30.8 C
Kottayam
Thursday, July 23, 2026

CATEGORY

National

‘പൗരത്വ കരുക്കിൽ’ അകപ്പെട്ട് ‘ടെലഗ്രാഫ്’ മുൻ എഡിറ്റർ ആർ. രാജഗോപാൽ; രേഖകളില്ലാത്തതിനാൽ മകളുടെ വിവാഹത്തിലും പങ്കെടുക്കാനായില്ല

കൊൽക്കത്ത: പ്രമുഖ ദേശീയ മാധ്യമമായ 'ദി ടെലഗ്രാഫ്' പത്രത്തിന്റെ മുൻ എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ ആർ. രാജഗോപാൽ സങ്കീർണ്ണമായ 'പൗരത്വ കരുക്കിൽ' അകപ്പെട്ടതായി വെളിപ്പെടുത്തൽ. ഇന്ത്യയിലെ മുൻനിര മാധ്യമപ്രവർത്തകരിൽ ഒരാളായിട്ടും നിലവിൽ വോട്ടവകാശമോ...

ദയവ് ചെയ്ത് ഇത് നിർത്തിക്കൂ…’; ഭാഗ്യരാജിന്റെ ഭൗതികദേഹം എത്തിച്ചപ്പോൾ മാധ്യമങ്ങളുടെ കടുത്ത തിരക്ക്, കൈകൂപ്പി കരഞ്ഞ് നടി രാധിക

ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര സംവിധായകനും നടനുമായ കെ. ഭാഗ്യരാജിന്റെ നിര്യാണത്തെത്തുടർന്ന് ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സിനിമാ-രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള പ്രമുഖർ ഉൾപ്പെടെ വൻ ജനസഞ്ചയം എത്തിച്ചേർന്നു. ഹൃദയാഘാതത്തെ തുടർന്ന്...

മഹാരാഷ്ട്രയിൽ അധ്യാപക യോഗ്യതാപരീക്ഷാ ചോദ്യപ്പേപ്പറും ചോർന്നു; വൻ പ്രതിഷേധം

മുംബൈ: രാജ്യത്ത് നീറ്റ് പരീക്ഷാ വിവാദം പുകയുന്നതിനിടെ മഹാരാഷ്ട്രയിൽ അധ്യാപക യോഗ്യതാ പരീക്ഷയുടെ (ടിഇടി) ചോദ്യപേപ്പർ ചോർന്നു. താനെയിലെ ഭീവണ്ടിയിൽ പോലീസ് നടത്തിയ റെയ്ഡിൽ പരീക്ഷാ പേപ്പറിന്റെ ഭാഗങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് സംഭവം...

‘വിവാഹം വേണ്ടെന്നു വെക്കുന്നകാര്യം വീട്ടുകാരോട് പറയുന്നതിനേക്കാൾ എളുപ്പം കൊല്ലുന്നത്’ പുണെ കൊലപാതക കേസിൽ പ്രതി സിയയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പുണെ: കേതൻ അഗർവാൾ കൊലപാതക കേസിൽ പ്രതി സിയ ഗോയലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കേതനുമായുള്ള വിവാഹം വേണ്ടെന്നു വെക്കുന്നതിനെക്കുറിച്ച് വീട്ടുകാരോട് സംസാരിക്കുന്നതിനേക്കാൾ കേതനെ കൊല്ലുന്നതാണ് എളുപ്പമെന്ന് തോന്നിയതിനാലാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് സിയ...

39 ദിവസത്തിനിടെ നടന്നത് 70 മോഷണങ്ങള്‍; പണവും ആഭരണങ്ങളും പ്രതികള്‍ മോഷ്ടിക്കുന്നത് സി.സി.ടി.വിയില്‍ വ്യക്തം; കണ്ടെടുത്തത് ലക്ഷങ്ങൾ; അയോധ്യാ ക്ഷേത്രത്തിലെ കൊള്ളയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്; സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്...

ലക്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്കു വരുമ്പോള്‍ ക്ഷേത്രത്തില്‍ നടന്നത് വന്‍ സംഘടിത കൊള്ളയെന്നാണ് വ്യക്തമാകുന്നത്. നിലിവില്‍ അറസ്റ്റിലായവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാല്‍, വമ്പന്‍മാര്‍ക്കും...

ഹൈദരാബാദിലെ റോഡിന് 'ഡൊണാൾഡ് ട്രംപ് അവന്യൂ' എന്ന് പേര്; നന്ദി അറിയിച്ച് ട്രംപ്

വാഷിങ്‌ടൺ: ഹൈദരാബാദിൽ ഒരു റോഡിന് തന്റെ പേര് നൽകിയതിൽ നന്ദി പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ്. ഇത്തരത്തിൽ ആദരിക്കപ്പെടുന്ന ആദ്യത്തെ യു.എസ്. പ്രസിഡന്റ് താനാണെന്ന് ട്രംപ് പറഞ്ഞു. ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് അദ്ദേഹം...

ഇറാനുനേരെ വ്യോമാക്രമണം, ദൃശ്യങ്ങൾ പുറത്തുവിട്ട് യുഎസ്; ഇതൊരു മുന്നറിയിപ്പെന്ന് ട്രംപും വാൻസും

വാഷിങ്ടൺ: യുഎസ്-ഇറാൻ വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടതിനെത്തുടർന്ന് ഇരുരാജ്യങ്ങളും വീണ്ടും ഏറ്റുമുട്ടലിന്റെ പാതയിൽ. ഹോർമുസ് കടലിടുക്കിൽവെച്ച് ഒരു വാണിജ്യ കപ്പലിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് മറുപടിയായി അമേരിക്കൻ സൈന്യം ശക്തമായ വ്യോമാക്രമണം...

നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ ഭാഗ്യരാജ് (73) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ വിയോഗത്തിന് തൊട്ടുപിന്നാലെ എത്തിയ ഭാഗ്യരാജിന്റെ മരണം തമിഴ്...

‘ജനനായകന്‍’ നിര്‍മ്മാതാവിനെ ഡല്‍ഹിയിലെ തമിഴ്നാട് സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ച് വിജയ് സര്‍ക്കാര്‍; തമിഴ്‌നാട്ടില്‍ വീണ്ടും നിയമനവിവാദം

ചെന്നൈ: പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് കെ. വെങ്കട് നാരായണയെ ഡല്‍ഹിയിലെ തമിഴ്നാട് സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ച മുഖ്യമന്ത്രി വിജയ്‌യുടെ തീരുമാനം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. തമിഴ്നാട് മുഖ്യമന്ത്രിയും ടി.വി.കെ. (തമിഴക...

അയോധ്യ സംഭാവന തട്ടിപ്പ്: ട്രസ്റ്റ് തലവൻ ചമ്പത് റായ് രാജിവെച്ചു; അസിസ്റ്റന്റും ബാങ്ക് ഉദ്യോഗസ്ഥരും ഉൾപ്പെടെ 8 പേർ അറസ്റ്റിൽ

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലേക്ക് ഭക്തരിൽ നിന്നും ലഭിച്ച വൻ തുകകളുടെ സംഭാവനകൾ വകമാറ്റിയും തട്ടിയെടുത്തും അഴിമതി നടത്തിയെന്ന കേസിൽ അന്വേഷണം മുറുകുന്നതിനിടെയാണ് ട്രസ്റ്റിന്റെ മുഖ്യ ചുമതലക്കാരനായ ചമ്പത് റായിയുടെ അപ്രതീക്ഷിത രാജി. കേസിൽ...

Latest news