27.3 C
Kottayam
Sunday, July 5, 2026

CATEGORY

Kerala

ആദ്യ അട്ടിമറി പയ്യന്നൂരിൽ; കോൺഗ്രസ് പിന്തുണയോടെ വി കുഞ്ഞികൃഷ്ണന് മിന്നും വിജയം

പയ്യന്നൂർ: അരലക്ഷം വോട്ടുകൾക്ക് വിജയിച്ച് സ്ഥാനാർത്ഥിയെ അട്ടിമറിച്ച് പയ്യന്നൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച വി കുഞ്ഞികൃഷ്ണൻ വിജയിച്ചിരിക്കുന്നു. 7,487 വോട്ടിന്‍റെ നിർണ്ണായക ഭൂരിപക്ഷം നടിയാണ് വി കുഞ്ഞികൃഷ്ണന്‍റെ വിജയം. 76,640...

ഏഴാം റൗണ്ടിൽ ധര്‍മ്മടത്ത് ട്വിസ്റ്റ്! ആദ്യമായി പിണറായി വിജയന് ലീഡ്, വിറപ്പിച്ച് അബ്‍ദുൾ റഷീദിന്‍റെ മുന്നേറ്റം

കണ്ണൂര്‍: ധര്‍മ്മടത്ത് ഇവിഎം എണ്ണി തുടങ്ങിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന് ലീഡ്. ഏഴ് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ 1536 വോട്ടിന്‍റെ ലീഡാണ് പിണറായി വിജയനുള്ളത്. 38281 വോട്ട് പിണറായി വിജയന് ലഭിച്ചപ്പോൾ 36745...

വീട്ടിലെ ക്ലോസറ്റിനകത്ത് മൂർഖൻ പാമ്പ്, വീട്ടുടമ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്

താമരശ്ശേരി: രാത്രി കിടക്കുന്നതിന് മുൻപ് ശുചിമുറിയിലെത്തിയ ഗൃഹനാഥൻ കാണുന്നത് ക്ലോസറ്റിൽ നിന്ന് പുറത്തേയ്ക്ക് വരുന്ന മൂർഖൻ പാമ്പിനെ. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. താമരശ്ശേരി ചാലക്കര ഫൈസലിൻ്റെ വീട്ടിലെ ശുചി മുറിയിലെ ഇന്ത്യൻ സ്റ്റൈൽ...

ധര്‍മടം മണ്ഡലത്തിൽ പിണറായി വിജയനെ പിന്നിലാക്കി അബ്ദുള്‍ റഷീദിന്റെ മുന്നേറ്റം

കണ്ണൂർ: ധർമ്മടം മണ്ഡലത്തിൽ എൽഡിഎഫിനെ ഞെട്ടിച്ച് യുഡിഎഫ് മുന്നേറ്റം. ആദ്യ അഞ്ചുറൗണ്ടുകളും വോട്ടെണ്ണി കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ 1090 വോട്ടുകൾക്ക് പിന്നിലാണ്. യുഡിഎഫ് സ്ഥാനാർഥി വി.പി. അബ്ദുൾ റഷീദാണ് മുന്നിൽ. സിപിഎമ്മിന്റെ...

കേരളത്തിലും തമിഴ്‌നാട്ടിലും ബംഗാളിലും ഭരണമാറ്റമെന്ന് സൂചനകൾ

ന്യൂഡൽഹി: കേരളമുൾപ്പെടെ നാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകൾ പുറത്ത്. കേരളം തമിഴ്‌നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ ശക്തമായ ഭരണവിരുദ്ധവികാരമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ആദ്യഘട്ട ഫലസൂചനകൾ...

കളമശ്ശേരി മണ്ഡലത്തിന്‍റെ സ്ട്രോങ്ങ് റൂം തുറന്നത് പൂട്ട് പൊളിച്ച്

കളമശ്ശേരി: കളമശ്ശേരി മണ്ഡലത്തിന്‍റെ സ്ട്രോങ്ങ് റൂം തുറന്നു. പൂട്ട് പൊളിച്ചാണ് ഉദ്യോഗസ്ഥർ അകത്തു കയറിയത്. സ്ട്രോങ്ങ് റൂമിന്‍റെ താക്കോൽ കാണാനില്ലെന്നൊരു അസാധാരണമായൊരു സാഹചര്യമാണ് വോട്ടെണ്ണൽ ദിനത്തില്‍ കളമശ്ശേരിയിൽ സംഭവിച്ചത്. കഴിഞ്ഞ മന്ത്രിസഭയിലെ പി...

പിണറായി വിജയൻ, ചോതി നക്ഷത്രം; മുഖ്യമന്ത്രിയുടെ പേരിൽ വിഷ്ണുപൂജ വഴിപാട്

കണ്ണൂർ:നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുതുടങ്ങാൻ ഇനി മിനുട്ടുകൾ മാത്രമാണ് ബാക്കി. ബാലറ്റ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നയിടങ്ങൾ തുറന്ന് ഉദ്യോഗസ്ഥർ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയായി.ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട്. മലബാർ ദേവസ്വം...

കേരള തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ 2026;ആദ്യ ഫലസൂചന എട്ടേമുക്കാലോടെ

തിരുവനന്തപുരം: എസ്.ഐ.ആറിനുശേഷം ബൂത്തിലെത്തിയ കേരളജനത എന്തുവിധിച്ചെന്ന് ഇന്നറിയാം. 2.71 കോടി വോട്ടർമാർ, 30,495 ബൂത്തുകളിലും അല്ലാതെയും രേഖപ്പെടുത്തിയ വോട്ട് രാവിലെ എട്ടിന് എണ്ണിത്തുടങ്ങും. എട്ടേമുക്കാലോടെ ആദ്യ ഫലസൂചന അറിയാനാകും. പിശകും വീഴ്ചയും ഒഴിവാക്കാൻ വോട്ടെണ്ണലിൽ...

മൊട്ടയടിക്കുന്നത് അപമാനമല്ല, ആത്മവിശ്വാസം; പി.വി. അൻവറിന്റെ പരാമർശത്തിനെതിരെ ‘മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ’

കോഴിക്കോട്: തിരഞ്ഞെടുപ്പിൽ തോറ്റാൽ മൊട്ടയടിച്ച് കാതിൽ കമ്മലിട്ട് മിഠായിത്തെരുവിലൂടെ നടക്കുമെന്ന ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവറിന്റെ പ്രസ്താവന വിവാദമാകുന്നു. തന്റെ വിജയസാധ്യതയിലുള്ള അമിത ആത്മവിശ്വാസം പ്രകടിപ്പിക്കാൻ അൻവർ ഉപയോഗിച്ച ഈ വാക്കുകൾ,...

ചെന്നൈ വിമാനത്താവളത്തിൽ നാടകീയം; ലാൻഡിങ്ങിന് പിന്നാലെ വിമാനത്തിൽ നിന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി, റൺവേ അടച്ചു

ചെന്നൈ: ഷാർജയിൽ നിന്നെത്തിയ വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ യാത്രക്കാരൻ എമർജൻസി എക്സിറ്റ് വഴി പുറത്തേക്ക് ചാടി. ഇന്ന് പുലർച്ചെ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിലാണ് സിനിമാ സ്റ്റൈൽ രംഗങ്ങൾ അരങ്ങേറിയത്. സംഭവത്തെത്തുടർന്ന് സുരക്ഷാ...

Latest news