മുസഫര്‍നഗര്‍: കുരങ്ങന്റെ കൈയില്‍നിന്ന് ദേഹത്തേക്ക് കല്ല് വീണ് നാലുമാസം പ്രായമുള്ള അമ്മയുടെ മടിയില്‍ കിടക്കുകയായിരുന്ന കുട്ടി മരിച്ചു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ശനിയാഴ്ചയാണ് സംഭവം. വീടിന്റെ മട്ടുപ്പാവില്‍ കയറിയ കുരങ്ങന്‍ അവിടെക്കിടന്ന കല്ലെടുക്കുകയും ഇത്...
ന്യൂ ഡൽഹി : നരേന്ദ്രമോദി സർക്കാർ പ്രിയങ്ക ഗാന്ധിയുടെ ഫോൺ ചാരസോഫ്റ്റ്‍ വെയർ ഉപയോഗിച്ച് ചോർത്തിയെന്ന് ആരോപണം. പ്രിയങ്ക ഗാന്ധിക്കും ഫോൺ ചോർത്തിയെന്ന വാട്ട്സ്ആപ്പ് മെസേജ് അയച്ചുവെന്നു എഐസിസി വക്താവ് രൺദീപ് സുർജേവാല...
ചെന്നൈ: രണ്ടര മാസം പ്രായമുള്ള മകളെ മദ്യലഹരിയില്‍ പിതാവ് അടിച്ചുകൊന്നു. ചെന്നൈ കെ കെ നഗറിലാണ് ഈ ദാരുണമായ സംഭവം നടന്നത്. രാജമാത എന്ന പിഞ്ചുകുഞ്ഞാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ പിതാവ് എം. എല്ലപ്പനെ (27)...
മുംബൈ:ജിയോഫോണ്‍ ദീപാവലി 2019 ഓഫര്‍ എന്ന പ്രത്യേക ഒറ്റത്തവണ ഓഫര്‍ ഒരു മാസം കൂടി നീട്ടുന്നതായി റിലയന്‍സ് ജിയോ പ്രഖ്യാപിച്ചു. നവംബര്‍ മുഴുവന്‍ ഓഫര്‍ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.. നേരത്തെ 1500 രൂപയ്ക്കു...
ഭുവനേശ്വര്‍: വനിതാ ഹോക്കി ടീമിനു പിന്നാലെ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമും അടുത്തവര്‍ഷം നടക്കുന്ന ടോക്യോ ഒളിമ്പിക്സിനു യോഗ്യത നേടി. യോഗ്യതാ മത്സരത്തിന്റെ രണ്ടാം പാദത്തിലും റഷ്യയെ തറപറ്റിച്ചായിരുന്നു ഒളിമ്പിക്സ് പ്രവേശനം.സ്‌കോര്‍: ആദ്യ...
ന്യൂഡല്‍ഹി:പാര്‍ക്കിംഗ് പ്രശ്‌നത്തേച്ചൊല്ലി അഭിഭാഷകരും പോലീസും തമ്മിലുണ്ടായ വാക്കുതര്‍ക്കം കലാശിച്ചത് സംഘര്‍ഷത്തിലും വെടിവെയ്പ്പിലും.തീസ് ഹസാരിസ് കോടതിവളപ്പിലായിരുന്നു ഏറ്റുമുട്ടല്‍.
കോടതിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ പോലീസ് വാഹനമിടിച്ചത് അഭിഭാഷകന്‍ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം.സംഘര്‍ഷം പിന്നീട് ഡല്‍ഹി...
മക്കളുടെ വിവാഹം എന്നത് രക്ഷിതാക്കളുടെ സ്വപ്‌നമാണ്. പ്രത്യേകിച്ച് പെണ്‍മക്കളെ ഒരു നല്ല ആളുടെ കയ്യില്‍ ഏല്‍പ്പിക്കുന്നത് വരെ രക്ഷിതാക്കള്‍ക്ക് വിശ്രമമം ഉണ്ടാകില്ല. പൊതുവേ അറഞ്ചേ്ഡ് വിവാഹത്തിന് മുന്‍ഗണന നല്‍കുന്ന നമ്മുടെ രാജ്യത്ത് മാട്രിമോണി...
ന്യൂഡല്‍ഹി: രാജ്യത്തെ സബ്‌സിഡിയില്ലാത്ത പാചകവാതക സിലണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. സിലണ്ടറിന് 76 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇത് തുടര്‍ച്ചയായി മൂന്നാമത്തെ മാസമാണ് പാചക വാതക സിലണ്ടറിന് വില വര്‍ധിപ്പിക്കുന്നത്.
ഡല്‍ഹി - 681.50, കോല്‍ക്കത്ത...
മുംബൈ: ഫോണില്‍ സഹോദരി കുളിക്കുന്ന ചിത്രം പകര്‍ത്തി കാമുകന് അയച്ചുകൊടുത്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചിത്രങ്ങള്‍ ലഭിച്ച കാമുകന്‍ അത് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തതോടെ സംഭവം പുറത്തറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് കാമുകന്...
ന്യൂഡല്‍ഹി: പുകമഞ്ഞ് രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാന പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോരിറ്റി ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖാപിച്ചു. ഈ മാസം 5 വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിട്ടുണ്ട്. രാവിലെ ഡല്‍ഹിയിലെ അന്തരീക്ഷ...