ചെന്നൈ: ഷാർജയിൽ നിന്നെത്തിയ വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ യാത്രക്കാരൻ എമർജൻസി എക്സിറ്റ് വഴി പുറത്തേക്ക് ചാടി. ഇന്ന് പുലർച്ചെ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിലാണ് സിനിമാ സ്റ്റൈൽ രംഗങ്ങൾ അരങ്ങേറിയത്. സംഭവത്തെത്തുടർന്ന് സുരക്ഷാ...
തിരുവനന്തപുരം: കേരളം ഭരണത്തുടർച്ച നൽകുമോ അതോ ഭരണമാറ്റത്തിന് വഴിയൊരുക്കുമോ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. സംസ്ഥാനം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കാനിരിക്കെ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾ...
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളെ പരിഹസിച്ച് കേരള കോണ്‍ഗ്രസ് (ബി) നേതാവ് കെ.ബി. ഗണേഷ് കുമാര്‍. യുഡിഎഫില്‍ മുഖ്യമന്ത്രിയാകാന്‍ നിരവധി പേര്‍ മത്സരിക്കുകയാണെന്നും...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, സംസ്ഥാനത്തെ അന്തിമ പോളിങ് ശതമാനവും വോട്ടെണ്ണല്‍ സജ്ജീകരണങ്ങളും വിശദീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍. സര്‍വീസ് വോട്ടുകള്‍ കൂടി...
ആലപ്പുഴ: ചെറിയ ഭൂരിപക്ഷത്തിലാണെങ്കിലും സംസ്ഥാനത്ത് എൽഡിഎഫ് അധികാരത്തിൽ വരുമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൽഡിഎഫ് സർക്കാർ പാവപ്പെട്ടവർക്കായി നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും, ഏകദേശം 60 ലക്ഷത്തോളം...
ബെംഗളൂരു: ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളിസംഘം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. കർണാടക ഗുണ്ടൽപേട്ടിന് സമീപമാണ് അപകടം.കണ്ണൂരിൽനിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ ഏഴംഗസംഘമാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂർ സ്വദേശികളായ മുനീർ (30),...
പാറശ്ശാല: പേവിഷബാധ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റവേ ആംബുലൻസിൽനിന്ന് ഓടി രക്ഷപ്പെട്ടയാൾ റോഡ് നിർമാണത്തിനായെടുത്ത കുഴിയിൽവീണു മരിച്ചു. ചെങ്കൽ വട്ടവിള കോളനിയിൽ രവീന്ദ്ര(47)നാണ് ഈഞ്ചയ്ക്കൽ ബൈപ്പാസിൽ മേൽപ്പാലം നിർമാണത്തിന്റെഭാഗമായി റോഡരികിൽ രൂപപ്പെട്ട കുഴിയിലെ...
കൊച്ചി: കുന്നത്തുനാട് മണ്ഡലത്തിൽ 554-ൽ കൂടുതൽ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് നിലവിലെ എം.എൽ.എ അഡ്വ. പി.വി. ശ്രീനിജൻ രംഗത്തെത്തി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ അവകാശവാദം ഉന്നയിച്ചത്, പിന്നീട്...
കോഴിക്കോട്: വോട്ടെണ്ണൽ ദിനത്തിൽ ക്രമസമാധാന നില ഉറപ്പാക്കുന്നതിനായി കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പരിസരങ്ങളിലും അനാവശ്യമായി ആളുകൾ തടിച്ചുകൂടുന്നത് ഒഴിവാക്കാനാണ് ഈ നടപടിയെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ വാർത്താ...