23.6 C
Kottayam
Monday, July 6, 2026

CATEGORY

Kerala

രാഹുലിന്റെ പരിഭാഷകയായി കൈയ്യടി നേടി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി സഫ

മലപ്പുറം: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ പരിഭാഷകയായി സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി. പതര്‍ച്ചയില്ലാതെ ഓരോ വാക്കുകളുംജനങ്ങള്‍ക്ക് പകര്‍ന്ന് നല്‍കിയാണ് പ്ലസ് വണ്‍...

‘ഇതിന് സാറ് അനുഭവിക്കും.. ഈശ്വരന്‍ ഒരു പണി തന്നിരിക്കും’; ആകെ കൈയ്യിലുണ്ടായിരുന്ന അഞ്ഞൂറ് രൂപ ഫൈന്‍ അടപ്പിച്ച പോലീസ് നടപടിക്കെതിരെ വിതുമ്പി യുവാവ്; വീഡിയോ

തൃശൂര്‍: ഇതിന് സാറ് അനുഭവിക്കും.. ഈശ്വരന്‍ ഒരു പണി തന്നിരിക്കും. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ ആകെ കയ്യിലുണ്ടായിരുന്ന അഞ്ഞൂറ് രൂപ ഹെല്‍മെറ്റ് വയ്ക്കാത്തതിന്റെ പേരില്‍ ഫൈന്‍ അടപ്പിച്ച പോലീസ് നടപടിക്കെതിരെ ഫേസ്ബുക്ക് ലൈവിലൂടെ...

ഷെയ്ന്‍ നിഗം വിഷയം വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന് ആഷിക് അബു

കൊച്ചി: യുവനടന്‍ ഷെയ്ന്‍ നിഗത്തിന്റെ പ്രശ്‌നം വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന് സംവിധായകന്‍ ആഷിക് അബു. വധഭീഷണി ഉണ്ടെന്ന ഷെയ്ന്‍ നിഗത്തിന്റെ ആരോപണം ഗൗരവമുളളതാണ്. എന്നാല്‍ ഈ ആരോപണം ആരും കാര്യമായെടുത്തില്ല. ഇപ്പോള്‍...

താന്‍ അഞ്ചാമത്തെ കുട്ടിയെ ഗര്‍ഭിണിയായിരുന്നപ്പോഴാണ് പത്തില്‍ പഠിക്കുന്ന മകളെ ഭര്‍ത്താവ് പീഡിപ്പിക്കുന്നത്; വൈറലായി ഡോക്ടറുടെ കുറിപ്പ്

സംസ്ഥാനത്ത് പീഡനങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ രണ്ടാനച്ഛന്റെ കൊടിയ പീഡനം അനുഭവിക്കേണ്ടി വന്ന പത്താം ക്ലാസുകാരിയുടെ കഥ പങ്കുവെച്ച് ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു. ഡോക്ടര്‍ അശ്വതി സോമനാണ് തന്റെ മകളെ പീഡിപ്പിച്ച ഭര്‍ത്താവിനെ...

തിരുവനന്തപുരം പ്രസ്‌ക്ലബ് ഉപരോധിച്ച് വനിതാ മാധ്യമ പ്രവര്‍ത്തകര്‍; സെക്രട്ടറിക്ക് ചാണകവെള്ളം

തിരുവനന്തപുരം: സദാചാര പോലീസ് ചമഞ്ഞ് സഹപ്രവര്‍ത്തകയെയും കുടുംബത്തെയും അപമാനിച്ച തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെതിരെ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം. രാധാകൃഷ്ണനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് പ്രസ് ക്ലബ് ഓഫീസ് ഉപരോധിച്ചു. മനേജിങ് കമ്മിറ്റി...

കാണാതായ എസ്.ഐ കോട്ടയത്തെ വീട്ടില്‍ തിരിച്ചെത്തി; ദുരൂഹതകള്‍ ബാക്കി

കോട്ടയം: കാണാതായ റാന്നി പോലീസ് സ്റ്റേഷനിലെ എസ്.ഐ കുരുവിള ജോര്‍ജ് കോട്ടയം കഞ്ഞിക്കുഴിയിലെ വീട്ടില്‍ തിരിച്ചെത്തി. മാറി നില്‍ക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നും എസ്‌ഐയും കുടുംബവും പറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസമായി കുരുവിളയെ കാണാനില്ലെന്ന്...

സ്‌കൂളില്‍ പോകുകയായിരുന്ന പത്ത് വയസുകാരിയെ പത്താംക്ലാസുകാരന്‍ പീഡിപ്പിച്ചു

ഷിംല: സ്‌കൂളില്‍ പോകുകയായിരുന്ന പത്ത് വയസുകാരിയെ പത്താം ക്ലാസുകാരന്‍ പീഡിപ്പിച്ചു. ഹിമാചല്‍ പ്രദേശിലെ കുളുവിലാണ് സംഭവം. സംഭവത്തിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടെന്ന് പോലീസ് സൂപ്രണ്ട് ഗൗരവ് സിംഗ് പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്കായി അയച്ചു....

പാലക്കാട് ശിരോവസ്ത്രം അണിഞ്ഞെത്തിയ വിദ്യാര്‍ത്ഥിയെ സ്‌കൂളിലെ പരിപാടിയില്‍ നിന്ന് വിലക്കിയതായി പരാതി

പാലക്കാട്: പാലക്കാട് സ്‌കൂള്‍ പ്രോഗ്രാമിന് ശിരോവസ്ത്രം അണിഞ്ഞെത്തിയ വിദ്യാര്‍ത്ഥിയെ ക്ലാസില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ സ്‌കൂളിനെതിരെ രക്ഷിതാക്കള്‍ പോലീസിനും ചൈല്‍ഡ് ലൈയിനിനും...

ആണ്‍ സുഹൃത്തിനെ വിശ്വസിച്ച് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടി കോട്ടയത്ത് കറങ്ങിത്തിരിഞ്ഞു; ഒടുവില്‍ രക്ഷകരായത് പിങ്ക് പോലീസ്

കോട്ടയം: ആണ്‍ സുഹൃത്തിനെ വിശ്വസിച്ച് വീടുവിട്ടറങ്ങിയ പെണ്‍കുട്ടിയ്ക്ക് തുണയായി പോലീസ്. ഇന്നലെ രാവിലെ മണിപ്പുഴയിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. മണിക്കൂറുകളോളം പെണ്‍കുട്ടി വഴിയരികില്‍ കാത്ത് നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഓട്ടോ തൊഴിലാളികള്‍ സംശയം തോന്നിയതിനെ തുടര്‍ന്ന്...

വിഷം ഉള്ളില്‍ച്ചെന്നു മരിച്ച നിലയില്‍ കണ്ടെത്തിയ എസ്.ഐയുടെ ആത്മഹത്യാ കുറിപ്പില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

ഇടുക്കി: വിഷം ഉള്ളില്‍ച്ചെന്നു മരിച്ച നിലയില്‍ കണ്ടെത്തിയ തൃശൂര്‍ പോലീസ് അക്കാദമിയിലെ എസ്.ഐ. അനില്‍കുമാറിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. തൃശൂര്‍ പോലീസ് അക്കാദമിയിലെ എഎസ്ഐ രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവരുടെ മാനസീക പീഡനം സഹിക്കാന്‍ വയ്യാതെയാണ് മരിക്കുന്നതെന്ന്...

Latest news