ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ രാഷ്ട്രീയ അരങ്ങേറ്റത്തിൽ തന്നെ അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് വിജയ് കാഴ്ചവയ്ക്കുന്നത്. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും (പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ്) വിജയ് ലീഡ് ചെയ്തു. എം.ജി.ആറിനും ജയലളിതയ്ക്കും ശേഷം...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് സിപിഎമ്മും ഇടത് മുന്നണിയും നേരിട്ടിരിക്കുന്നത്. 98 സീറ്റുകളുണ്ടായിരുന്ന മുന്നണിക്ക് ഇപ്പോഴുള്ളത് വെറും 35 സീറ്റുകള്‍ മാത്രം. അതില്‍ വെറും...
കണ്ണൂര്‍: കണ്ണൂരെന്ന സിപിഎമ്മിന്റെ ചെങ്കോട്ടയിൽ ഇടതുകോട്ടകൾ തരിപ്പണമായി. ചരിത്രത്തിൽ ഇല്ലവാത്തവിധം പാർട്ടി തകർന്നടിഞ്ഞു. പയ്യന്നൂരും തളിപ്പറമ്പുമടക്കം ഏതു കൊടുങ്കാറ്റിലും ഉരുക്കുകോട്ടയായി നിലനിൽക്കുമെന്ന് സിപിഎം ഉറച്ചുവിശ്വസിച്ചയിടങ്ങളിലാണ് ഈ കനത്ത തോൽവി. നാളിതുവരെ കണ്ണൂരിന്റെ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. നിലവിൽ കണ്ണൂരിലെ വസതിയിലുള്ള മുഖ്യമന്ത്രി, തിരുവനന്തപുരത്തേക്ക് എത്താതെ പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് രാജ്ഭവനിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ...
കോട്ടയം: കോട്ടകൾ തകരുകയും രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുകയും ചെയ്ത നിയമസഭാ തിരഞ്ഞെടുപ്പിൽ, കോട്ടയം ജില്ലയിൽ യു.ഡി.എഫിന്റെ ക്ലീൻ സ്വീപ്! പാരമ്പര്യമായി വലതുപക്ഷത്തിനൊപ്പം നിന്നിരുന്ന ജില്ല, 2021-ൽ കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തോടെ...
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളമൊന്നാകെ ആഞ്ഞടിച്ച യുഡിഎഫ് സുനാമിയിൽ കോഴിക്കോട്ടെ ഇടതുപക്ഷ ചെങ്കോട്ടകൾ തകർന്നു വീണു. ജില്ലയിലെ 13 മണ്ഡലങ്ങളിൽ 12 എണ്ണത്തിലും തകർപ്പൻ വിജയം നേടിയാണ് യുഡിഎഫ് കഴിഞ്ഞ 15 വർഷത്തെ...
ഇടുക്കി: ഇടുക്കിയുടെ മണ്ണിൽ രാഷ്ട്രീയത്തിന്റെ കൊടും ചൂടിൽ ചുട്ടുപൊള്ളി റോഷി അഗസ്റ്റിൻ. കാൽനൂറ്റാണ്ട് കാലം റോഷി അഗസ്റ്റിൻ എന്ന വടവൃക്ഷം അടക്കിവാണ മണ്ഡലത്തിൽ മാറ്റത്തിന്റെ കാറ്റ് വീശിയത് അപ്രതീക്ഷിതമായിട്ടല്ല. 2026-ലെ ഈ ജനവിധി...
തിരുവനനന്തപുരം: കേരളത്തിന്റെ തെക്ക് മുതൽ വടക്ക് വരെ ആഞ്ഞടിച്ചൊരു കൊടുങ്കാറ്റ്, അഞ്ച് ദശകത്തോളം ഇളക്കം തട്ടാതിരുന്ന തളിപ്പറമ്പും ഉരുക്കിൽ തീർത്ത പയ്യന്നൂരും ഉദുമയും തൃക്കരിപ്പൂരും അടക്കമുള്ള ചെങ്കോട്ടകൾ തകർന്ന് തരിപ്പണമായി. ആർത്തിരമ്പിയെത്തിയ ഭരണവിരുദ്ധ വികാരത്തിൽ...
കൊല്ലം : ചാത്തന്നൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി ബി.ബി.ഗോപകുമാർ വിജയിച്ചു. ആർ.രാജേന്ദ്രൻ ആയിരുന്നു എൽഡിഎഫ് സ്ഥാനാർഥി. സൂരജ് രവിയായിരുന്നു യുഡിഎഫ് സ്ഥാനാർഥി. കൊല്ലം ജില്ലയിൽ ബിജെപി വിജയ പ്രതീക്ഷ വച്ചുപുലർത്തിയ സീറ്റുകളിലൊന്നായിരുന്നു ചാത്തന്നൂർ....
പയ്യന്നൂർ: അരലക്ഷം വോട്ടുകൾക്ക് വിജയിച്ച് സ്ഥാനാർത്ഥിയെ അട്ടിമറിച്ച് പയ്യന്നൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച വി കുഞ്ഞികൃഷ്ണൻ വിജയിച്ചിരിക്കുന്നു. 7,487 വോട്ടിന്‍റെ നിർണ്ണായക ഭൂരിപക്ഷം നടിയാണ് വി കുഞ്ഞികൃഷ്ണന്‍റെ വിജയം. 76,640...