ഇംഫാല്‍: മണിപ്പൂരിലെ എന്‍ ബിരേന്‍ സിങ് സര്‍ക്കാരിന്റെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുണൈറ്റഡ്. ജെ ഡി യുവിന്റെ ഏക എം എല്‍ എ മുഹമ്മദ്...
മുംബൈ: മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ കർണാടക എക്‌സ്പ്രസ് ഇടിച്ച് എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. പുഷ്പക് എക്‌സ്പ്രസിൽ യാത്ര ചെയ്തവരാണ് മരിച്ചത്. പുഷ്പക് എക്‌സ്പ്രസിലെ യാത്രക്കാർ ട്രെയിനിൻ്റെ ചക്രങ്ങളിൽ നിന്ന് പുക ഉയർന്നതിനെത്തുടർന്ന്...
പ്രയാഗ് രാജ്:മഹാകുംഭമേളയ്ക്കിടെ സാമൂഹികമാധ്യമങ്ങളില്‍ താരമായ 'മൊണാലിസ'യുടെ ജന്മദിനാഘോഷ വീഡിയോ പുറത്ത്. ഇന്ദോര്‍ സ്വദേശിയായ മോണി ബോസ്ലെ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്ന വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ രുദ്രാക്ഷമാല വില്‍ക്കാനെത്തിയ...
മുംബൈ: കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ തന്നെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവർ ഭജൻ സിംഗ് റാണയെ കണ്ട് നടൻ സെയ്ഫ് അലിഖാൻ. ചൊവ്വാഴ്ച ആശുപത്രി വിടുംമുൻപാണ് അദ്ദേഹം റാണയെ കണ്ടത്. റാണയോട് സെയ്ഫ്...
ജയ്പൂർ: വിവാഹ നിശ്ചയത്തിനെ ഉണ്ടായ തർക്കത്തിനിടെ വരന്റെ സഹോദരന്റെ മീശ വടിച്ച് വധുവിന്റെ വീട്ടുകാർ. രാജസ്ഥാനിലെ കരൗളി ജില്ലയിലാണ് സംഭവം. നിശ്ചയത്തിന് എത്തിയപ്പോൾ വരന്റെ സഹോദരിക്ക് പെണ്ണിനെ ഇഷ്ടമായില്ല. ഇതിന് പിന്നാലെയാണ് തർക്കം...
മുംബൈ: ജനുവരി 16 നാണ് സെയ്ഫ് അലി ഖാന് തന്റെ വസതിയിൽ വെച്ച് കുത്തേറ്റത്. കവർച്ച ശ്രമത്തിനിടെ കുത്തേറ്റ അദ്ദേഹത്തിന് ഗുരുതര പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു. രക്തം വാർന്നൊഴുകിയ സെയ്ഫ് അലിഖാനെ ഓട്ടോറിക്ഷയിലാണ്...
ചെന്നൈ: കര്‍ഷകരുടെ സമരഭൂമിയില്‍ നടന്‍ വിജയ് നടത്തിയ സന്ദര്‍ശനവും പ്രസംഗവും വൈറല്‍. തമിഴക വെട്രി കഴകം (ടിവികെ) എന്ന പാര്‍ട്ടി രൂപീകരിച്ച് മാസങ്ങളായെങ്കിലും ജനകീയ സമരങ്ങളുടെ ഭാഗമായി വിജയ് എത്തുന്നത് ആദ്യമാണ്. തന്റെ...
റായ്പൂർ: ഛത്തീസ്ഗഡില്‍ വന്‍ മാവോയിസ്റ്റ് വേട്ട. രാജ്യത്തെ തന്നെ പ്രമുഖ മാവോയിസ്റ്റ് നേതാവും സംഘടനയുടെ സെൻട്രൽ കമ്മിറ്റിയിലെ മുതിർന്ന അംഗവുമായ ചലപതി (ജേറാം) അടക്കമുള്ള 14 പേരാണ് സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്....
ശ്രീനഗർ: മൂന്ന് കുടുംബങ്ങളിലെ 17 അംഗങ്ങൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിന്റെ കാരണം കണ്ടെത്തുന്നതിനായി കേന്ദ്ര സംഘം ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ ബധാൽ ഗ്രാമം സന്ദർശിച്ചു. മരിച്ചവരുടെ വീടുകളിലടക്കം കേന്ദ്ര സംഘം സന്ദർശനം നടത്തി....