23.6 C
Kottayam
Monday, July 6, 2026

CATEGORY

Kerala

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തില്‍

വയനാട്: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട് എം.പി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. ബുധനാഴ്ച വൈകിട്ടു കരിപ്പുര്‍ വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹം പിന്നീടു വയനാട്ടിലേക്കു പോയി. തിരക്കിട്ട പരിപാടികളാണു രാഹുല്‍ ഗാന്ധിക്കു വയനാട്ടിലുള്ളത്. വ്യാഴാഴ്ച...

‘ലൈംഗികാതിക്രമം എങ്ങനെ തടയാം? ചില പൊടികൈകള്‍!’ വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

ലൈംഗികാതിക്രമം തടയാനുള്ള വ്യത്യസ്ത മാര്‍ഗങ്ങള്‍ വിശദീകരിക്കുന്ന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഗണേശ് ഇന്ദിര എന്ന ഫേസ്ബുക്ക് പ്രൊഫൈലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സാധാരണയായി അതിക്രമത്തിന് ഇരയാക്കപ്പെടുന്നവര്‍ ചെയ്യേണ്ടതും പാലിക്കേണ്ടതുമായ കാര്യങ്ങളാണ് പൊതുവേ ചര്‍ച്ച...

ടിക് ടോക്ക് കാമുകനെ കണ്ടെത്താന്‍ പര്‍ദ്ദ ധരിച്ചെത്തിയ യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; സംഭവം തൃശൂരില്‍

തൃശൂര്‍: ടിക് ടോക്ക് വഴി പ്രണയത്തിലായ യുവാവിനെ കണ്ടെത്താന്‍ വേഷം മാറി എത്തിയ യുവതിയെ തട്ടിപ്പികാരിയെന്ന് കരുതി നാട്ടുകാര്‍ ചേര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. തൃശൂര്‍ ചേലക്കരയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കാമുകനെ...

ശബരിമല യുവതീ പ്രവേശനം: വിധി നടപ്പാക്കാൻ ബിന്ദു അമ്മിണി ഇന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെടും

ന്യൂഡല്‍ഹി : ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാൻ സംസ്ഥാന സര്‍ക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹര്‍ജി വേഗത്തിൽ പരിഗണിക്കണമെന്ന് ബിന്ദു അമ്മിണി ഇന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെടും. ബിന്ദുവിന് വേണ്ടി കോടതിയിലെ മുതിർന്ന...

സി.പി.എമ്മിന് പുതിയ സെക്രട്ടറി, കോടിയേരി അവധി നീട്ടി

തിരുവനന്തപുരം : ചികിത്സയ്ക്കായി പാര്‍ട്ടിയില്‍ നിന്നു വിട്ടുനില്‍ക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആറുമാസത്തേക്ക് കൂടി അവധിക്ക് അപേക്ഷിച്ചു. എം വി ഗോവിന്ദന് പകരം ചുമതല നൽകാനാണ് സാധ്യതയെന്നാണ് സൂചന. എം വി...

മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനം പാഴായില്ല,വടക്കാഞ്ചേരിയിൽ 20 കോടിയുടെ വീടുകളുയരുന്നു

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിനിടെ യുഎഇ റെഡ്ക്രസന്‍റ് സംസ്ഥാനത്തിന് വാഗ്ദാനം ചെയ്ത ഭവന സമുച്ചയ നിർമ്മാണം തുടങ്ങി. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് റെഡ്ക്രസന്‍റിന്‍റെ ഭവന സമുച്ചയം ഒരുങ്ങുന്നത്. ലൈഫ് മിഷനു വേണ്ടി...

വൈൻ ‘അമ്മായി’ പിടിയിൽ, തുമ്പയിലെ വീട്ടിൽ നിന്ന് പിടിച്ചത് 1000 ലിറ്റർ വെെൻ

തിരുവനന്തപുരം:വീട്ടിൽ വൈന്‍ നിര്‍മിച്ച വീട്ടമ്മയ്ക്കെതിരെ എക്‌സൈസ് കേസെടുത്തു. തുമ്പ സ്വദേശിയായ ജാനററിന്റെ വീട്ടിൽ നിന്നുമാണ് 1000 ലിറ്റർ വെെൻ പിടിച്ചെടുത്തത്. എക്സൈസ് ഇന്റലിജൻസും നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും ചേർന്നാണ് റെയ്ഡ് നടത്തിയത്. വെെൻ...

ഏറ്റുമാനൂര്‍ സ്‌കൂളിലെ ലൈംഗിക ചൂഷണ പരാതി മൂടിവെക്കാന്‍ ശ്രമിച്ച പ്രധാനാധ്യാപകനെ സ്ഥലം മാറ്റി

കോട്ടയം: ഏറ്റുമാനൂര്‍ സൂകളിലെ ലൈംഗീക ചൂഷണ പരാതി മൂടിവെക്കാന്‍ ശ്രമിച്ച പ്രധാന അധ്യാപകനെ സ്ഥലം മാറ്റി. എറണാകുളം ജില്ലയിലേക്കാണ് സ്ഥലം മാറ്റം. പരാതി നല്കിയിട്ടും ഈ പരാതി പോലീസില്‍ നല്കാന്‍ പ്രധാന അധ്യാപകനായ...

വീട്ടില്‍ വൈന്‍ ഉണ്ടാക്കിയ യുവാവ് അറസ്റ്റില്‍; ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പ്

തിരുവനന്തപുരം: വീട്ടില്‍ വൈന്‍ നിര്‍മിച്ച യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. വേളി സ്വദേശിയായ യുവാവിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. വൈന്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ച സാധനങ്ങളും എക്‌സൈസ് പിടിച്ചെടുത്തു. വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നത് അബ്കാരി...

മോദി ഇന്ത്യ കണ്ട ഏറ്റവും മോശം പ്രധാനമന്ത്രി; രൂക്ഷ വിമര്‍ശനവുമായി പി.സി ജോര്‍ജ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജനപക്ഷം എംഎല്‍എ പിസി ജോര്‍ജ്. ഇന്ത്യ കണ്ട ഏറ്റവും മോശം പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നാണ് പിസി ജോര്‍ജ് ആരോപിച്ചത്. മോദി റിസര്‍ബാങ്ക് കൊള്ളയടിക്കുകയാണെന്നും ജോര്‍ജ്...

Latest news