പതിമൂന്നാം നമ്പർ അത്ര മോശം നമ്പറാണോ? ആണെന്നും അല്ലെന്നുമാണ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പുതിയ സാമാജികരും മന്ത്രിമാരും പറയുന്നത്. തിങ്കളാഴ്ച പുതിയ മന്ത്രിസഭ ഔദ്യോഗികമായി അധികാരമേറ്റതിന് പിന്നാലെ...
ന്യൂഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്നം പരിഹരിക്കാൻ സുപ്രധാനമായ നിർദേശങ്ങളുമായി സുപ്രീം കോടതി. അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം. തെരുവുനായകൾക്കെതിരെ നടപടി എടുക്കുന്ന മുനിസിപ്പൽ ജീവനക്കാർക്ക് നിയമപരമായ സംരക്ഷണം നൽണം. സ്‌കൂളുകൾ, കോളേജുകൾ തുടങ്ങിയ...
കോഴിക്കോട്: പേരാമ്പ്രയിലെ കാർ കത്തി ഉണ്ടായ അപകടത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സംഭവം ആസൂത്രിതമാണെന്നതിൻ്റെ കൂടുതൽ തെളിവുകൾ പുറത്ത് വന്നു. പമ്പിൽ നിന്ന് യുവതി കന്നാസിൽ ഇന്ധനം വാങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഈ...
പേരാമ്പ്ര: ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിൽ അന്വേഷണം നിർണായക വഴിത്തിരിവിലേക്ക്. കാറിനുള്ളിൽനിന്ന് പെട്രോൾ കത്തിയാണ് തീപിടിച്ചതെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയെന്നാണ് സൂചന. ഇതെങ്ങനെ വന്നുവെന്ന കാര്യമാണ് ഇനി...
കൊച്ചി: മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത് നടത്തിയ കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ. സിന്ധു, അലീന എന്നിവരെയാണ് മരട് പോലീസ് പിടികൂടിയത്. പരാതിക്കാരിയെ മോഡലിങ് എന്ന വ്യാജേന വിദേശത്ത് എത്തിച്ച് പലർക്കായി കാഴ്ചവെച്ചു എന്നാണ്...
കാസർകോട്: കുമ്പടാജയിൽ ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് സഹകരണ ബാങ്ക് ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി. പ്രാദേശിക ബിജെപി നേതാവുകൂടിയായ മാർപ്പനഡുക്ക സ്വദേശി സുരേഷാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ജോലി സ്ഥലത്തുവെച്ചാണ് പ്രതികൾ സുരേഷിനെ ക്രൂരമായി ആക്രമിച്ചത്....
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ, മന്ത്രിസഭയിൽ അംഗമാകാതെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചതായി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയെ സന്ദർശിച്ച...
തിരുവനന്തപുരം: വി. ഡി. സതീശന്‍ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഓഫീസുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായി. സെക്രട്ടേറിയറ്റിലെയും വിവിധ അനക്‌സ് മന്ദിരങ്ങളിലെയും വ്യത്യസ്ത ബ്ലോക്കുകളിലായാണ് പുതിയ ഭരണസാരഥികളുടെ ഓഫീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.ഭരണത്തിന്റെ...
ആലപ്പുഴ: മന്ത്രി എം. ലിജുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കായംകുളം മുൻ എംഎൽഎ യു പ്രതിഭ. തിരഞ്ഞെടുപ്പ് വേളയിൽ ലിജു വോട്ടർമാരുടെ മുന്നിൽ കരഞ്ഞ് സഹതാപം നേടി വോട്ട് പിടിച്ചെന്നും തനിക്കെതിരെ മോശം പ്രചരണങ്ങൾ...
പാലക്കാട്: സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പുതിയ പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത ആശങ്കയും പ്രതിഷേധവുമായി ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ രംഗത്ത്. സർക്കാർ ഈ തീരുമാനവുമായി...