23.7 C
Kottayam
Sunday, July 5, 2026

CATEGORY

National

ഭക്ഷണം തികഞ്ഞില്ലെന്ന് പറഞ്ഞ് വരന്‍റെ വീട്ടുകാർ ചടങ്ങ് മുടക്കി; പൊലീസ് സ്റ്റേഷനിൽ വച്ച് മാലയിട്ട് വധുവും വരനും

സൂററ്റ്: ഭക്ഷണം തികഞ്ഞില്ലെന്ന ആരോപണത്തിന് പിന്നാലെ അലങ്കോലമായ വിവാഹം പൊലീസ് സ്റ്റേഷനിൽ വച്ച് നടന്നു. വരന്‍റെ വീട്ടുകാരാണ് വിവാഹ ചടങ്ങിനിടെ പ്രശ്നമുണ്ടാക്കിയത്. തുടർന്ന് വധു പൊലീസിനെ സമീപിക്കുകയായിരുന്നു. ഗുജറാത്തിലെ സൂററ്റിലാണ് സംഭവം. ബിഹാർ സ്വദേശികളായ...

കുംഭമേളയ്ക്കിടെ മരിച്ചവരുടെ മൃതദേഹങ്ങൾ നദിയിലെറിഞ്ഞു, വെള്ളം മലിനമായി; ഗുരുതര ആരോപണവുമായി ജയ ബച്ചൻ

ന്യൂഡല്‍ഹി: മഹാകുംഭമേളയ്ക്കിടെ തിക്കിലുംതിരക്കിലും മരിച്ചവരുടെ മൃതദേഹങ്ങള്‍ നദിയില്‍ വലിച്ചെറിഞ്ഞതായി നടിയും രാജ്യസഭാ എം.പി.യുമായ ജയ ബച്ചന്‍. മൃതദേഹങ്ങള്‍ വലിച്ചെറിഞ്ഞതിനാല്‍ നദിയിലെ വെള്ളം മലിനമായിരിക്കുകയാണെന്നും സമാജ് വാദി പാര്‍ട്ടി എം.പി.യായ ജയ ബച്ചന്‍ ആരോപിച്ചു....

2026 തെരഞ്ഞെടുപ്പില്‍ ജയിക്കുകയാണ് ലക്ഷ്യം; ക്ഷേമ പ്രവര്‍ത്തിനങ്ങളിലൂടെ ജനങ്ങളുടെ വിശ്വാസം നേടാന്‍ ശ്രമിക്കണം; ജനാധിപത്യമാണ് നമ്മുടെ പാര്‍ട്ടിക് വലുത്; വാര്‍ഷികത്തില്‍ പ്രവര്‍ത്തകര്‍ക്ക് കത്തയച്ച് വിജയ്

ചെന്നൈ: 2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ടി വിജയിക്കുമെന്ന് നടനും തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്. പാര്‍ടിയുടെ ഒന്നാം വാര്‍ഷികാഘോഷവേളയിലാണ് വിജയ്‌യുടെ പ്രസ്താവന. ഈ ലക്ഷ്യത്തിന് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണമെന്നും വിജയ്...

വിജയ്‍യുടെ പാർട്ടിയിലേക്ക് വെട്രിമാരനും; തമിഴ് രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍

ചെന്നൈ: നടൻ വിജയ് കഴിഞ്ഞ വർഷം ഫെബ്രുവരി 2 നാണ് തന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) പ്രഖ്യാപിച്ചത്. പാർട്ടി രൂപീകരിച്ചിട്ട് ഒരു വർഷം പൂർത്തിയാകുന്ന വേളയില്‍ പാർട്ടി നേതാവ്...

കോടികളുടെ പെർഫ്യൂം വ്യവസായം ഉപേക്ഷിച്ച് ആത്മീയതയിലേക്ക്; മഹാ കുംഭമേളയിൽ പങ്കെടുത്ത് സ്വാമി അനന്ത ഗിരി

പ്രയാഗ്‌രാജ്: ജീവിതത്തിൽ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോയ ശേഷം ആത്മീയതയുടെ പാത സ്വീകരിച്ച സ്വാമി അനന്ത ​ഗിരി മഹാ കുംഭമേളയ്ക്ക് എത്തി. ഭർത്താവ് മയക്കുമരുന്നിന് അടിമയായതോടെ കോടികൾ വിലമതിക്കുന്ന പെർഫ്യൂം വ്യവസായം ഉപേക്ഷിച്ച് മറ്റുള്ളവരുടെ ഉന്നമനത്തിനായി...

ഗോൾ പോസ്റ്റ് തലയിൽ വീണ് കുട്ടിക്ക് ദാരുണാന്ത്യം ;ചെന്നൈയിൽ മരിച്ചത് മലയാളിയായ ഏഴ് വയസ്സുകാരൻ

ചെന്നൈ : ചെന്നൈയിൽ ഗോൾ പോസ്റ്റ് തലയിൽ വീണ് കുട്ടി മരിച്ചു. ഏഴു വയസ്സുകാരനായ മലയാളി ബാലനാണ് മരിച്ചത്. ചെന്നൈ ആവടിയിലുള്ള വ്യോമസേനയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ ആണ് സംഭവം നടന്നത്. തിരുവല്ല സ്വദേശിയായ വ്യോമസേന...

ഗുജറാത്ത് കലാപത്തിന്റെ ഇരയും എഹ്‌സാൻ ജഫ്രിയുടെ വിധവയുമായ സാക്കിയ ജഫ്രി അന്തരിച്ചു

അഹമ്മദാബാദ്: മുന്‍ കോണ്‍ഗ്രസ് എം.പി. എഹ്‌സാന്‍ ജഫ്രിയുടെ വിധവയും 2002-ലെ ഗുജറാത്ത് കലാപത്തിന്റെ ഇരയുമായ സാക്കിയ ജഫ്രി (86) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ശനിയാഴ്ച അഹമ്മദാബാദില്‍വെച്ചായിരുന്നു അന്ത്യം. അഹമ്മദാബാദില്‍ കഴിഞ്ഞിരുന്ന സാകിയ...

പെണ്ണുകാണാൻ പോയ യുവാവിനെ വീട്ടിൽ കെട്ടിയിട്ട് പണം ചോദിച്ച സംഭവത്തിൽ 4 സ്ത്രീകൾ ഉൾപ്പെടെ 6 പേർ പിടിയിൽ

ബംഗളുരു: വിവാഹാലോചനയ്ക്ക് പോയ യുവാവിനെ വീട്ടിൽ കെട്ടിയിട്ട് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ നാല് സ്ത്രീകൾ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തു. ബംഗളുരുവിൽ നടന്ന സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാരായ ഹരീഷ് (40),...

Union budget 2025; മരുന്നുകൾ, മൊബൈൽ ചാർജറുകൾ, ഇലക്ട്രിക് വാഹനങ്ങൾ; വില കുറയുന്നത് ഇവയ്‌ക്കൊക്കെ

ന്യൂഡൽഹി: 2025 -2026 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണം പൂർത്തിയായി. സാധാരണക്കാരുടെ മനസറിഞ്ഞ് കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ്. ആദായ നികുതി ചരിത്രത്തിലെ ഏറ്റവും വലിയ ഇളവ് പ്രഖ്യാപിച്ചുകൊണ്ട്...

Union budget 2025: ഇത്തവണയും ബിഹാറിന് ലോട്ടറി; ഐ.ഐ.ടി, വിമാനത്താവളം, താമരവിത്ത് കൃഷിക്ക് മഖാന ബോര്‍ഡ് അടക്കം വാരിക്കോരി പ്രഖ്യാപനങ്ങള്‍; ലക്ഷ്യം നിയമസഭ തെരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റില്‍ ബജറ്റില്‍ ബിഹാറിന് വാരിക്കോരി പ്രഖ്യാപനങ്ങള്‍. സംസ്ഥാനത്തിന് വേണ്ടി കൂടുതല്‍ വികസനപദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി, ഗ്രീന്‍ ഫീല്‍ഡ്...

Latest news