ന്യൂഡെൽഹി: രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ യാത്രാവിമാനം പറക്കലിനിടെ അബദ്ധത്തിൽ പാകിസ്താന്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായി അതീവ ഞെട്ടിക്കുന്ന ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ ജൂൺ 22-ന് രാജ്യതലസ്ഥാനമായ ഡൽഹിയിൽനിന്ന് പഞ്ചാബിലെ അമൃത്‌സറിലേക്ക്...
കൊൽക്കത്ത: രാഷ്ട്രീയനിലപാടുകളിൽ വ്യത്യാസമാണെങ്കിലും സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ഒന്നിച്ച് പ്രവർത്തിച്ചിരുന്ന കാലത്ത് ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും മാനസികമായി തകർന്നപ്പോൾ ആശ്വസിപ്പിക്കാൻ അദ്ദേഹമുണ്ടായിരുന്നുവെന്നും മഹുവ പറഞ്ഞു....
മുംബൈ: സിയ ഗോയലിന്റെ ഇൻസ്റ്റാഗ്രാം പേജ് കണ്ടാൽ ആരേയും ഒന്ന് അസൂയപ്പെടുത്തും. കേതൻ വിശാൽ അഗർവാളുമായുള്ള പ്രണയനിമിഷങ്ങളും ഡാൻസും പൂക്കളുമൊക്കെയായി അത്രയേറെ മനോഹരമായിരുന്നു ആ പോസ്റ്റുകൾ. "എന്റെ ഹൃദയത്തിന് ചേരുന്ന ഒരിടം കണ്ടെത്തി" എന്നായിരുന്നു...
പൂനെ: വിവാഹത്തിന് മാസങ്ങൾ മാത്രം ശേഷിക്കെ പ്രതിശ്രുത വരനെ പ്രതിശ്രുത വധു കൊലപ്പെടുത്തിയത്തിന്റെ നടുക്കത്തിലാണ് പൂനെ നിവാസികൾ. നവംബറിൽ വിവാഹം നടക്കാനിരിക്കെ പ്രമുഖ വ്യവസായിയായ വിശാൽ അഗർവാളിന്റെ മകൻ കേതൻ വിശാൽ അഗർവാളാണ്...
പുണെ: ലോഹഗഡ് ഫോർട്ടിൽ നടന്ന കേതൻ അഗർവാൾ കൊലപാതക കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ജൂൺ 18ന് കേതൻ അഗർവാളിനെ തള്ളിയിട്ട് കൊലപ്പെടുത്തുന്നതിന് നാല് ദിവസം മുൻപും പ്രതികൾ കൊലപാതക ശ്രമം നടത്തിയിരുന്നുവെന്ന്...
പൂനെ: കാൽ വഴുതി താഴ്ചയിലേക്ക് മറിഞ്ഞ യുവാവിന്റെ മരണം അപകടമല്ല, ആസൂത്രിത കൊലപാതകമെന്ന് പൊലീസിന്റെ കണ്ടെത്തൽ. മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിൽ 25കാരനായ കേതൻ വിശാൽ അഗർവാൾ എന്ന യുവാവ് മരിച്ച സംഭവമാണ് ക്രൂരമായ...
ന്യൂഡൽഹി: ടെലഗ്രാം ഗ്രൂപ്പുകളിൽ കേന്ദ്രസർക്കാർ സജീവ നിരീക്ഷണം നടത്തുന്നതായി റിപ്പോർട്ട്. നീറ്റ് പരീക്ഷയോടനുബന്ധിച്ച് ടെലഗ്രാമിനെതിരെ നടപടിയുണ്ടായ പശ്ചാത്തലത്തിലാണ് ടെലഗ്രാമിൽ സർക്കാർ നിരീക്ഷണം ശക്തമാണെന്ന സൂചന ലഭിക്കുന്നത്. പ്രമുഖ മെസ്സേജിങ് ആപ്പായ ടെലഗ്രാം മുഖേന...
മുംബൈ: വിമാനയാത്രയ്ക്കിടെ വിമാനത്തിനകത്ത് മാലിന്യങ്ങൾ വലിച്ചെറിഞ്ഞ യാത്രക്കാർക്കെതിരെ എയർ ഇന്ത്യയിലെ എയർ ഹോസ്റ്റസ്. വംശികാ കടാരിയ എന്ന എയർ ഇന്ത്യ ഫ്‌ളൈറ്റ് അറ്റന്റന്റാണ് ഇൻസ്റ്റഗ്രാമിലൂടെ വിമർശനം ഉന്നയിച്ചത്. വിമാനത്തിൽ ചിതറിക്കിടക്കുന്ന മാലിന്യങ്ങളുടെ ദൃശ്യങ്ങളും...
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന് പുതിയ ദേശീയ പ്രവർത്തകസമിതി രൂപവത്കരിച്ച് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത തൃണമൂൽ വിഭാഗം. മമതയെ അധ്യക്ഷസ്ഥാനത്തുനിന്നും അഭിഷേക് ബാനർജിയെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കിയ യോഗം പുതിയ ഭാരവാഹികളടങ്ങിയ...
ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ അലിഗഞ്ച് പ്രദേശത്തുള്ള കോച്ചിങ് സെന്ററിലുണ്ടായ വൻ തീപ്പിടിത്തത്തിൽ 14 പേർക്ക് ദാരുണാന്ത്യം. കെട്ടിടത്തിന്റെ ഒന്നാംനിലയിൽ പ്രവർത്തിച്ചിരുന്ന കോച്ചിങ് സെന്ററിലാണ് തീപ്പിടിത്തമുണ്ടായത്. മൂന്ന് നിലകളുള്ള ഈ കെട്ടിടത്തിന്റെ മുകൾ നിലയിൽ തീപ്പിടിക്കുകയും അത് താഴേക്ക് പടരുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ...