വ്യത്യസ്തമായ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടുകള്‍ക്കായി പല മാര്‍ഗങ്ങളാണ് സ്വീകരിക്കാറുണ്ട്. പലതും സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുമുണ്ട്. 'സേവ് ദ ഡേറ്റ്' ഫോട്ടോകളിലെ വൈവിധ്യങ്ങളെ പ്രശംസിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്ത് വരാറുമുണ്ട്.
അതേസമയം...
കൊച്ചി: ഹൈദരാബാദില്‍ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ നാല് പ്രതികളെ പോലീസ് വെടിവെച്ച് കൊന്നതില്‍ രാജ്യത്ത് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ ഉയരുന്നുണ്ട്. കൂടുതലും...
തിരുവനന്തപുരം: തെലുങ്കാനയിൽ വനിതാ ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത് കാെന്ന കേസിലെ പ്രതികളെ വെടിവച്ചുകൊന്ന സംഭവത്തെ ഒരു കാരണവശാലും അംഗീകരിക്കുന്നില്ലെന്ന് വി.ടി ബല്‍റാം എം.എല്‍.എ. തെലുങ്കാനയില്‍ യുവ ഡോക്ടറെ പീഡിപ്പിച്ച് കൊന്നതിന് ശേഷം...
തിരുവനന്തപുരം: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് റൂമില്‍ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച ഷഹ്ല ഷെറിന്റെ കുടുംബത്തിനും ബാറ്റ് കൊണ്ടുള്ള അടിയേറ്റ് മരിച്ച നവനീതിന്റെ കുടുംബത്തിനും 10 ലക്ഷം രൂപ വീതം നല്‍കാന്‍...
കാസര്‍കോട്: കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ഇരയായ മകന്‍ പിതാവിനെ വെട്ടിക്കൊന്നു. പെര്‍ള സ്വര്‍ഗക്കടുത്ത് ആര്‍ളപദവ് ബുള്ളിന്തല കല്ലപദവിലെ കൃഷ്ണ നായകാ(65)ണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണം കഴിക്കാനൊരുന്നതിനിടെ മകന്‍ ഉദയന്‍ അക്രമിക്കുകയായിരിന്നു. ബുധനാഴ്ച...
കൊച്ചി: ആലുവയില്‍ അയല്‍വാസിയായ അമ്പതുകാരന്‍ പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. വെസ്റ്റ് വെളിയത്തുനാട് സ്വദേശി അലിക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു.
രണ്ടുവര്‍ഷമായി ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. പെണ്‍കുട്ടി തന്നെ വീട്ടുകാരെ വിവരം...
ലക്നൗ: ഇന്ന് അയോധ്യാ കേസിലെ അന്തിമവിധിക്കു ശേഷമുള്ള ആദ്യത്തെ ബാബറി മസ്ജിദ് ദിനം. വിഭാഗീയ രാഷ്ട്രീയത്തിനെതിരെ ഒന്നിക്കണമെന്നും ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ഇന്ന് ഡല്‍ഹിയില്‍...