26.3 C
Kottayam
Monday, July 6, 2026

CATEGORY

National

ജമ്മുവിൽ അജ്ഞാത രോഗം ബാധിച്ച് മരിച്ചത് 15 പേർ; അന്വേഷണം പ്രഖ്യാപിച്ച് അമിത് ഷാ

ഡൽഹി: ജമ്മുവിലെ രജൗരി ജില്ലയിൽ ആളുകൾ അജ്ഞാത രോഗം ബാധിച്ച് മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ. ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ ന നേതൃത്വത്തിൽ ആയിരിക്കും...

സെയ്ഫ് അലി ഖാനെ വീട്ടിൽ കയറി കുത്തിയ പ്രതി പിടിയില്‍: കുറ്റം സമ്മതിച്ചു, ബംഗ്ലദേശ് പൗരന്‍?

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതിപിടിയില്‍. മഹാരാഷ്ട്രയിലെ താനെയിൽ വച്ച് ഇന്ന് പുലർച്ചെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആക്രമണം നടന്ന സെയ്ഫ് അലി ഖാന്റെ...

ഇറച്ചി സ്റ്റാളുകൾ അടപ്പിക്കും; നോൺ വെജിറ്റേറിയൻ ഹോട്ടലുകൾക്കും നിയന്ത്രണം; എയ്റോ ഷോ നടക്കുന്ന 13 കിമീ ചുറ്റളവിൽ ഇതൊന്നും പാടില്ല; കാരണമിതാണ്

ബെംഗളൂരു: എയ്‌റോ ഇന്ത്യ ഷോ നടക്കുന്ന യെലഹങ്ക എയർഫോഴ്‌സ് സ്റ്റേഷന്‍റെ പതിമൂന്ന് കിലോമീറ്റർ പരിധിയിൽ സസ്യേതര വിഭവങ്ങൾ വിളമ്പുന്നതും വിൽക്കുന്നതും നിരോധിച്ചതായി ബൃഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) അറിയിച്ചു. ജനുവരി 23...

സെയ്ഫിൻ്റേയും കരീനയുടേയും മൊഴിയെടുത്ത് പൊലീസ്; ജോലിക്കാരുടെ വിവരങ്ങൾ ശേഖരിച്ചു, പ്രതിയുടെ ദൃശ്യങ്ങൾ പുറത്ത്

മുംബൈ: മുംബൈ ബാന്ദ്രയിലെ വീട്ടിലെ കവർച്ചാ ശ്രമത്തിനിടെ ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ കരീന കബൂറിന്റെയും സെയ്ഫ് അലിഖാന്റെയും മൊഴി രേഖപ്പെടുത്തി. ഇന്നലെയാണ് ഇരുവരുടേയും മൊഴി രേഖപ്പെടുത്തിയത്. അതിനിടെ, സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതിയുടെ...

സിദ്ധരാമയ്യ ഉൾപ്പെട്ട മൂഡ ഭൂമിയിടപാട് കേസ്; 300 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ള പ്രമുഖർ ഉൾപ്പെട്ട മുഡയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 300 കോടി രൂപ വിലമതിക്കുന്ന 140 യൂണിറ്റിലധികം സ്ഥാവര സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്...

റൂമിലേക്ക് ഓടിപ്പോയി ചര്‍ദ്ദിച്ചു, നൂറു തവണ വായ കഴുകി, നടന്‍ മാപ്പ് പോലും പറഞ്ഞു;'ആ ചുംബനം' രവീണ പറയുന്നു!

മുംബൈ: 90-കളില്‍ ബോളിവുഡിലെ ഏറ്റവും ജനപ്രിയ നടിമാരിൽ ഒരാളായിരുന്നു രവീണ ടണ്ഠന്‍. എന്നാല്‍ തന്‍റെ കരിയര്‍ ഉടനീളം സിനിമയില്‍ ചുംബന രംഗങ്ങള്‍ ചെയ്യില്ലെന്ന നയം എടുത്ത നടിയാണ് രവീണ. കരിയറിലെ സുവര്‍ണ്ണകാലത്തും ഇപ്പോഴും...

യുക്രൈൻ യുദ്ധത്തിൽ റഷ്യക്ക് വേണ്ടി പടവെട്ടിയ 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടു; 16 പേരെ കാണാതായെന്നും സർക്കാർ

ന്യൂഡൽഹി: റഷ്യ-യുക്രൈൻ യുദ്ധത്തിൽ 12 ഇന്ത്യക്കാർ കൊല്ലപ്പെടുകയും 16 പേരെ കാണാതാവുകയും ചെയ്‌തതായി വിദേശകാര്യ മന്ത്രാലയം. മരിച്ച ഇന്ത്യക്കാർ റഷ്യയുടെ ഭാഗത്ത് നിന്ന് പോരാടിയവരാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. മൂന്നാം വർഷത്തിലേക്ക് കടന്ന യുദ്ധത്തിൽ...

കർണാടകയിൽ വീണ്ടും ബാങ്ക് കവർച്ച; തോക്കുചൂണ്ടി സ്വർണവും പണവും കൊള്ളയടിച്ചു

മം​ഗളൂരു: കർണാടകയിൽ വീണ്ടും ബാങ്ക് കവർച്ച. മം​ഗലാപുരത്തെ കൊട്ടേക്കർ സ​ഹകരണ ബാങ്കിലാണ് കവർച്ച നടന്നത്. കാറിലെത്തിയ ആറം​ഗസംഘമാണ് കവച്ചയ്ക്കുപിന്നിൽ. ഇതിൽ അഞ്ചുപേരാണ് തോക്കുകളുമായി ബാങ്കിനകത്തേക്ക് പോയത്. ആറാമൻ പുറത്ത് നിൽക്കുകയായിരുന്നു. ബാങ്ക് ജീവനക്കാരെ...

നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവം; നടന്‍റെ ആരോഗ്യനിലയിൽ പുരോഗതി,വീട്ടിൽ മരപ്പണിക്കെത്തിയ ആൾ കസ്റ്റഡിയിൽ

മുബൈ: മുബൈ ബാന്ദ്രയിലെ ഹൈറൈസ് അപ്പാര്‍ട്ട്മെന്‍റിൽ അതിക്രമിച്ച് കയറിയ ആളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്‍റെ ആരോഗ്യനിലയിൽ പുരോഗതി. നടൻ അപകടനില പൂര്‍ണമായും തരണം ചെയ്തുവെന്ന് ആശുപത്രി...

സെയ്ഫ് അലിഖാനെ കുത്തിയ പ്രതി പൊലീസ് പിടിയില്‍

മുംബൈ: നടന്‍ സെയ്ഫ് അലിഖാനെ ഫ്ലാറ്റിൽ കയറി കുത്തിയ പ്രതിയെ മുംബൈ പൊലീസ് പിടികൂടി.പ്രതിയെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെത്തിച്ചുവെന്നാണ് വിവരം. പൊലിസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്. 20 സംഘങ്ങളായി തിരിഞ്ഞ് പൊലീസ്...

Latest news