30.7 C
Kottayam
Monday, July 6, 2026

CATEGORY

Kerala

സ്‌കൂളില്‍ വെച്ച് ദേഹാസ്വാസ്ഥ്യം; വയനാട്ടില്‍ 13 കുട്ടികള്‍ ആശുപത്രിയില്‍

വയനാട്: സ്‌കൂളില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 13 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട് അച്ചൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികള്‍ക്കാണ് ശ്വാസതടസവും ചൊറിച്ചിലും അനുഭവപ്പെട്ടത്. കുട്ടികളെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും...

വയനാട്ടില്‍ ആദിവാസി യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍

വയനാട്: വയനാട് കേണിച്ചിറയില്‍ ആദിവാസി യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. എടലാട്ട് പണിയ കോളനിയിലെ വെള്ളിയുടെ മകന്‍ മുരുകനാണ് മരിച്ചത്. മദ്യലഹരിയില്‍ സഹോദരങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ സഹോദരന്‍ കേശവന്‍, മുരുകനെ വെട്ടുകയായിരുന്നു....

കണ്ണൂരില്‍ മാവോയിസ്റ്റ് നേതാവ് സുന്ദരിയടക്കം മൂന്ന് പേര്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തു

കണ്ണൂര്‍: കണ്ണൂരില്‍ മാവോയിസ്റ്റ് നേതാവ് സുന്ദരി അടക്കം മൂന്ന് പേര്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. കഴിഞ്ഞ മാസം സുന്ദരിയുടെ നേതൃത്വത്തിലുള്ള സംഘം കണ്ണൂര്‍, വയനാട് അതിര്‍ത്തിയിലുള്ള ചെക്ക്യേരി കോളനിയില്‍ എത്തിയിരുന്നതായാണ് പോലീസ് പറയുന്നത്....

കോട്ടയത്ത് രാത്രി ബസ് കാത്ത് നിന്ന അമ്മയേയും മകളേയും മദ്യലഹരിയില്‍ യുവാവ് കൈയ്യേറ്റം ചെയ്തു; ദൃശ്യങ്ങള്‍ പുറത്ത്

കോട്ടയം: കോതനെല്ലൂരില്‍ രാത്രി ബസ് കാത്തു നിന്ന അമ്മയേയും മകളേയും യുവാവ് മദ്യലഹരിയില്‍ കൈയ്യേറ്റം ചെയ്തു. സംഭവത്തില്‍ കാണക്കാരി വട്ടുകുളം പട്ടമല രഞ്ജിത്തിനെ(33) അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. അതേസമയം ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്...

‘ഞാന്‍ മരിക്കാന്‍ തയ്യാറല്ല, എന്നെ ഈ അവസ്ഥയില്‍ എത്തിച്ചവരെ തൂക്കിലേറ്റുന്നത് എനിക്ക് കാണണം’ ഉന്നോവ പെണ്‍കുട്ടി അവസാനം പറഞ്ഞ വാചകം

ലഖ്നൗ: ''ഞാന്‍ മരിക്കാന്‍ തയ്യാറല്ല, എന്നെ ഈ അവസ്ഥയില്‍ എത്തിച്ചവരെ തൂക്കിലേറ്റുന്നത് എനിക്ക് കാണണം''- ഉന്നാവോയില്‍ ലൈംഗികാക്രമണത്തിന് ഇരയായ ശേഷം അക്രമികള്‍ തീകൊളുത്തിയ പെണ്‍കുട്ടി ആശുപത്രി കിടക്കയില്‍ വെച്ച് അവസാനമായി മാതാപിതാക്കളോടും സഹോദരനോടും...

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന രോഗി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. ശ്രീകാര്യം കല്ലമ്പള്ളി ശ്രുതി ഭവനില്‍ എം. ജോര്‍ജ് (52) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ആറോടെയായിരുന്നു സംഭവം....

സംസ്ഥാനത്ത് ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. വ്യാജ ഹെല്‍മറ്റ് വില്‍പ്പനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘ഞാന്‍ പരമശിവനാണ്, തന്നെ ഒരാള്‍ക്കും തൊടാന്‍ പോലുമാകില്ല; വെല്ലുവിളിച്ച് ആള്‍ ദൈവം നിത്യാനന്ദ

ന്യൂഡല്‍ഹി: ബലാത്സംഗകേസില്‍ ആരോപണ വിധേയനായ നിത്യാനന്ദ ഇന്ത്യവിട്ടെന്ന ഗുജറാത്ത് പോലീസിന്റെ സ്ഥിരീകരണം വന്നതിനു പിന്നാലെ തന്നെ ഒരാള്‍ക്കും തൊടാന്‍ പോലുമാകില്ലെന്ന് വെല്ലുവിളിച്ച് ആള്‍ദൈവം നിത്യാനന്ദ. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലാണു നിത്യാനന്ദയുടെ വെല്ലുവിളി. തന്റെ...

തൃശൂരില്‍ സ്‌കൂട്ടറിന് പിന്നില്‍ പിക്കപ്പ് വാനിടിച്ച് 10 വയസുകാരന്‍ മരിച്ചു

തൃശൂര്‍: തൃശൂരില്‍ സ്‌കൂട്ടറില്‍ പിക്കപ്പ് വാനിടിച്ച് 10 വയസുകാരന്‍ മരിച്ചു. അശ്വനി ജംഗ്ഷനില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. പാട്ടുരായ്ക്കല്‍ സ്വദേശി അക്ഷിത് രാജ് ആണ് മരിച്ചത്. മുത്തച്ഛന്‍ ഓടിച്ച സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര...

കാഞ്ഞിരപ്പള്ളി പീഡനം; പ്രതി കസ്റ്റഡിയിൽ

കാഞ്ഞിരപ്പള്ളി: എട്ടാം ക്ലാസുകാരിയെ വീട്ടിനുള്ളിൽ കയറി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി കരിമ്പ് കയം സ്വദേശി അരുൺ സുരേഷാണ് അറസ്റ്റിലായത്.വെള്ളം ചോദിച്ചെത്തിയ പ്രതി പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. സഹോദരന്റെ സുഹൃത്തെന്ന് പറഞ്ഞ്...

Latest news