29.5 C
Kottayam
Sunday, July 5, 2026

CATEGORY

Kerala

കോഴിക്കോട് വോട്ടെണ്ണൽ ദിനത്തിൽ നിരോധനാജ്ഞ; സ്ട്രോങ്ങ് റൂം വിവാദത്തിൽ വരണാധികാരികൾക്ക് ക്ലീൻ ചിറ്റ്

കോഴിക്കോട്: വോട്ടെണ്ണൽ ദിനത്തിൽ ക്രമസമാധാന നില ഉറപ്പാക്കുന്നതിനായി കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പരിസരങ്ങളിലും അനാവശ്യമായി ആളുകൾ തടിച്ചുകൂടുന്നത് ഒഴിവാക്കാനാണ് ഈ നടപടിയെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ വാർത്താ...

ബ്രേക്കിട്ട സ്കൂട്ടറിനകത്ത് പെരുമ്പാമ്പ് കയറി; ചുരം റോഡിൽ യുവാവ് കുടുങ്ങിയത് മൂന്നരമണിക്കൂർ

കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ യാത്രക്കാരനായ യുവാവിനെ മുൾമുനയിൽ നിർത്തി സ്‌കൂട്ടറിനുള്ളിൽ പെരുമ്പാമ്പ് ഒളിച്ചിരുന്നത് മൂന്നര മണിക്കൂർ. തൊട്ടിൽപ്പാലം കുണ്ടുതോട് സ്വദേശി നൗഫൽ മണക്കാട്ടുപൊയിലിന്റെ സ്‌കൂട്ടറിലാണ് കൂറ്റൻ പെരുമ്പാമ്പ് അതിക്രമിച്ചു കയറിയത്. വെള്ളിയാഴ്ച...

കേരളത്തിൽ വേനൽമഴ കനക്കുന്നു, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, വരും ദിവസങ്ങളിലും ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കഠിനമായ ചൂടിന് ആശ്വാസമേകി വേനൽമഴ ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന്...

തോറ്റതിന് തുല്യമായ വിജയമേ പിണറായിക്കുണ്ടാവൂ,രാഹുൽഗാന്ധിക്കും വേണമെങ്കിൽ മുഖ്യമന്ത്രിയാവാം: അൻവർ

നിലമ്പൂർ:തോറ്റതിന് തുല്യമായ വിജയമേ പിണറായിക്കുണ്ടാവൂ. പതിനായിരം വോട്ടിന് താഴെ പോവും. പിണറായി തോറ്റാൽ പോലും ഞെട്ടണ്ടെന്നും അൻവർ പറഞ്ഞു. പിണറായിസവും മരുമോനിസവുമായിരുന്നു ഈ തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ച. അത് വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ...

500 രൂപ മോഷ്ടിച്ചെന്നാരോപണം, ആറാം ക്ലാസുകാരനെ ഹോസ്റ്റലിൽ തലകീഴായി കെട്ടിത്തൂക്കി മർദിച്ചതായി പരാതി

കൊല്ലം: പണം മോഷ്ടിച്ചുവെന്നാരോപിച്ച് ആറാം ക്ലാസ് വിദ്യാർഥികളായ സഹോദരങ്ങളെ ഹോസ്റ്റലിൽ വെച്ച് ക്രൂരമായി മർദിച്ചതായി പരാതി. കൊല്ലം പുനലൂരിൽ 'ലിവിങ് വാട്ടർ' എന്ന സ്ഥാപനത്തിനെതിരേയാണ് പരാതി. കാലിൽ കയർകെട്ടി തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചതായും പരാതിയിൽ...

തൃശ്ശൂരിൽ കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിൽ അസ്ഥികളും സ്ത്രീയുടെ അടിവസ്ത്രവും; അന്വേഷണം

തൃശ്ശൂർ: അരിമ്പൂരിലെ ഒരു വീടിന്റെ കിണറ്റിൽ നിന്നും സംശയാസ്പദമായ രീതിയിൽ അസ്ഥികഷ്ണങ്ങളും സ്ത്രീയുടെ വസ്ത്രവും കണ്ടെത്തി. പ്ലാസ്റ്റിക് ചാക്കിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. അരിമ്പൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ വാടകയ്ക്ക്...

പാചകവാതക വില വർധനവിൽ പ്രതിഷേധം ശക്തം; കേരളത്തിലെ ഹോട്ടലുകൾ അടച്ചിടുമെന്ന് കെഎച്ച്ആർഎ

കൊച്ചി: വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി ബുധനാഴ്ച അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (കെഎച്ച്ആർഎ) അറിയിച്ചു. വെള്ളിയാഴ്ച കൊച്ചിയിൽ ചേർന്ന അസോസിയേഷൻ യോഗത്തിലാണ്...

സംസ്ഥാനത്ത് വേനൽമഴ കനക്കുന്നു; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, കടുത്ത ചൂടിന് ആശ്വാസം

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമേകി വേനൽമഴ കനക്കുന്നു. മഴ ശക്തി പ്രാപിച്ച പശ്ചാത്തലത്തിൽ  ഇന്ന് (മേയ് ഒന്ന്) ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ...

ആദിത്യന്റെ മരണം: കോളേജ് മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം; കേസ് അട്ടിമറിക്കാൻ നീക്കമെന്ന് പരാതി

ബംഗളൂരു: സഹപാഠികളുടെ ലഹരി ഉപയോഗം ചോദ്യം ചെയ്ത മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തില്‍ കോളേജ് മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ആദിത്യന്റേത് ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മാനേജ്മെന്റ് കിണഞ്ഞു ശ്രമിക്കുകയാണെന്ന് പിതാവ് പ്രദീപ്...

സംസ്ഥാനത്ത് ഇനി പവര്‍ക്കെട്ടില്ല; ലോഡ് ഷെഡിങ് പൂര്‍ണ്ണമായി ഒഴിവാക്കി; വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമായി വേനല്‍മഴയെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി

പാലക്കാട്: വേനല്‍മഴ കനത്തതോടെ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന വൈദ്യുതി നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ഇനി പവര്‍ക്കെട്ടിന് സാധ്യതയില്ലെന്നും ലോഡ് ഷെഡിങ് പൂര്‍ണ്ണമായി കുറഞ്ഞതായും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു. ചിലയിടങ്ങളില്‍ അനുഭവപ്പെട്ട ഓവര്‍ലോഡ് മൂലമുള്ള...

Latest news