29.4 C
Kottayam
Thursday, July 16, 2026

CATEGORY

News

ലൈഫ് മിഷന്‍ ആരോപണം,രണ്ടിടത്ത് സി.ബി.ഐ റെയ്ഡ്

കൊച്ചി: ലൈഫ് മിഷനിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ രണ്ടിടത്ത് റെയ്ഡ് നടക്കുന്നു. തൃശൂരിലും എറണാകുളത്തുമാണ് സിബിഐ പരിശോധന. യൂണിടാക് ബിൽഡേഴ്സിന്‍റെ ഓഫീസിലും ഉയർന്ന ഉദ്യോഗസ്ഥരുടെ വീടുകളിലുമാണ് റെയ്ഡ്. തിരുവനന്തപുരത്തെ...

താരങ്ങളുടെ കൂട്ടകൂറുമാറ്റം,അവള്‍ക്കൊപ്പം കാപെയ്‌നുമായി വീണ്ടും ഡബ്‌ള്യു.സി.സി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ താരങ്ങളുടെ കൂറ് മാറ്റത്തിന് പിന്നാലെ അവൾക്കൊപ്പം എന്ന ഹാഷ് ടാഗുമായി ഡബ്ല്യുസിസി. പ്രോസിക്യൂഷന് നൽകിയ മൊഴി ഭാമയും സിദ്ദിഖും തിരുത്തിയെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ രേവതിയും...

കേട്ടത് സത്യമാണെങ്കില്‍ എന്തൊരു നാണക്കേടാണിത്, കുറുമാറ്റത്തിൽ പ്രതികരണവുമായി റിമ കല്ലുങ്കൽ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളുടെ കൂറുമാറ്റത്തില്‍ പ്രതിഷേധിച്ച് നടി റിമ കല്ലിങ്ങല്‍. കൂറുമാറിയ നടീനടന്മാരെ പേരെടുത്ത് വിമര്‍ശിച്ചായിരുന്നു റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ഭാമ എന്നിവരെ...

സത്യം വേദനിപ്പിക്കുന്നു, പക്ഷേ വിശ്വാസവഞ്ചനയോ? നിങ്ങളുമായി ചേര്‍ന്ന് ഒരാള്‍ പോരാടുന്നുവെന്ന് കരുതിയ ഒരാള്‍ പെട്ടെന്ന് നിറം മാറുമ്പോള്‍, അത് വേദനിപ്പിക്കുന്നു. ആഴത്തില്‍,ഭാമയുടെ കൂറുമാറ്റത്തില്‍ പ്രതികരണവുമായി രമ്യാ നമ്പീശന്‍

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ ചിലര്‍ കൂറ് മാറിയെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി രമ്യാ നമ്പീശൻ. അതിജീവിച്ചവർക്കും സ്‍ത്രീകൾക്കും വേണ്ടി പോരാട്ടം തുടരുമെന്നാണ് നടി രമ്യാ നമ്പീശൻ സാമൂഹ്യമാധ്യമത്തില്‍ പറയുന്നത്. രമ്യാ നമ്പീശന്റെ ഫേസ്‍ബുക്ക് പോസ്റ്റ് സത്യം വേദനിപ്പിക്കുന്നു,...

കോവിഡ് രോഗികൾ :ആലപ്പുഴ, പാലക്കാട്

പാലക്കാട്: ജില്ലയിൽ ഇന്ന്(സെപ്റ്റംബർ 10) 194 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 118 പേർ, വിദേശത്ത് നിന്ന് വന്ന 12 പേർ, ഇതര...

കണ്ണൂരില്‍ കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍: കണ്ണവത്ത് കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചു. സയിദ് മുഹമ്മദ് സലാഹുദ്ദീനാണ് പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്. തലശേരി താലൂക്ക് ആശുപത്രിയില്‍ വച്ചാണ് പരിശോധന നടത്തിയത്. പോസ്റ്റുമോര്‍ട്ടം അടക്കമുള്ള കാര്യങ്ങള്‍ ഫോറന്‍സിക് സര്‍ജന്‍...

കേന്ദ്രം വിറ്റ വിമാനത്താവളം അദാനി മറിച്ചുവില്‍ക്കുന്നു,തിരുവനന്തപുരത്തിന്റെ നിയന്ത്രണം വിദേശകമ്പനിയ്ക്ക്‌?

ഡല്‍ഹി: കേന്ദ്രം വിറ്റ തിരുവനന്തപുരം വിമാനത്താവളം വിദേശകമ്പനിയ്ക്ക് മറിച്ചുവില്‍ക്കാന്‍ അദാനി ഗ്രൂപ്പ് നീക്കം.വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയ്ക്ക് ഉപകരാര്‍ നല്‍കി നിയന്ത്രണം കൈമാറാനുള്ള ആലോചനകളാണ് പുരോഗമിയ്ക്കുന്നത്. ഇക്കാര്യത്തില്‍ വിദേശ കമ്പനികളുമായി ചര്‍ച്ച ആരംഭിച്ചു....

റിമി ടോമി ഞങ്ങളുടെ ജീവിതത്തില്‍ ഒരു ചോദ്യചിഹ്നമായി വന്നിട്ട് 16 വര്‍ഷം, യുവാവിന്റെ കുറിപ്പ്

കൊച്ചി:ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു ഗായിക റിമി ടോമി. തന്റെ വിശേഷങ്ങള്‍ റിമി തന്നെയായിരുന്നു ആരാധകരുമായി പങ്കുവെച്ചിരുന്നത്. എന്നാലിപ്പോള്‍ റിമി ടോമിയുമായിട്ടുള്ള ഒരു ബന്ധത്തെ കുറിച്ച് പ്രവാസി എഴുതിയ കുറിപ്പ്...

ഇടുക്കിയ്ക്ക് ആശ്വാസം, ജില്ലയിൽ 5 പേർക്ക് മാത്രം ഇന്ന് കോവിഡ്

ഇടുക്കി: ജില്ലയിൽ 5 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. നാലു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. *ഉറവിടം വ്യക്തമല്ല* തൊടുപുഴ മണക്കാട്...

ക്ഷേത്രപരിസരത്തിരുന്ന് ജീവനക്കാർ മാംസം കഴിക്കുകയും മദ്യപാനവും നടത്തുകയും ചെയ്‌തു; വീഡിയോ പ്രചരിച്ചതോടെ നടപടിയെടുത്ത് അധികൃതർ

ചെന്നൈ : ക്ഷേത്രപരിസരത്തിരുന്ന് മാംസം കഴിക്കുകയും മദ്യപാനവും നടത്തുകയും ചെയ്ത് രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. തമിഴ്നാട് വിരുധാചലം ശ്രീ കൊലഞ്ചിയപ്പർ ക്ഷേത്രത്തിലെ ജീവനക്കാരായ പുലവർ ശിവരാജൻ, വാച്ച്മാൻ ശിവകുമാർ എന്നിവരെയാണ് സസ്പെൻഡ്...

Latest news