ന്യൂഡൽഹി ബജറ്റ് പ്രഖ്യാപനത്തിൽ ആരോഗ്യമേഖലയ്ക്ക് ഊന്നൽ നൽകി ധനമന്ത്രി നിർമലാ സീതാരാമൻ. ജീവൻരക്ഷാ മരുന്നുകൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ചതിനൊപ്പം കാൻസർ മേഖലയ്ക്കും പദ്ധതികൾ പ്രഖ്യാപിച്ചു. 36 ജീവൻ രക്ഷാമരുന്നുകൾക്ക് പൂർണമായും നികുതി ഇളവ്...
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങിയത് പുതിയ വിവാദത്തോടെ. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പ്രസംഗത്തെ കുറിച്ച് കോണ്‍ഗ്രസ് എംപി സോണിയ ഗാന്ധി നടത്തിയ പരാമര്‍ശമാണ് വിവാദമായത്....
ചെന്നൈ: വിവാദ ആൾദൈവം നിത്യാനന്ദയ്ക്ക് തിരിച്ചടി. മൂന്ന് മഠങ്ങളുടെ അധിപതിയായി പ്രഖ്യാപിക്കണമെന്ന നിത്യാനന്ദയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് ശരിവെക്കുകയായിരുന്നു.
നിത്യാനന്ദ ഇന്ത്യയിൽ ഇല്ലെന്നും പിന്നെങ്ങനെ മഠത്തിലെ...
പ്രയാഗ രാജ്: ഉത്തർപ്രദേശ് പ്രയാഗ് രാജിലെ കുംഭമേളക്കിടെ വീണ്ടും തീപിടിത്തം. ഇന്ന് വൈകിട്ടാണ് സന്യാസിമാരുടെ കൂട്ടായ്മകൾ താമസിക്കുന്ന ടെൻ്റുകൾക്ക് തീപിടിച്ചത്. സെക്ടർ 22 ൽ 15 ടെൻ്റുകൾ കത്തിനശിച്ചു. തീപിടുത്തത്തിൽ ആർക്കും പരിക്കില്ലെന്നാണ്...
ഗാന്ധിനഗർ: മകൻ സൈന്യത്തിലിരിക്കെ കൊല്ലപ്പെട്ടത് എന്നും ആ മാതാപിതാക്കൾക്ക് വിങ്ങലായിരുന്നു. ഏക മകന്‍റെ മരണം അച്ഛനും അമ്മയ്ക്കും താങ്ങാവുന്നതിലും അപ്പുറം തന്നെ ആയിരുന്നു. ആ ദുഖം മറികടക്കാന്‍ മകന്‍റെ കുഞ്ഞുങ്ങളെ പ്രസവിക്കാനായിരുന്നു അമ്മയുടെ...
പ്രയാഗ് രാജ്: മഹാകുംഭമേളയോട് അനുബന്ധിച്ചുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിച്ചു. 25 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി സുരക്ഷാ ചുമതലയുള്ള പൊലീസ് ഓഫീസര്‍ ഡിഐജി വൈഭവ് കൃഷ്ണ അറിയിച്ചു. 60 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....
കൊൽക്കൊത്ത: ക്ലാസ്‌റൂമിൽ വിദ്യാർത്ഥിയെ അദ്ധ്യാപിക വിവാഹം ചെയ്യുന്നതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വിവാദം ശക്തമാകുന്നു. പശ്ചിമ ബംഗാളിലെ സർക്കാർ നിയന്ത്രണത്തിലുള്ള സർവകലാശാലയിലെ മുതിർന്ന വനിതാ പ്രൊഫസറാണ് ക്ലാസ് മുറിയിൽ വച്ച് വിദ്യാർത്ഥിയെ...