ഇടുക്കിയ്ക്ക് ആശ്വാസം, ജില്ലയിൽ 5 പേർക്ക് മാത്രം ഇന്ന് കോവിഡ്

ഇടുക്കി: ജില്ലയിൽ 5 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. നാലു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

*ഉറവിടം വ്യക്തമല്ല*

തൊടുപുഴ മണക്കാട് സ്വദേശി (70).

തൊടുപുഴ ഇടവെട്ടി സ്വദേശിനി (48)

*സമ്പർക്കം*

കാമാക്ഷി പ്രകാശ് സ്വദേശി (25)

ഉപ്പുതറ പശുപ്പാറ സ്വദേശിനി (41)

*ആഭ്യന്തര യാത്ര*

ഒമ്പത് മാസം പ്രായമായ കരുണാപുരം സ്വദേശിനിയായ പെൺകുട്ടി.

*ജില്ലയിൽ കോവിഡ് രോഗമുക്തി നേടിയവർ -59*

രാജാക്കാട് സ്ലീവാമല സ്വദേശി (51)

രാജാക്കാട് സ്ലീവാമല സ്വദേശി (36)

രാജാക്കാട് സ്ലീവാമല സ്വദേശി (29)

രാജാക്കാട് സ്ലീവാമല സ്വദേശി (30)

പാമ്പാടുംപാറ സ്വദേശി (56)

ചിന്നക്കനാൽ സ്വദേശി (30)

മഞ്ഞക്കുഴി സ്വദേശി (38)

നെടുങ്കണ്ടം സ്വദേശി (40)

നെടുങ്കണ്ടം സ്വദേശിനി (40)

പുഷ്പകണ്ടം സ്വദേശിയായ ആറു വയസ്സുകാരൻ

പുഷ്പകണ്ടം സ്വദേശിയായ ഒമ്പത് വയസ്സുകാരൻ

പാറത്തോട് സ്വദേശിനി (46)

പുഷ്പകണ്ടം സ്വദേശി (44)

തങ്കമണി സ്വദേശിനി (26)

മൂന്നാർ സ്വദേശിയായ ഒമ്പത് വയസ്സുകാരൻ

പൊട്ടൻകാട് സ്വദേശിനി (32)

പൊട്ടൻകാട് സ്വദേശിനി (70)

റോസാപ്പൂക്കണ്ടം സ്വദേശിനികൾ (70, 45, 70)

മൂന്നാർ സ്വദേശി (66)

മൂന്നാർ സ്വദേശിനി (66)

വാളറ സ്വദേശി (27)

മുട്ടുകാട് സ്വദേശി (54)

കുമളി സ്വദേശിനികൾ (21, 24)

കുമളി സ്വദേശികൾ (20, 22, 18, 20, 23, 61,21, 51)

പടമുഖം സ്വദേശിനി (24)

തെറ്റാലിക്കട സ്വദേശി (35)

ഇതര സംസ്ഥാന തൊഴിലാളി (49)

അമരാവതി സ്വദേശി (23)

രാമൻകുളം സ്വദേശിനി (38)

നാരകക്കാനം സ്വദേശി (29)

റോസാപ്പൂക്കണ്ടം സ്വദേശിനി (41)

റോസാപ്പൂക്കണ്ടം സ്വദേശി (54)

വാഴത്തോപ് സ്വദേശിനി (24)

ഇടുക്കി സ്വദേശി (23)

ഏലപ്പാറ സ്വദേശി (28)

ശാന്തൻപാറ സ്വദേശി (46)

കല്ലാർ സ്വദേശി (49)

ശാന്തൻപാറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ (54)

മന്നാംകണ്ടം സ്വദേശി (31)

കൊല്ലംപട്ടട സ്വദേശി (28)

ചെങ്കര സ്വദേശിനി (17)

ഏലപ്പാറ സ്വദേശിനി (8)

തൊടുപുഴ സ്വദേശി (45)

കഞ്ഞിക്കുഴി സ്വദേശി (22)

കരിങ്കുന്നം സ്വദേശി (22)

കുടയത്തൂർ സ്വദേശിനി (46)

കാഞ്ഞാർ സ്വദേശി (34)

പഴയമറ്റം സ്വദേശി (19)

തൊടുപുഴ സ്വദേശികൾ (20, 55)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News