞ്ച്...
ബെംഗളൂരു: സ്വകാര്യദൃശ്യങ്ങള്‍ കാണിച്ച് അമ്മാവനും അമ്മായിയും ഭീഷണിപ്പെടുത്തിയ യുവതി സ്വയം പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. ബെംഗളൂരുവിലാണ് സംഭവം. 24-കാരിയായ ടെക്കിയാണ് ആത്മഹത്യ ചെയ്തത്. സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കാണിച്ച് അമ്മാവനും അമ്മായിയും നിരന്തരം...
ബെംഗളൂരു: സുരക്ഷാ ജീവനക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി പണം കവര്‍ന്നു. ബാംഗ്‌ളൂര്‍ ബിദാറില്‍ പട്ടാപ്പകലാണ് സംഭവം. രണ്ട് സുരക്ഷാ ജീവനക്കാര്‍ക്കും വെടിയേറ്റിരുന്നു. ഇവര്‍ രണ്ട് പേരും മരിച്ചു. എസ്.ബി.ഐ. എ.ടി.എമ്മില്‍ നിറയ്ക്കാനായി കൊണ്ടുവന്ന 93...
ചെന്നൈ: തമിഴ്‌നാട്ടിൽ റൗഡിയെ വീട്ടിൽ കയറി അതിക്രൂരമായി വെട്ടികൊലപ്പെടുത്തി. ഉലഗനാഥൻ എന്നയാളാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. റൗഡിയുടെ ഭാര്യയെ അക്രമി സംഘം പരിക്കേൽപ്പിച്ചു. ചൊവ്വാഴ്ച രാത്രി ന്യൂ വാഷർമൻപേട്ടിലെ തിദീർ നഗറിലാണ് സംഭവം നടന്നത്.
റൗഡിയെ...
ചെന്നൈ: ആറ് കൊലപാതക കേസുകൾ ഉൾപ്പെടെ 33 ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി ബോംബ് ശവരണനെ തമിഴ്നാട് പൊലീസ് പിടികൂടി. എംകെബി നഗറിലെ ഗുഡ്ഷെഡ് റോഡിൽ ഒരു ഗോഡൗണിൽ ഒളിവിൽ കഴിയുമ്പോഴായിരുന്നു...
ഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിലെയും പരിസരപ്രദേശങ്ങളിലെയും കനത്ത മൂടൽമഞ്ഞിനെ തുടർന്ന് വിമാന സർവീസുകൾ താറുമാറായി. നിരവധി വിമാനങ്ങൾ വൈകുകയും ഏഴ് വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. ഇതുവരെ 184 വിമാനങ്ങൾ വൈകിയതായാണ് വിവരം. മൂടൽമഞ്ഞിനെ തുടർന്ന്...
ഭോപ്പാല്‍ : പൊലീസിനു മുന്നില്‍ വച്ച് മകളെ വെടിവച്ച് കൊലപ്പെടുത്തി അച്ഛന്‍. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം. മകളുടെ വിവാഹത്തിന് 4 ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് കൊലപാതകം. അച്ഛന്‍ മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തനു...
ചെന്നൈ: തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ അപകടം. കാളയുടെ ചവിട്ടേറ്റ യുവാവിന് ദാരുണാന്ത്യം. മധുര സ്വദേശി നവീൻ കുമാർ ആണ് മരിച്ചത്. മധുര അവണിയാപുരത്താണ് സംഭവം നടന്നത്. ജെല്ലിക്കെട്ടിൽ കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് ഗുരുതരമായി...
പ്രയാഗ്‌രാജ്: അന്തരിച്ച ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്സ് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന കുംഭമേളയ്ക്കിടെ കുഴഞ്ഞുവീണു. ജനത്തിരക്കുമൂലമുള്ള അസ്വസ്ഥതയാണ് കുഴഞ്ഞുവീഴാൻ കാരണമെന്ന് സ്വാമി കൈലാഷാനന്ദ് ഗിരി ദേശീയ മാധ്യമങ്ങളോട്...