30.9 C
Kottayam
Thursday, July 23, 2026

CATEGORY

National

പരീക്ഷാ കോച്ചിംഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രസർക്കാർ; ദേശീയ നിയമം വരുന്നു, വിദ്യാർത്ഥികളുടെ ആത്മഹത്യാ പ്രവണത കുറയ്ക്കുക പ്രധാന ലക്ഷ്യം

ന്യൂഡൽഹി: പരീക്ഷാ കോച്ചിംഗ് സെന്ററുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നിർണായക നീക്കവുമായി കേന്ദ്രസർക്കാർ. ഇതിനായി ദേശീയ നിയമം കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ തീരുമാനം. പ്രവേശന പരീക്ഷകൾക്ക് കോച്ചിംഗിന്റെ ആശ്രയത്തം കുറയ്‌ക്കുക, കോച്ചിംഗ് സെന്ററുകളിലെ സമ്മർദം കാരണമുണ്ടാകുന്ന...

ഇനി പരിധിയില്ലാതെ ഇന്ധനം വാങ്ങാം; വാണിജ്യ ആവശ്യങ്ങൾക്കുള്ള നിയന്ത്രണം നീക്കി കേന്ദ്രം

ന്യൂഡൽഹി: ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ ആഗോള ഊർജ്ജ പ്രതിസന്ധി ഘട്ടത്തിൽ ആഭ്യന്തര ഇന്ധനലഭ്യത ഉറപ്പാക്കാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇന്ത്യ പിൻവലിച്ചു. ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ നിന്ന് വാണിജ്യ ആവശ്യങ്ങൾക്കായി പെട്രോൾ, ഡീസൽ എന്നിവ വാങ്ങുന്നതിന്...

ഡൽഹിയിൽ ചരിത്രപരമായ വിപ്ലവം; മുച്ചക്ര-ഇരുചക്ര വാഹനങ്ങൾ ഇനി ഇലക്ട്രിക്കിൽ മാത്രം, അടുത്ത വർഷം മുതൽ പുതിയ നിയമം നടപ്പാക്കും

ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ പുതിയ ഇലക്ട്രിക് വാഹന നയത്തിന് തിങ്കളാഴ്ച അംഗീകാരം ലഭിച്ചു. ₹15,000 കോടി രൂപയും  ഇതിനായി മാറ്റിവെച്ചു. ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരുന്ന ഈ നയം 2030 മാർച്ച് 31 വരെ...

‘ഏതു നിമിഷവും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാം, ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജരായിരിക്കണം’; വീണ്ടും അണികളോട് എം കെ സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട്ടില്‍ മൂന്ന് മുതല്‍ ആറ് മാസത്തിനകം എപ്പോള്‍ വേണമെങ്കിലും ഒരു പൊതുതിരഞ്ഞെടുപ്പ് ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി ഡിഎംകെ (DMK) അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍. ചെന്നൈയില്‍ വെച്ച് നടന്ന വിപുലമായ ലയന സമ്മേളനത്തില്‍ അണികളെ...

36 ദിവസം, അതിവേ​ഗ വിചാരണ; മൂന്നരവയസ്സുകാരിയെ ബലാത്സം​ഗം ചെയ്ത് കൊന്ന കേസിൽ 65-കാരന് വധശിക്ഷ

പുണെ: മഹാരാഷ്ട്രയിൽ മൂന്ന് വയസ്സുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. 'ഈ കുറ്റകൃത്യം സമൂഹത്തിന്റെ മനസ്സാക്ഷിയെപ്പോലും നടുക്കുന്നതാണ്,' കേസിലെ പ്രതിയായ 65-കാരനായ ഭീംറാവു കാംബ്ലെയ്ക്ക് വധശിക്ഷ...

വിജയ്ക്ക് പിന്നാലെ സൂര്യയും രാഷ്ട്രീയത്തിലേക്ക്?, വീണ്ടും അഭ്യൂഹം; ചർച്ചയായി ആരാധക സംഘടനാ നേതാവിന്റെ പ്രസം​ഗം

ചെന്നൈ: തമിഴ് സിനിമയിൽ നിന്നും രാഷ്ട്രീയത്തിലെത്തി അധികാരം പിടിച്ച സി. ജോസഫ് വിജയ്‌യുടെ മാതൃക പിന്തുടർന്ന് നടൻ സൂര്യയും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന സൂചനകളാണ് ചെന്നൈയിൽ നടന്ന ഫാൻസ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം നൽകുന്നത്....

തമിഴ്‌നാട്ടിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു;ഡിഎംകെയ്ക്ക് നെഞ്ചിടിപ്പ്! സഖ്യനീക്കവുമായി മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്‌നാട്ടിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കാനിരിക്കെ, ഭരണരംഗത്തും രാഷ്ട്രീയത്തിലും സ്വാധീനം ഉറപ്പിക്കാൻ മുഖ്യമന്ത്രി സി. ജോസഫ് വിജയ് പുതിയ നീക്കങ്ങൾ ആരംഭിച്ചു. ടി.വി.കെ സർക്കാരിനെ പിന്തുണയ്ക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ നിർണായക യോഗം...

വോട്ടർപ്പട്ടികയിൽ നിന്ന് ആർ. രാജഗോപാലിന്റെ പേര് ഒഴിവാക്കി;മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായില്ല

ന്യൂഡൽഹി: പശ്ചിമബംഗാളിലെ എസ്.ഐ.ആർ. (വോട്ടർപ്പട്ടിക തീവ്രപരിഷ്കരണം) പൂർത്തിയായപ്പോൾ, പ്രമുഖ പത്രപ്രവർത്തകനും കൊൽക്കത്തയിൽനിന്ന്‌ ഇറങ്ങുന്ന ‘ദ ടെലിഗ്രാഫ്’ പത്രത്തിന്റെ മുൻ പത്രാധിപരുമായ ആർ. രാജഗോപാലിന്റെ പേര് വോട്ടർപ്പട്ടികയിലില്ല. വോട്ടർപ്പട്ടികയിൽ പേരില്ലാത്തതിന്റെ പേരിൽ പാസ്പോർട്ട് പുതുക്കി...

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണത്തിൽ കോടികളുടെ തട്ടിപ്പ്; എട്ട് ജീവനക്കാർ ചേർന്ന് 7.75 കോടി രൂപ കവർന്നതായി കണ്ടെത്തൽ, ഭക്തരുടെ പണം മുക്കി ഹോട്ടലുകളും ഭൂമിയും വാങ്ങിക്കൂട്ടി പ്രതികൾ

അയോധ്യ: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച കാണിക്കയിൽ കോടികളുടെ ക്രമക്കേട് നടന്ന കേസിൽ നിർണായക കണ്ടെത്തലുകൾ. കാണിക്ക വഞ്ചികളിലെ പണവും സ്വർണ്ണാഭരണങ്ങളും എണ്ണുന്ന ചുമതലയുണ്ടായിരുന്ന എട്ട് ജീവനക്കാർ ചേർന്ന് ഏതാണ്ട് 7.75 കോടി...

‘പൗരത്വ കരുക്കിൽ’ അകപ്പെട്ട് ‘ടെലഗ്രാഫ്’ മുൻ എഡിറ്റർ ആർ. രാജഗോപാൽ; രേഖകളില്ലാത്തതിനാൽ മകളുടെ വിവാഹത്തിലും പങ്കെടുക്കാനായില്ല

കൊൽക്കത്ത: പ്രമുഖ ദേശീയ മാധ്യമമായ 'ദി ടെലഗ്രാഫ്' പത്രത്തിന്റെ മുൻ എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ ആർ. രാജഗോപാൽ സങ്കീർണ്ണമായ 'പൗരത്വ കരുക്കിൽ' അകപ്പെട്ടതായി വെളിപ്പെടുത്തൽ. ഇന്ത്യയിലെ മുൻനിര മാധ്യമപ്രവർത്തകരിൽ ഒരാളായിട്ടും നിലവിൽ വോട്ടവകാശമോ...

Latest news