29.1 C
Kottayam
Sunday, July 5, 2026

CATEGORY

Kerala

കോട്ടയം സ്വദേശികളായ സഹോദരിമാരെ കന്യാകുമാരി കടൽ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ കന്യാകുമാരി കടൽ കടൽ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി. അമേരിക്കയിൽ താമസിക്കുന്ന കോട്ടയം കിടങ്ങൂര്‍ കുരിക്കാട്ടിൽ സ്വദേശികളായ ആൻ ഫിലിപ്പ് (35), ഇളയ സഹോദരി മീര...

ICSE, ISC പരീക്ഷകളിൽ കേരളത്തിന് റെക്കോഡ് വിജയം; പത്താം ക്ലാസിൽ 99.96%, പന്ത്രണ്ടാം ക്ലാസിൽ 99.97%

ന്യൂഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. റെക്കോഡ് വിജയശതമാനമാണ് കേരളത്തിലെ സ്‌കൂളുകൾ സ്വന്തമാക്കിയത്. പത്താം ക്ലാസിൽ 99.96 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 99.97 ശതമാനം പേരും വിജയിച്ചു....

'വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും നടത്തിയത് സര്‍ക്കാറിനെതിരായ വിമര്‍ശനാത്മക പരാമര്‍ശങ്ങള്‍'; ഡോ. ബി. അശോകിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്ത്; ഏപ്രില്‍ ഒമ്പതിന് വോട്ടര്‍മാര്‍ പുറത്താക്കിയ സര്‍ക്കാരിന്റെ ഉത്തരവ് കാര്യമാക്കുന്നില്ല; തിടുക്കപ്പെട്ട് കോടതിയിലേക്ക്...

തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. ബി. അശോകിന്റെ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ പുറത്തുവന്നു. ഓള്‍ ഇന്ത്യ സര്‍വീസസ് (ഡിസിപ്ലിന്‍ ആന്‍ഡ് അപ്പീല്‍) ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അശോകിനെതിരെ സര്‍ക്കര്‍ നടപടി ഉണ്ടായിരിക്കുന്നത്. നിലവില്‍...

കോണ്‍ഗ്രസില്‍ ആര് മുഖ്യമന്ത്രി ആകണമെന്ന് പറയേണ്ടത് കോണ്‍ഗ്രസ് ആണ്, ലീഗ് അല്ല; യുഡിഎഫ് ഭരണം വന്നാല്‍ ലീഗ് ഭരിക്കുമെന്നാണ് മനസ്സിലാക്കേണ്ടത്; ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടാനില്ല; ഇത് പാകിസ്ഥാനല്ല, കേരളമാണ്; കൂടെ നില്‍ക്കാത്തവരെ...

ആലപ്പുഴ: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലായ്‌പ്പോഴും ശരിയല്ലെന്നും നാലാം തീയതി വരെ കാത്തിരിക്കുന്നതല്ലേ ശരിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചെറിയ...

കുഞ്ഞിനെ സാക്ഷിയാക്കി ക്രൂരത; പൊന്നാനിയിൽ യുവതിയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊന്നു, പ്രതി പിടിയിൽ

കോഴിക്കോട്: പൊന്നാനി കടപ്പുറത്തെ മണല്‍പ്പരപ്പില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞു. നാലുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ സാക്ഷിയാക്കി, സംശയരോഗം മൂലം ഭര്‍ത്താവ് മുഹമ്മദ് (23) ഭാര്യ ഫാത്തിമയെ ശ്വാസംമുട്ടിച്ച്...

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പുകടിയേറ്റ നാലുവയസുകാരി മരിച്ചു; വിടപറഞ്ഞത് കുഞ്ഞു ഋതു

കാസര്‍കോട്: കാസര്‍കോട് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പുകടിയേറ്റ നാലുവയസുകാരി മരിച്ചു. എളരിത്തട്ട് സ്വദേശിയായ ഋതുവാണ് മരിച്ചത്. മൂര്‍ഖന്റെ കടിയേറ്റ ഋതു ചികില്‍സയിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ഋതുവിന് പാമ്പുകടിയേറ്റത്. വീട്ടുമുറ്റത്ത് അടുക്കി വച്ചിരുന്ന മരത്തിന്റെ കഷ്ണങ്ങള്‍ക്കിടയില്‍...

റിയാസ് ജയിച്ചാൽ മൊട്ടയടിച്ച് കമ്മലിട്ട് മിഠായിത്തെരുവിലൂടെ നടക്കും; വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറുണ്ടോ എന്ന് അൻവർ

കോഴിക്കോട്: ബേപ്പൂർ നിയോജക മണ്ഡലത്തിൽ മുഹമ്മദ് റിയാസ് ജയിച്ചാൽ മൊട്ടയടിച്ച് കമ്മലിട്ട് കിഡ്സൺ കോർണർ മുതൽ എസ്എം സ്ട്രീറ്റ് വഴി റെയിൽവേ സ്റ്റേഷൻ വരെ നടക്കുമെന്ന് പി.വി അൻവർ. ഈ പ്രഖ്യാപനം നടത്തിയ...

പെൺകുട്ടിയുടെ മോർഫ്ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച് പണംതട്ടാൻ ശ്രമം; പോലീസുകാരൻ അറസ്റ്റിൽ

കൊല്ലം: വ്യാജ അക്കൗണ്ടുകൾ വഴി സാമൂഹികമാധ്യമങ്ങളിലൂടെ പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച് സ്വർണവും പണവും തട്ടാൻ ശ്രമിച്ച കേസിൽ പോലീസുകാരൻ അറസ്റ്റിൽ. അടൂർ കെ.ഐ.പി. മൂന്നാം ബറ്റാലിയനിലെ സി.പി.ഒ. ശൂരനാട് സ്വദേശി അവിനാഷ് സുരേന്ദ്രനെയാണ്...

എക്സിറ്റ് പോളുകളിൽ എൽഡിഎഫിന് ആത്മവിശ്വാസം; കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രത്യാശ പ്രകടിപ്പിച്ചു. നിലവിൽ പുറത്തുവന്ന വിവിധ എക്സിറ്റ് പോൾ സർവേകൾ പരിശോധിച്ചാൽ ഇടതുപക്ഷത്തിന് അനുകൂലമായ...

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ശ്വാസം മുട്ടിച്ചത് സുധീരന്‍; ബാര്‍ പൂട്ടാനുള്ള നയം എഴുതാന്‍ പേപ്പറും പേനയും തന്നത് മുഖ്യമന്ത്രി! ആര്‍ക്കും ബാറുകള്‍ പൂട്ടാന്‍ താല്പര്യമില്ലായിരുന്നു; ഉമ്മന്‍ചാണ്ടിയുടെ പെട്ടെന്നുള്ള തീരുമാനം എല്ലാവരെയും ഞെട്ടിച്ചു; ബാര്‍കോഴയ്ക്ക് പിന്നിൽ...

കൊച്ചി: സജീവ രാഷ്ട്രീയത്തില്‍നിന്ന് പടിയിറങ്ങുന്ന വേളയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ പിടിച്ചുലച്ച ബാര്‍കോഴ വിവാദങ്ങളിലും ഗ്രൂപ്പ് പോരുകളിലും നിര്‍ണായക വെളിപ്പെടുത്തലുകളുമായി മുന്‍ മന്ത്രി കെ. ബാബു. അന്ന് കെപിസിസി പ്രസിഡന്റായിരുന്ന വി.എം. സുധീരന്റെ...

Latest news