രജൗരി: ജമ്മു കശ്മീരിലെ രജൗരിയില്‍ മൂന്ന് കുടുംബങ്ങളിലെ 17 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിന് പിന്നില്‍ കാഡ്മിയം കലര്‍ന്ന വിഷവസ്തുവാണെന്ന് കേന്ദ്ര മന്ത്രി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. സര്‍ക്കാര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍...
മുംബൈ: ഓട്ടോറിക്ഷാ ഡ്രൈവര്‍ ബീച്ചിലെത്തിച്ച് പീഡനത്തിന് ഇരയാക്കിയ ഇരുപതുകാരി ജനനേന്ദ്രിയത്തിനുള്ളില്‍ കല്ലുകളും സര്‍ജിക്കല്‍ ബ്ലേഡും തിരുകി കയറ്റിയ നിലയില്‍ ആശുപത്രിയില്‍ ചികിത്സ തേടി. മഹാരാഷ്ട്രയിലെ പാര്‍ഘര്‍ ജില്ലയിലെ നലസോപര ഗ്രാമത്തിലെ താമസക്കാരിയായ യുവതി...
ന്യൂഡല്‍ഹി: ബാബ രാംദേവിൻ്റെ നേതൃത്വത്തിലുള്ള പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് തിരിച്ചുവിളിച്ചത് 4 ടൺ മുളകുപൊടി. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ പതഞ്ജലി ഉത്പാദിപ്പിച്ച ബാച്ച് നമ്പർ - AJD2400012-ൻ്റെ മുഴുവൻ ഉത്പന്നങ്ങളും തിരിച്ചുവിളിക്കാൻ...
മുബൈ:മഹാരാഷ്ട്ര പൂനെയില്‍ ഗില്ലെയ്ൻ ബാരെ സിൻഡ്രോം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയ 64 വയസുള്ള സ്ത്രീ ആണ് മരിച്ചത്. ഇതുവരെ പൂനെ മേഖലയിൽ 67 പേര്‍ക്കാണ് രോഗം...
ചെന്നൈ: തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങൾ തടയാനുള്ള പോഷ് നിയമത്തിൽ കൂടുതൽ വ്യക്തത വരുത്തി മദ്രാസ് ഹൈക്കോടതി. ജോലിസ്ഥലത്ത് സ്ത്രീകൾക്ക് ബുദ്ധി മുട്ടുണ്ടാക്കുന്നതോ അസ്വസ്ഥത വരുത്തുന്നതോ ആയ ഏതൊരു പ്രവൃത്തിയും അതിൻ്റെ പിന്നിലെ ഉദ്ദേശ്യം...
മുംബൈ: മഹാരാഷ്ട്രയിൽ ആയുധ നിർമ്മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 5 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ പ്രവർത്തിക്കുന്ന ആയുധ നിർമ്മാണ ശാലയിലാണ് സ്ഫോടനം നടന്നത്. ആർഡിഎക്സ് നിർമ്മാണം നടന്ന ഭാഗത്താണ്...
ബംഗളുരു: ദുബൈയിൽ നിന്ന് മടങ്ങിയെത്തിയ യുവാവിന് ബംഗളുരുവിൽ എംപോക്സ് സ്ഥിരീകരിച്ചു. നിലവിൽ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാളെന്ന് റിപ്പോട്ടുകൾ പറയുന്നു. കൂടുതൽ വിശദമായ പരിശോധനകൾക്ക് രോഗിയെ വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. കർണാടകയിൽ ഈ വർഷം ഇതാദ്യമായി...
ഹൈദരാബാദ് : ആന്ധ്രപ്രദേശിൽ കോളേജ് വിദ്യാര്‍ഥിയെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയിലാണ് പതിഞ്ഞത്. ആന്ധ്രയിലെ നാരായണ കോളേജിലെ വിദ്യാര്‍ഥിയാണ് മരണപ്പെട്ടത്.
വിദ്യാര്‍ഥി...
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ വേഗത്തിൽ സുഖം പ്രാപിച്ചതില്‍ സംശയം പ്രകടിപ്പിച്ച് മഹാരാഷ്ട്ര പ്രതിപക്ഷ കക്ഷിയായ ശിവസേന ഉദ്ദവ് വിഭാഗം. ആറ് മണിക്കൂർ ശസ്ത്രക്രിയയ്ക്ക് ശേഷം നാല് ദിവസത്തിന് ശേഷം...
ഹൈദരാബാദ്: ഭാര്യയെ കൊലപ്പെടുത്തി വെട്ടിനുറുക്കി കഷ്ണങ്ങളാക്കി പ്രഷർ കുക്കറിലിട്ട് പാചകം ചെയ്ത ഭർത്താവ് അറസ്റ്റിൽ. 36കാരിയായ വെങ്കട്ട മാധവിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹൈദരാബാദ് സ്വദേശിയായ ഗുരു മൂർത്തിയാണ്(45) അറസ്റ്റിലായത്. കൊലപാതകം മറച്ചു...