പുണെ: മഹാരാഷ്ട്രയിലെ യുവവ്യവസായിയുടെ കൊലപാതകത്തിൽ അന്വേഷണത്തിന്റെ ഭാഗമായി പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി വേണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചു. ആരാണ് കേതനെ തള്ളിയിട്ടത് എന്നതിന് തെളിവില്ലെന്നും അതിനാൽ സിയ ഗോയലിനെ നുണപരിശോധനയ്ക്ക്...
ന്യൂഡൽഹി: ഏദൻ കടലിടുക്കിൽ കടൽക്കൊള്ളക്കാരെ തുരത്തി ഇന്ത്യൻ നാവികസേന. ഇന്ത്യയിലേക്കുള്ള ചരക്കുകപ്പൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കവേയാണ് രക്ഷകരായി ഇന്ത്യൻ നാവികസേന എത്തിയത്. സേനയുടെ മാർക്കോസ് (മറൈൻ കമാൻഡോസ്) കമാൻഡോകൾ ചരക്കുകപ്പലിൽ ഇറങ്ങിയാണ് ഓപ്പറേഷൻ പൂർത്തിയാക്കിയത്.
ബുധനാഴ്ച രാത്രിയാണ് സംഭവം....
പാലക്കാട്: വേദനസംഹാരി ഗുളികകളുമായി സിക്കിം സ്വദേശി പാലക്കാട്ട് പിടിയിൽ. ഗ്യാൽഷിങ് ലിങ്ഷോം സ്വദേശി സാഷി ഹാങ് സുബ്ബ(22)യാണ് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ പിടിയിലായത്. 63.607 ഗ്രാം വരുന്ന 116 ഗുളികകളാണ് ഇയാളുടെ...
ചെന്നൈ: വരാനിരിക്കുന്ന നിർണായകമായ തമിഴ്‌നാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ നിന്നും താൻ മത്സരിക്കാനില്ലെന്ന് ഔദ്യോഗികമായി വ്യക്തമാക്കി പ്രശസ്ത തമിഴ് നടനും സംവിധായകനുമായ രാഘവ ലോറൻസ്. സൂപ്പർ താരം വിജയ്‌യുടെ രാഷ്ട്രീയ...
മുംബൈ: കനത്ത മഴയെത്തുടര്‍ന്ന് സ്‌കൂള്‍ ബസിനു മുകളിലേക്ക് കൂറ്റന്‍ മരം വീണ് മുംബൈയില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മുംബൈയിലെ ചെമ്പൂരില്‍ ഇന്ന് ഉച്ചയോടെയുണ്ടായ അപകടത്തില്‍ പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. ചെമ്പൂരിലെ റോഡ് നമ്പര്‍ 11-ല്‍...
ബംഗളൂരു: ഐടി നഗരമായ ബംഗളൂരുവിൽ രാത്രി വൈകി റോഡിലിറങ്ങുന്ന സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന വാർത്തകൾ പുറത്തുവരുന്നതിനിടയിൽ, പ്രശസ്ത കന്നഡ ടെലിവിഷൻ താരത്തിന് നേരെയും തെരുവിൽ വെച്ച് മോശം അനുഭവം. ബിഗ്...
ബിജ്‌നോർ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ലൈക്കുകളും വ്യൂസും നേടി പെട്ടെന്ന് വൈറലാകാൻ വേണ്ടി ചത്ത വിഷപാമ്പിനെ വായിൽ കടിച്ച് പിടിച്ച് നൃത്തം ചെയ്ത നാൽപ്പത്തിനാലുകാരൻ വിഷബാധയേറ്റ് ആശുപത്രിയിലായി. ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലെ ഷാദിപൂർ...
ന്യൂഡൽഹി: പരീക്ഷാ കോച്ചിംഗ് സെന്ററുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നിർണായക നീക്കവുമായി കേന്ദ്രസർക്കാർ. ഇതിനായി ദേശീയ നിയമം കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ തീരുമാനം. പ്രവേശന പരീക്ഷകൾക്ക് കോച്ചിംഗിന്റെ ആശ്രയത്തം കുറയ്‌ക്കുക, കോച്ചിംഗ് സെന്ററുകളിലെ സമ്മർദം കാരണമുണ്ടാകുന്ന...