31.4 C
Kottayam
Wednesday, July 22, 2026

CATEGORY

News

രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമ”; വിവാദ പ്രസ്താവനയുമായി കര്‍ണാടക ബിജെപി അധ്യക്ഷന്‍

ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണെന്ന് കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി നിരക്ഷരനാണെന്ന് പരിഹസിച്ചുള്ള കർണാടക കോൺഗ്രസിന്റെ ട്വീറ്റ് ഏറെ...

ഉത്തരാഖണ്ഡിലും പ്രളയം, മരണം 7 ആയി; നൈനിറ്റാളിൽ മേഘവിസ്ഫോടനം, മണ്ണിടിച്ചിലിൽ നിരവധിപ്പേർ കുടുങ്ങി

ദില്ലി: ഉത്തരാഖണ്ഡ് പ്രളയത്തില്‍ മരണം ഏഴായി. മേഘവിസ്ഫോടനത്തെ തുടര്‍ന്ന് വലിയ നാശനഷ്ടമുണ്ടായ നൈനിറ്റാളില്‍ നൂറിലേറെ പേര് കുടുങ്ങി കിടക്കുകയാണ്. നൈനിറ്റാളിലെ രാംഗഡ് ഗ്രാമത്തില്‍ ഇന്ന് രാവിലെയാണ് മേഘ വിസ്ഫോടനമുണ്ടായത്. മണ്ണിടിച്ചിലിലും, മലവെള്ളപ്പാച്ചിലിലുമായി നിരവധി...

ഉത്തര്‍പ്രദേശില്‍ ബേക്കറി പലഹാരങ്ങള്‍ വാങ്ങിക്കഴിച്ച മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു

റായ്ബറേലി: ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലയിൽ കടയില്‍ നിന്നും വാങ്ങിക്കൊണ്ടുവന്ന ബേക്കറി കഴിച്ച് സഹോദരിമാരായ മൂന്ന് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം. നാലും ആറും എട്ടും വയസുള്ള പെണ്‍കുട്ടികളാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച റായ്ബറേലി ജില്ലയിലെ ഉൻചഹാർ...

നടി ഉമാ മഹേശ്വരി അന്തരിച്ചു

ചെന്നൈ: സിനിമ- സീരിയൽ നടി ഉമാ മഹേശ്വരി അന്തരിച്ചു. നാല്പത് വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉമാ രോഗബാധിതയായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ ഛര്‍ദ്ദിച്ചതിന്...

കര്‍ഷകസമര വേദിയില്‍ യുവാവ് കൊല്ലപ്പെട്ടനിലയില്‍; കൈ വെട്ടി, മൃതദേഹം ബാരിക്കേഡില്‍ കെട്ടിത്തൂക്കി

ന്യൂഡൽഹി:സിങ്ഘു അതിർത്തിയിലെ കർഷകസമര വേദിയിൽ യുവാവിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. പോലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൈ വെട്ടിമാറ്റിയ നിലയിലായിരുന്നു. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സിഖ് മതത്തിലെ നിഹാംഗ് വിഭാഗത്തിൽ ഉൾപ്പെട്ടവരാണ് യുവാവിനെ...

മലപ്പുറം കൊണ്ടോട്ടിയില്‍ എസ്.ഐക്ക് കുത്തേറ്റു

മലപ്പുറം: കൊണ്ടോട്ടിയിൽ പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. എസ്ഐ ഒ.കെ രാമചന്ദ്രനാണ് കുത്തേറ്റത്.പള്ളിക്കൽ ബസാറിലെ മിനി എസ്റ്റേറ്റിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ എസ്ഐയെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കൽ ബസാറിൽ ചെരുപ്പ്...

ആരോഗ്യപ്രശ്നം പറഞ്ഞ് ജാമ്യത്തിലിറങ്ങി, താരങ്ങള്‍ക്കൊപ്പം കബഡി കളിച്ചു; പ്രഗ്യാ സിങ് വിവാദത്തില്‍

ഭോപ്പാൽ: ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യത്തിലിറങ്ങിയ മലേഗാവ് സ്ഫോടനക്കേസ് പ്രതി ബിജെപി എംപി പ്രഗ്യാ സിങ് താക്കൂർ കബഡി കളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സ്വന്തം മണ്ഡലമായ ഭോപ്പാലിൽ വനിതാ താരങ്ങൾക്കൊപ്പമാണ് പ്രഗ്യാ സിങ് കബഡി...

കര്‍ണാടകയില്‍ തിയറ്ററുകള്‍ തുറന്നു; ടിക്കറ്റുകള്‍ കിട്ടാതായതോടെ കല്ലേറ്

ബംഗ്ലൂരു: കർണാടകയിൽ നൂറ് ശതമാനം കാണികളെ പ്രവേശിപ്പിച്ച് സിനിമാ പ്രദർശനം തുടങ്ങിയതോടെ തിയേറ്ററുകൾക്ക് മുന്നിൽ വലിയ തിരക്ക്. രാവിലെ മുതൽ തിയേറ്ററുകൾക്ക് മുന്നിൽ നീണ്ട ക്യൂവാണ് ദൃശ്യമായത്. കന്നട താരങ്ങളായ...

ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിയെ തല്ലിച്ചതച്ച് അധ്യാപകന്‍, നിലത്തിട്ട് ചവിട്ടി; വീഡിയോ പുറത്ത്

ചെന്നൈ: തമിഴ്നാട്ടിലെ സ്കൂളിൽ വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കടലൂർ ചിദംബരത്തെ നന്തനാർ സർക്കാർ സ്കൂളിൽനിന്നുള്ള ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ക്ലാസിൽ കൃത്യമായി വരുന്നില്ലെന്ന് പറഞ്ഞാണ് അധ്യാപകൻ വിദ്യാർഥിയെ തല്ലിച്ചതച്ചത്. വടി...

ധീരസൈനികന് യാത്രാമൊഴി:വൈശാഖിന്‍റെ മൃതദേഹം സംസ്‍ക്കരിച്ചു

കൊല്ലം: രാജ്യത്തിന് വേണ്ടി ജീവൻ ബലി നൽകിയ ധീര സൈനികൻ വൈശാഖിന് വീരോചിത യാത്രയയപ്പ് നൽകി ജന്മനാട്. പൂഞ്ചിൽ പാക് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച വൈശാഖിന് അന്ത്യ യാത്രാമൊഴി...

Latest news