പൂനെ: മഹാരാഷ്ട്രയെ നടുക്കിയ കേതൻ അഗർവാൾ കൊലപാതകക്കേസിൽ പ്രതിയായ മകൾ സിയ ഗോയലിനെതിരെ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിച്ചാണ് അമ്മ പൂജ ഗോയൽ സംസാരിച്ചത്. "ഇവരിൽ ആരെങ്കിലും കുറ്റം ചെയ്‌തെന്ന് തെളിഞ്ഞാൽ നിയമം നൽകുന്ന...
ന്യൂഡൽഹി: രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ പ്രധാന ആശ്രയമായ ഇന്ത്യൻ റെയിൽവേയിൽ അടുത്ത മാസം ഒന്നു മുതൽ (ജൂലായ് 1) വിപ്ലവകരമായ മാറ്റങ്ങൾ വരുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും റെയിൽവേ സേവനങ്ങൾ കുറ്റമറ്റതാക്കാനും ലക്ഷ്യമിട്ട്...
ന്യൂഡൽഹി: രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 72 മുതൽ 75 ഡോളർ എന്ന സുരക്ഷിതമായ നിലവാരത്തിലേക്ക് താഴ്ന്നതോടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC) ഉൾപ്പെടെയുള്ള എണ്ണക്കമ്പനികളുടെ മാർജിൻ ഗണ്യമായി ഉയർന്നു....
മുംബൈ: പുണെയിൽ 26-കാരനെ പ്രതിശ്രുതവധുവും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി സിയയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിശ്രുതവരനും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായിരുന്ന കേതൻ അഗർവാളിനെയാണ് സിയയും കാമുകൻ ചേതനും ചേർന്ന്...
ഹൈദരാബാദ്: തെലങ്കാനയിലെ ഗോല്‍ക്കൊണ്ടയില്‍ കോളേജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞുകൊന്ന പത്തൊന്‍പതുകാരിയായ വിദ്യാര്‍ത്ഥിനി അറസ്റ്റില്‍. ഗോല്‍ക്കൊണ്ടയിലെ തെലങ്കാന മൈനോറിറ്റി റെസിഡന്‍ഷ്യല്‍ ജൂനിയര്‍ കോളേജിലെ രണ്ടാം വര്‍ഷ ഇന്റര്‍മീഡിയറ്റ്...
ന്യൂഡൽഹി: പാസ്‌പോർട്ട് ഫീസ് കുത്തനെ വർധിപ്പിച്ച് കേന്ദ്രസർക്കാർ. ജൂലൈ ഒന്നു മുതൽ 36 പേജുകളുള്ള പാസ്‌പോർട്ടിന്റെ അപേക്ഷ ഫീസ് 2500 രൂപയായിരിക്കും. തത്കാൽ അപേക്ഷാഫീസ് 5000 രൂപയായും വർധിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര യാത്രക്കാർ സാധാരണയായി...
ബെംഗളൂരു: കന്നഡ നടിയും മുൻ ബിഗ് ബോസ് താരവുമായ കൃഷി താപണ്ഡയുടെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി. വൈശാഖ് എന്ന മുപ്പത്തിമൂന്നുകാരനെയാണ് രാജരാജേശ്വരി നഗറിലെ (ആർ.ആർ നഗർ) ഫ്ലാറ്റിൽ മരിച്ച...
ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കലുഷിതമായ അധ്യായങ്ങളിലൊന്നായ 1975-77 കാലഘട്ടത്തിലെ 'അടിയന്തരാവസ്ഥ' ചരിത്രത്തിലാദ്യമായി എൻസിഇആർടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി. ദേശീയ വിദ്യാഭ്യാസ നയം (NEP) അടിസ്ഥാനമാക്കി പുതുതായി പരിഷ്കരിച്ച ഒൻപതാം ക്ലാസിലെ സാമൂഹ്യശാസ്ത്ര...
ന്യൂഡൽഹി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള (EWS) സംവരണത്തിന് നിശ്ചയിച്ചിട്ടുള്ള എട്ട് ലക്ഷം രൂപയുടെ വാർഷിക വരുമാന പരിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. രാജസ്ഥാനിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ...
ന്യൂഡെൽഹി: രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ യാത്രാവിമാനം പറക്കലിനിടെ അബദ്ധത്തിൽ പാകിസ്താന്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായി അതീവ ഞെട്ടിക്കുന്ന ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ ജൂൺ 22-ന് രാജ്യതലസ്ഥാനമായ ഡൽഹിയിൽനിന്ന് പഞ്ചാബിലെ അമൃത്‌സറിലേക്ക്...