എറണാകുളം: കോവിഡ് - 19 രോഗവ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയിൽ പല പ്രദേശങ്ങളിലും സ്ഥിതി ആശങ്കാജനകമാണെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. ജനങ്ങളുടെ ഭാഗത്ത് നിന്നും വലിയ രീതിയിൽ സഹകരണം വേണമെന്നും മന്ത്രി...
ഇടുക്കി:ജില്ലയിൽ 14 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 7 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
*ഉറവിടം വ്യക്തമല്ല*
1. കരിങ്കുന്നം...

ഇടുക്കി:സംസ്ഥാനത്ത് മഴ കനത്തതോടെ ഈ കാലവർഷക്കാലത്ത് ഇടുക്കി ഡാം തുറക്കേണ്ടി വരുമോ എന്ന ആശങ്ക ഒഴിയുന്നു. മഴക്കാലം
പകുതിയായപ്പോൾ ഇടുക്കി ഡാമിൽ 34 ശതമാനം മാത്രം വെള്ളമാണുള്ളത്. ഇടമലയാർ, മാട്ടുപ്പെട്ടി, പമ്പ തുടങ്ങി പ്രധാന...
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനം. രാവിലെ 11 മണിക്കാണ് ഷട്ടറുകള്‍ തുറക്കുന്നത്. ഡാമിന്റെ നാല് ഷട്ടറുകളാണ് പത്ത് സെന്റീ മീറ്റര്‍ വീതം തുറക്കുക. പ്രദേശവാസികള്‍ ജാഗ്രത...
കോട്ടയം: ജില്ലയില്‍ 29 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചു. ഇതില്‍ 27 പേരും സമ്പര്‍ക്കം മുഖേനയാണ് രോഗബാധിതരായത്. ഒമാന്‍, കര്‍ണാടകം എന്നിവിടങ്ങളില്‍നിന്നെത്തിയവരാണ് മറ്റു രണ്ട് പേര്‍.
പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ ഏറ്റവും കൂടുതല്‍ പേര്‍...
കോട്ടയം:കനത്ത മഴയേത്തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ മലയോര മേഖലകളില്‍ രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
മഴ ശക്തമായ സാഹചര്യത്തില്‍...
ചെന്നൈ : തമിഴ്‌നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ ലോക്ഡൗൺ ഒരുമാസം കൂടി നീട്ടാൻ സാധ്യത. നിലവിൽ ജൂലായ് 31 വരെ ലോക്ഡൗൺ ഉണ്ട്. ഇത് ഓഗസ്റ്റ് 31 വരെ നീട്ടാനാണ്...