26.3 C
Kottayam
Monday, July 6, 2026

CATEGORY

National

കടയുടെ ഭീത്തി തുരന്നുകയറി കവര്‍ച്ചാ സംഘം; ബിയര്‍ മാത്രം കുടിച്ച് മടക്കം

ബംഗളുരു: ബിയര്‍ കടയുടെ ഭീത്തി തുരുന്നു കയറിയ കവര്‍ച്ചാസംഘം പണമൊന്നും എടുക്കാതെ ബിയര്‍ മാത്രം എടുത്ത് മടങ്ങി. തമിഴ്‌നാട്ടിലെ തിരുട്ടാണിയിലാണ് രസകരമായ സംഭവം നടന്നത്. സാധാരണമായി കവര്‍ച്ച നടക്കുമ്പോൾ, പണമോ വിലപിടിപ്പുള്ള വസ്തുക്കളോ...

നെയ്യാറ്റിന്‍കരയിലെ നീതി കൊല്‍ക്കത്തയിലില്ല, ആര്‍ ജി കര്‍ കേസില്‍ പ്രതി സഞ്ജയ് റായിക്ക് ജീവപര്യന്തം തടവ് ശിക്ഷ; മരണം വരെ ജയിലില്‍ തുടരണം

കൊല്‍ക്കത്ത: ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവ് ശിക്ഷ. അര ലക്ഷം രൂപ പിഴയൊടുക്കണം. ജീവിതാവസാനം വരെ...

‘സെയ്ഫിന്റെ വീടാണെന്ന് അറിഞ്ഞാണ് വന്നത്, ഭയന്നത് കൊണ്ടാണ് കുത്തിയത്’ പ്രതിയുടെ മൊഴി

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്റെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ പ്രതിയുടെ മൊഴി പുറത്ത്. കുത്തിയത് ഭയപ്പാടിലെന്ന് പ്രതി ഷെഫീറുൾ ഇസ്ലാം പൊലീസിന് മൊഴി നൽകി. വീട്ടിലേക്ക് കടന്നത് സെയ്ഫിന്റെ...

ഒളിമ്പ്യന്‍ മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് മരണം; മരിച്ചത് മനു ഭാക്കറിന്റെ മുത്തശ്ശിയും അമ്മാവനും

ചണ്ഡീഗഡ്: ഒളിമ്പ്യന്‍ മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കുടുംബാംഗങ്ങളായ രണ്ടുപേര്‍ അപകടത്തില്‍ മരണപ്പെട്ടു. മനു ഭാക്കറിന്റെ മുത്തശ്ശിയും അമ്മാവനുമാണ് മരണപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹരിയാനയിലെ ദാദ്രിയില്‍ വെച്ചാണ്...

എനിക്ക് ‘ഗോമൂത്രം’ ഭയങ്കര ഇഷ്ട്ടം; ഇത് കുടിച്ചാൽ ദഹനപ്രശ്‌നങ്ങള്‍ അടക്കം പമ്പ കടക്കും; 15 മിനിറ്റിൽ പനിയൊക്കെ ആവിയായി പറക്കും;മദ്രാസ് ഐഐടി ഡയറക്ടറുടെ പ്രസംഗം കേട്ട് കിളി പോയി സോഷ്യല്‍...

ചെന്നൈ: ഇന്ത്യയിൽ ഗോമൂത്രവുമായി ബന്ധപ്പെട്ട വാർത്തകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകും. ചിലരൊക്കെ ഗോമൂത്രത്തിനെ വിശുദ്ധമായി കാണുമ്പോൾ മറ്റുചിലർ ഇതിനെ എതിർക്കുന്നവരും ഉണ്ട്. നോർത്ത് ഇന്ത്യയിലാണ് ഗോമൂത്രം കുടിക്കുന്നതൊക്കെ സർവസാധാരണമായി കാണുന്നത്. ഇത്...

പ്രയാഗ് രാജിൽ കുംഭമേളയ്ക്കിടെ വൻ തീപിടുത്തം; നിരവധി ടെന്‍റുകള്‍ കത്തിനശിച്ചു

പ്രയാഗ് രാജ്‌: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിൽ കുംഭമേളയ്ക്കിടെ വൻ തീപിടുത്തം. നിരവധി ടെന്‍റുകള്‍ കത്തിനശിച്ചു. തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയ ക്യാമ്പിലെ ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീ പടര്‍ന്നത്. കുംഭമേള നടക്കുന്ന പ്രയാഗ് രാജിലെ സെക്ടര്‍...

‘എനിക്ക് മൂന്ന് പെണ്‍മക്കളാണ്, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അനുഭവിച്ച വേദന മനസ്സിലാകും; മകനെ തൂക്കി കൊല്ലാന്‍ വിധിച്ചാലും ഞാനതിനെ സ്വാഗതം ചെയ്യും

കൊല്‍ക്കത്ത: ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജൂനിയര്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയി കുറ്റക്കാരനാണെന്ന കോടതി വിധിയില്‍ പ്രതികരിച്ച് മാതാവ് മാലതി റോയി. മകനെ...

കയറിയത് സെയ്ഫിന്റെ വീടാണെന്നറിയാതെ, പ്രതി ഇന്ത്യയിലെത്തിയത് അനധികൃതമായി

മുംബൈ: സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതിയെ മുംബൈ കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അനധികൃതമായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് സ്വദേശിയായ ഷരീഫുല്‍ ഇസ്ലാം ഷഹസാദിനെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്....

‘ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെങ്കില്‍ ഇന്ത്യാ ബ്ലോക്കില്‍ ചേരൂ’ വിജയിയോട് കോണ്‍ഗ്രസ്

ചെന്നൈ: വര്‍ഗീയ, ഹിന്ദുത്വ ശക്തികളെ പരാജയപ്പെടുത്താന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ നടനും ടിവികെ പ്രസിഡന്റുമായ വിജയ് പ്രതിപക്ഷ സഖ്യമായ ഇന്ത്യാ ബ്ലോക്കില്‍ ചേരണമെന്ന് കോണ്‍ഗ്രസ്. തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ സെല്‍വപെരുന്തഗൈ വിജയിയെ ഇന്ത്യാ...

ജമ്മുവിൽ അജ്ഞാത രോഗം ബാധിച്ച് മരിച്ചത് 15 പേർ; അന്വേഷണം പ്രഖ്യാപിച്ച് അമിത് ഷാ

ഡൽഹി: ജമ്മുവിലെ രജൗരി ജില്ലയിൽ ആളുകൾ അജ്ഞാത രോഗം ബാധിച്ച് മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ. ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ ന നേതൃത്വത്തിൽ ആയിരിക്കും...

Latest news