കോട്ടയ്ക്കല്‍:വയനാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി പാമ്പു കടിയേറ്റ സംഭവത്തോടെ സംസ്ഥാനത്ത് പാമ്പ് ഒരു വില്ലനായി മാറിയിരിയ്ക്കുകയാണ്. കോട്ടയ്ക്കലില്‍ തലനാരിഴയ്ക്കാണ് മറ്റൊരു ദുരന്തം വഴിമാറിയത്.ഇവിടെ വിദ്യാര്‍ത്ഥിയുടെ ബാഗിനുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്.തെന്നലയിലെ യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അനീഷ...
തിരുവനന്തപുരം : സഹപ്രവര്‍ത്തകയുടെ വീട്ടില്‍ കയറി അതിക്രമം കാട്ടിയെന്ന പരാതിയില്‍ അറസ്റ്റിലായ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെ റിമാന്‍ഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.
സദാചാര ഗുണ്ടായിസം നടത്തി എന്ന്...
തിരുവനന്തപുരം: പട്ടിണിയെ തുടര്‍ന്ന് അമ്മ മക്കളെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയ സംഭവം . പിതാവ് കുഞ്ഞുമോന്‍ അറസ്റ്റിലായി. അമ്മയെയും മക്കളെയും മര്‍ദിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. വഞ്ചിയൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.
കൈതമുക്ക് റയില്‍വെ...
തൃശ്ശൂര്‍: നടി മഞ്ജുവാര്യരുടെ പരാതിയില്‍ സംവിധായകന്‍ വിഎ ശ്രീകുമാര്‍ അറസ്റ്റില്‍. പരാതിയിലെ ആരോപണങ്ങള്‍ ശരിയെന്നു പോലീസ് വ്യക്തമാക്കി. വിശദമായ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. രണ്ടു പേരുടെ ജാമ്യത്തില്‍ ശ്രീകുമാര്‍ മേനോനെ വിട്ടയച്ചു....
തിരുവനന്തപുരം: വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചുകടന്ന് സദാചാര പോലീസ് ചമഞ്ഞ് അപമാനിച്ച തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബ് മന്ദിരത്തിൽ നിന്നാണ് രാധാകൃഷ്ണനെ പേട്ട...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാജ ഹെല്‍മറ്റ് വില്‍പന നടത്തിയ ആന്ധ്രാപ്രദേശ് സ്വദേശികളായ രണ്ട് പേര്‍ പിടിയില്‍. തിരുവനന്തപുരം തൈക്കാട് നിന്നു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. ഗുണനിലവാരമില്ലാത്ത ഹെല്‍മറ്റാണ് ഇവര്‍ വിറ്റതെന്ന്...
കൊച്ചി: ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു. ഉടുമ്പന്‍ചോല സ്വദേശി രാജേഷ് പൈ(46) ആണ് ഹൈക്കോടതി കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ആശുപത്രി...
ഫേസ്ബുക്ക് ഉപയോഗിക്കുന്ന വനിതകള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് ഞരമ്പ് രോഗികളായ പുരുഷന്മാരുടെ ശല്യം. പല സ്ത്രീകളും ഇത് പൊതുവെ തുറന്ന് പറയാറില്ല. സ്ത്രീകളുടെ ഇന്‍ബോക്‌സിലേക്ക് അശ്ലീല സന്ദേശങ്ങള്‍ക്ക് പുറമെ സ്വന്തം നഗ്നതാ...