24.5 C
Kottayam
Friday, June 5, 2026

കോട്ടയം ജില്ലയില്‍ 29 പേര്‍ക്കു കൂടി കൊവിഡ്,അതിരമ്പുഴയിലും വാഴപ്പള്ളിയിലും രോഗബാധിതര്‍ വര്‍ദ്ധിയ്ക്കുന്നു

Must read

കോട്ടയം: ജില്ലയില്‍ 29 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചു. ഇതില്‍ 27 പേരും സമ്പര്‍ക്കം മുഖേനയാണ് രോഗബാധിതരായത്. ഒമാന്‍, കര്‍ണാടകം എന്നിവിടങ്ങളില്‍നിന്നെത്തിയവരാണ് മറ്റു രണ്ട് പേര്‍.

പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ അതിരമ്പുഴ,വാഴപ്പള്ളി ഗ്രാമപഞ്ചായത്തുകളില്‍നിന്നാണ്. ആറു പേര്‍ വീതമാണ് രണ്ടിടത്തും രോഗബാധിതരായത്. ചങ്ങനാശേരി മുനിസിപ്പാലിറ്റി മേഖലയിലെ ഒരാള്‍ക്കും പാറത്തോട് ഗ്രാമപഞ്ചായത്തിലെ രണ്ടു പേര്‍ക്കും കോവിഡ് ബാധിച്ചു.

ജില്ലയില്‍ 28 പേര്‍ രോഗമുക്തരായി. നിലവില്‍ 561 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ ആകെ 1078 പേര്‍ക്ക് രോഗം ബാധിച്ചു. 516 പേര്‍ രോഗമുക്തരായി.

രോഗം സ്ഥിരീകരിച്ചവര്‍
======

- Advertisement -

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
—–
1.അതിരമ്പുഴ സ്വദേശിനി(37)

- Advertisement -

2.അതിരമ്പുഴ നാല്‍പ്പാത്തിമല സ്വദേശി(49)

3.അതിരമ്പുഴ സ്വദേശിനി(80)

4.അതിരമ്പുഴ സ്വദേശി(44)

- Advertisement -

5.അതിരമ്പുഴ സ്വദേശി(57)

6.അതിരമ്പുഴ സ്വദേശി(49)

7.അയ്മനം സ്വദേശി(60)

8.ചങ്ങനാശേരി ചീരഞ്ചിറ സ്വദേശിനി(38)

9.വാഴപ്പള്ളി വെരൂര്‍ സ്വദേശിനി(65)

10.വാഴപ്പള്ളി വെരൂര്‍ സ്വദേശി(44)

11.വാഴപ്പള്ളി വെരൂര്‍ സ്വദേശി(40)

12.വാഴപ്പള്ളി വെരൂര്‍ സ്വദേശി(48)

13.വാഴപ്പള്ളി വെരൂര്‍ സ്വദേശിനി(20)

14.വാഴപ്പള്ളി ചീരഞ്ചിറ സ്വദേശിനി(38)

15.ചങ്ങനാശേരി വാലുമ്മേച്ചിറ സ്വദേശി(18)

16.കുഴിമറ്റം സ്വദേശി(45)

17.കാണക്കാരി സ്വദേശി(43)

18.കാഞ്ഞിരപ്പള്ളി സ്വദേശിനി(23)

19.കിടങ്ങൂര്‍ സ്വദേശിനി(45)

20.കുറിച്ചി സ്വദേശി(34)

21.മരങ്ങാട്ടുപിള്ളി സ്വദേശി(42)

22.നീണ്ടൂര്‍ സ്വദേശി(47)

23.പാറത്തോട് ഇടക്കുന്നം സ്വദേശിനി(47)

24.പാറത്തോട് ഇടക്കുന്നം സ്വദേശി(22)

25.കോട്ടയം പുത്തനങ്ങാടി സ്വദേശി(44)

26.തലയാഴം സ്വദേശി(53)

27.തൃക്കൊടിത്താനം സ്വദേശിയായ എഴുമാസം പ്രായമുള്ള ആണ്‍കുട്ടി.

സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവര്‍
——-
28.ഒമാനില്‍നിന്ന് ജൂലൈ ഒന്‍പതിന് എത്തിയ പാറത്തോട് സ്വദേശിനി(68)

29.കര്‍ണാടകത്തില്‍നിന്ന് ജൂലൈ 13ന് പിതാവിനൊപ്പം എത്തിയ വാഴൂര്‍ പുളിക്കല്‍ കവല സ്വദേശിയായ ആണ്‍കുട്ടി(5

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week