മുംബൈ : നടുറോഡില്‍ സിങ്കം സ്‌റ്റൈലില്‍ മീശ പിരിച്ച് ‘സിങ്കം’ കളിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. മഹാരാഷ്ട്രയിലെ അമരാവതി പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. ബുള്ളറ്റില്‍ ഇരുന്ന് കൊണ്ട് ഡയലോഗ്...
ഡൽഹി: സിബിഎസ്ഇ പത്താംക്ലാസ് ഫലം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിന് പകരമായി വിദ്യാർഥികൾ വർഷം മുഴുവൻ എഴുതിയ പരീക്ഷയുടെ മാർക്കും ഇന്റേണൽ അസെസ്മെന്റുകളുടെ...
റിയാദ്: ടൂറിസ്റ്റ് വിസയില്‍ സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശിക്കാം. അതിനുള്ള അനുമതി ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ അറിയിച്ചു. സൗദി അംഗീകരിച്ച കൊവിഡ് വാക്‌സിനുകളിലൊന്നിന്റെ...
കൊച്ചി:എ.പി.ജെ.അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാല നടത്തുന്ന എഞ്ചിനീയറിംഗ് ഒന്ന് മൂന്ന് സെമസ്റ്റർ പരീക്ഷകൾ ഹൈക്കോടതി റദ്ദാക്കി. കോ വിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പരീക്ഷകൾ നടത്തണമെന്നാവശ്യപ്പെട്ട് 8 വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് അമിത്...
ദില്ലി: രാജ്യത്ത് കോവിഡ് വ്യാപനം കൂടിയ 22 ജില്ലകളിൽ 7 എണ്ണവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കേരളത്തിലെ പത്ത് ജില്ലകളിൽ 10 ശതമാനത്തിന് മേലെ.ടിപിആർ രേഖപ്പെടുത്തുന്നുണ്ട്. കേരളത്തിൽ...
ടോക്യോ: ഒളിമ്പിക്സ് ഭാരോദ്വഹനത്തിൽ ഇന്ത്യൻ താരം മീരാബായ് ചാനു നേടിയ വെള്ളി മെഡൽ സ്വർണമാകാൻ സാധ്യത. സ്വർണം നേടിയ ചൈനയുടെ ലോക ഒന്നാം നമ്പർ താരം ഷിഹൂയി ഹൗ ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടാൽ...
ചെന്നൈ: തമിഴ്സിനിമാ താരം യാഷിക ആനന്ദിന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിൽ ഒരാൾ മരിച്ചു. ഞായറാഴ്ച പുലർച്ചെ മഹാബലിപുരത്ത് വച്ചായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ റോഡിലെ മീഡിയനിൽ ഇടിക്കുകയായിരുന്നു.
യാഷികയും...
ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യ അക്കൗണ്ട് തുറന്നു. ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിക്കൊണ്ട് മീരാഭായ് ചാനുവാണ് ടോക്യോയിലെ ഇന്ത്യയുടെ ആദ്യ മെഡലിന് അവകാശിയായത്.49 കിലോ വനിതാ വിഭാഗത്തിലാണ് ചാനുവിന്റെ മെഡൽ നേട്ടം. 2000-ലെ സിഡ്നി...
ന്യൂഡൽഹി : ഇന്ത്യയിൽ കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് സെപ്റ്റംബറോടു കൂടി ആരംഭിക്കുമെന്ന് എയിംസ് മേധാവി ഡോ റൺദീപ് ഗുലേറിയ. എൻഡിടിവിയോടാണ് ഇക്കാര്യത്തിൽ വെളിപ്പെടുത്തൽ നടത്തിയത്.
"സൈഡസ് ഇതിനകം തന്നെ പരീക്ഷണങ്ങൾ പൂർത്തിയാക്കി അടിയന്തിര...