29.1 C
Kottayam
Sunday, July 5, 2026

CATEGORY

Kerala

ഇരിങ്ങാലക്കുടയിലും ആനയിടഞ്ഞു, രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു; ഇന്നത്തെ രണ്ടാമത്തെ മരണം

തൃശ്ശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു. വെള്ളിയാഴ്ചഉച്ചയോടെയാണ് സംഭവം. വാഴ്‌വാടി കാശിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. രണ്ടാം പാപ്പാനായ ശ്രീക്കുട്ടനാണ്(25) മരിച്ചത്. വ്യാഴാഴ്ച രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെയും...

അങ്കമാലിയിൽ ആനയിടഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം; മണിക്കൂറുകൾ നീണ്ട ഭീതിക്കൊടുവിൽ ആനയെ മയക്കുവെടിവെച്ചു തളച്ചു

അങ്കമാലി: അങ്കമാലി കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഇടഞ്ഞ ആനയെ ഏറെനേരത്തേ ശ്രമത്തിനൊടുവിൽ തളച്ചു. സ്ഥലത്തെത്തിയ ആർആർടി സംഘം മയക്കുവെടിവെച്ചാണ് ആനയെ തളച്ചത്. റോജി എം. ജോൺ എംഎൽഎ ആണ് ഇക്കാര്യം അറിയിച്ചത്....

ആലപ്പുഴയിൽ ബൈക്ക് അപകടത്തിൽ യുവാവും യുവതിയും മരിച്ചു

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിന് സമീപം വ്യാഴാഴ്ച അർദ്ധരാത്രിയുണ്ടായ ദാരുണമായ ബൈക്ക് അപകടത്തിൽ യുവാവും യുവതിയും മരിച്ചു. ചേർത്തല കുറുപ്പംകുളങ്ങര കളത്തുപറമ്പ് ബിനുവിന്‍റെ മകൻ അഖിൽ കൃഷ്ണ (22), മറ്റവന വഴിക്കവല മട്ടമ്മേൽ...

സാമൂഹ്യപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ഉപഭോക്തൃ സംരക്ഷണ പ്രവര്‍ത്തകനും പൊതുപ്രവര്‍ത്തകനുമായ ഡിജോ കാപ്പന്‍ (72) അന്തരിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്കായി ദശാബ്ദങ്ങളോളം നിയമപോരാട്ടം നടത്തിയ അദ്ദേഹം, പൊതുസമൂഹത്തെ ബാധിക്കുന്ന ഒട്ടേറെ വിഷയങ്ങളില്‍ കോടതിയുടെ ഇടപെടല്‍ ഉറപ്പാക്കുന്നതില്‍ നിര്‍ണ്ണായക...

ഫോൺവിളി വിവാദം: മുൻ മലപ്പുറം എസ്.പി സുജിത് ദാസിന് ക്ലീൻചിറ്റ്; അൻവർ തെളിവ് ഹാജരാക്കുന്നതിൽ പരാജയപ്പെട്ടെന്ന് റിപ്പോർട്ട്

മലപ്പുറം: രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ ഫോണ്‍വിളി വിവാദത്തില്‍ മുന്‍ മലപ്പുറം എസ്.പി. സുജിത് ദാസിന് അന്വേഷണ സമിതിയുടെ ക്ലീന്‍ചിറ്റ്. നിലമ്പൂര്‍ മുന്‍ എം.എല്‍.എ. പി.വി. അന്‍വര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ അദ്ദേഹം...

ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ പാളത്തിലേക്ക് വീണു; എറണാകുളത്ത് യുവതി മരിച്ചു

കൊച്ചി: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ പാളത്തിലേക്ക് വീണ യുവതിക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശിനി ചിപ്പി(35)യാണ് ട്രെയിനനടിയിലേക്ക് വീണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 5.10-ഓടെ എറണാകുളം ജങ്ഷൻ(സൗത്ത്) റെയിൽവേ സ്‌റ്റേഷനിലായിരുന്നു സംഭവം. വഞ്ചിനാട് എക്‌സ്പ്രസ് പ്ലാറ്റ്‌ഫോമിൽനിന്ന്...

എക്‌സിറ്റ്പോളിനെക്കാൾ വലിയ വിജയം യു.ഡി.എഫിനുണ്ടാവും; ഇനി എൽഡിഎഫിനോട് പ്രതിപക്ഷനേതാവിനെക്കുറിച്ച് ചോദിക്കൂ വെന്ന് കെ. സി. വേണുഗോപാൽ

കണ്ണൂർ: എക്‌സിറ്റ് പോളുകളെക്കാൾ വലിയ വിജയം യുഡിഎഫിനുണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറിയും എം.പി.യുമായ കെ.സി. വേണുഗോപാൽ. എക്‌സിറ്റ് പോളുകളെ അല്ല വിശ്വസിക്കുന്നത്. അതിനെക്കാൾ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കാനാകും. മേയ് നാലാം തീയതി യുഡിഎഫിന്റെ...

കോട്ടയം സ്വദേശികളായ സഹോദരിമാരെ കന്യാകുമാരി കടൽ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ കന്യാകുമാരി കടൽ കടൽ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി. അമേരിക്കയിൽ താമസിക്കുന്ന കോട്ടയം കിടങ്ങൂര്‍ കുരിക്കാട്ടിൽ സ്വദേശികളായ ആൻ ഫിലിപ്പ് (35), ഇളയ സഹോദരി മീര...

ICSE, ISC പരീക്ഷകളിൽ കേരളത്തിന് റെക്കോഡ് വിജയം; പത്താം ക്ലാസിൽ 99.96%, പന്ത്രണ്ടാം ക്ലാസിൽ 99.97%

ന്യൂഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. റെക്കോഡ് വിജയശതമാനമാണ് കേരളത്തിലെ സ്‌കൂളുകൾ സ്വന്തമാക്കിയത്. പത്താം ക്ലാസിൽ 99.96 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 99.97 ശതമാനം പേരും വിജയിച്ചു....

'വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും നടത്തിയത് സര്‍ക്കാറിനെതിരായ വിമര്‍ശനാത്മക പരാമര്‍ശങ്ങള്‍'; ഡോ. ബി. അശോകിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്ത്; ഏപ്രില്‍ ഒമ്പതിന് വോട്ടര്‍മാര്‍ പുറത്താക്കിയ സര്‍ക്കാരിന്റെ ഉത്തരവ് കാര്യമാക്കുന്നില്ല; തിടുക്കപ്പെട്ട് കോടതിയിലേക്ക്...

തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. ബി. അശോകിന്റെ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ പുറത്തുവന്നു. ഓള്‍ ഇന്ത്യ സര്‍വീസസ് (ഡിസിപ്ലിന്‍ ആന്‍ഡ് അപ്പീല്‍) ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അശോകിനെതിരെ സര്‍ക്കര്‍ നടപടി ഉണ്ടായിരിക്കുന്നത്. നിലവില്‍...

Latest news