23.7 C
Kottayam
Sunday, July 5, 2026

CATEGORY

National

വിവാഹത്തിന് പിന്നാലെ മാനസിക പീഡനം, പണം തട്ടിയെടുത്തു; സംവിധായകന്‍ ഹര്‍ഷവര്‍ധന്റെ പരാതിയില്‍ നടി ശശികലയ്‌ക്കെതിരെ കേസ്

ബെംഗളൂരു: ഭര്‍ത്താവും സംവിധായകനുമായ ടി.ജെ.ഹര്‍ഷവര്‍ധന്‍ നല്‍കിയ പരാതിയില്‍ കന്നഡ നടി ശശികലയ്ക്കെതിരെ പൊലീസ് കേസെടുത്തു. ശശികല മാനസികമായി പീഡിപ്പിച്ചതായും പണം തട്ടിയെടുത്തതായും ആരോപിച്ചാണ് കേസ്. 2021ല്‍ സിനിമ ചിത്രീകരണത്തിനിടെയാണ് 37 വയസ്സുകാരനായ ഹര്‍ഷവര്‍ധനും...

പെണ്‍കുട്ടിയെ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി; ബലാത്സം​ഗത്തിനിരയായെന്ന് പൊലീസ്

മുംബൈ: മഹാരാഷ്ട്രയിലെ നവി മുംബെെ ടൗൺഷിപ്പ് റെയിൽവേ സ്റ്റേഷനിൽ പന്ത്രണ്ട് വയസ്സുള്ള പെൺകുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുട്ടി ബലാത്സം​ഗത്തിനിരയായതായി സൂചന ലഭിച്ചെന്ന് പൊലീസ് ബുധനാഴ്ച വെളിപ്പെടുത്തി. വാഷി ​ഗവൺമെന്റ് റെയിൽവേ പൊലീസ്...

വധു ഡോക്ടര്‍! ആവേശത്തില്‍ നവവരൻ ഫേസ്ബുക്കിൽ ഫോട്ടോയിട്ടു,വമ്പന്‍ ട്വിസ്റ്റ്‌; 32 കാരി വിവാഹതട്ടിപ്പിന് പിടിയിൽ

ചെന്നൈ: തമിഴ്നാട്ടിൽ വിവാഹത്തട്ടിപ്പുകാരിയായ 32കാരി അറസ്റ്റിലായി. വിവാഹത്തിന് പിന്നാലെ നവവരൻ ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങളാണ് യുവതിയെ കുടുക്കിയത്. നാലാം വിവാഹം കഴിഞ്ഞതോടെയാണ് 32 കാരിയായ ലക്ഷ്മിക്ക് കുരുക്ക് വീണത്. അടുത്തിടെയാണ് മയിലാടുതുറ സിർകഴിയിൽ...

കുംഭമേളയിൽ വൻ ദുരന്തം, അമൃത് സ്‌നാനത്തിനിടെ ബാരിക്കേഡ് തകര്‍ന്നു; തിക്കിലും തിരക്കിലും പത്ത് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; പലരേയും കാണാനില്ല

ന്യൂഡല്‍ഹി: പ്രയാഗ് രാജില്‍ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് പത്ത് മരണമെന്ന് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമൃത് സ്‌നാനത്തിനിടെ ബാരിക്കേഡ് തകര്‍ന്നാണ് അപകടമുണ്ടായത്. തിരക്കിനെ തുടര്‍ന്ന് തുടര്‍ സ്‌നാനം നിര്‍ത്തിവെക്കുകയും ചെയ്തു....

രാത്രി 11 മണിക്ക് ശേഷമുള്ള ഷോകള്‍ക്ക് 16 വയസ്സില്‍ താഴെയുള്ള കുട്ടികളെ അനുവദിക്കരുത്; സുപ്രധാന നിര്‍ദേശവുമായി കോടതി

ബെംഗളൂരു: രാത്രി 11 മണിക്ക് ശേഷമുള്ള ഷോകള്‍ക്ക് 16 വയസ്സില്‍ താഴെയുള്ള കുട്ടികളെ അനുവദിക്കരുതെന്ന് തെലുങ്കാന കോടതി. സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവ് കള്‍ശനമായി നടപ്പാക്കാനും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ബി വിജയസെന്‍ റെഡ്ഡിയുടെ...

ദുരഭിമാനക്കൊല; യുവാവിനെ കൊലപ്പെടുത്തി കനാലിൻ്റെ തീരത്ത് ഉപേക്ഷിച്ചു, പ്രതികൾ ഒളിവിൽ

ഹൈദരാബാദ്: തെലങ്കാന സൂര്യപേട്ടിൽ ദളിത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുസി നദിയിലെ കനാലിൻ്റെ തീരത്താണ് മൃതദേഹം കണ്ടെത്തിയത്. കൃഷ്ണ(32) ആണ് മരിച്ചത്. ദുരഭിമാനക്കൊലയാണെന്ന പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു....

13-ാം നിലയിൽ നിന്ന് താഴേയ്ക്ക് വീണ് രണ്ട് വയസ്സുകാരി; ഓടിയെത്തി കയ്യിൽ താങ്ങി യുവാവ്-വീഡിയോ

താനെ: താനെ ജില്ലയിലെ ഡോംബിവിലിയിൽ ഫ്ലാറ്റിന്റെ 13-ാം നിലയിൽനിന്നു വീണ രണ്ടുവയസ്സുകാരി അദ്ഭുകരമായി രക്ഷപ്പെട്ടു. കുട്ടിവീഴുന്നത് കണ്ട ഓട്ടോഡ്രൈവർ ഭാവേഷ് മാത്രെയുടെ ഇടപെടലാണ് വലിയ അപകടമൊഴിവാക്കിയത്. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ ഒട്ടേറെപ്പേർ പങ്കുവെച്ചു. കുട്ടി...

കസ്റ്റഡി കൊലപാതം; ഹിമാചൽ പ്രദേശിൽ ഐജിക്കും 7 പൊലീസുകാർക്കും ജീവപര്യന്തം തടവ് ശിക്ഷ

ഷിംല: ഹിമാചൽ പ്രദേശിൽ ഐജിക്കും 7 പൊലീസുകാർക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ഐജി സാഹുർ ഹൈദർ സെയ്ദിയെയാണ് തിങ്കളാഴ്ച ചണ്ഡിഗഡിലെ സിബിഐ കോടതി ശിക്ഷിച്ചത്. 2017ൽ ഷിംലയിൽ 16 വയസ്സുകാരിയെ...

വഖഫ് ബില്ലിന് ജെപിസി അംഗീകാരം, പ്രതിപക്ഷത്തിന്റെ 44 നിർദേശങ്ങളും തള്ളി

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച വഖഫ് ബില്ലിനു സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) അംഗീകാരം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കരട് രേഖയില്‍ 14 ഭേദ​ഗതികൾ വരുത്തിയാണ് ബില്ലിന് ജെപിസി അംഗീകാരം...

പങ്കാളി ജീവിച്ചിരിക്കെ മറ്റൊരു വിവാഹം നടക്കില്ല; ലിവിംഗ് ടുഗതറിന് മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധം; ബഹുഭാര്യത്വവും ബഹുഭര്‍തൃത്വവും അനുവദിക്കില്ല

ഡെറാഡൂണ്‍: ഏകീകൃത സിവില്‍ കോഡ് (യു.സി.സി) നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറിയതോടെ വിവാഹം, വിവാഹമോചനം, ഒരുമിച്ചുള്ള ജീവിതം, പിന്തുടര്‍ച്ചാവകാശം, അനന്തരാവകാശം തുടങ്ങിയവയിലെല്ലാം നിയമപരമായ പുതിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം...

Latest news