29.8 C
Kottayam
Monday, July 6, 2026

CATEGORY

Kerala

ഇടുക്കി നെടുങ്കണ്ടത്തു നിന്നും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയി,യുവാക്കള്‍ ഒഡിഷയില്‍ പിടിയില്‍

നെടുങ്കണ്ടം:ഇടുക്കിയില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതം മാറ്റാനും ശ്രമിച്ച കേസില്‍ രണ്ട് യുവാക്കള്‍ പിടിയിലായി.തൂക്കുപാലം മേഖലയില്‍നിന്നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ യുവാക്കള്‍ കടത്തിക്കൊണ്ടുപോയത്. നെടുങ്കണ്ടം പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്....

സവാളവില 200 കടന്നു,കുത്തനെയിടിഞ്ഞ് കച്ചവടം

ബംഗളൂരു: ശരവേഗത്തില്‍ കുതിച്ചുയര്‍ന്ന് വീണ്ടും സവാള വില.നഗരത്തിലെ പലയിടങ്ങളിലും സവാളവില 200 കടന്നു.ഒരു കിലോഗ്രാം സവാളയ്ക്ക് 200 രൂപയും ക്വിന്റലിന് 5500 മുതല്‍ 14000 രൂപ വരെയാണ് ഈടാക്കുന്നതെന്ന് സംസ്ഥാന അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ്...

പാണക്കാട്ട് തങ്ങളുടെ കാര്‍മ്മികത്വത്തില്‍ വിവാഹം നടത്താമെന്ന് വാഗ്ദാനം നല്‍കി കമിതാക്കളെ വേര്‍പെടുത്തി,യുവതിയെ ഒരു മാസം താമസിപ്പിച്ചത് മാനസികാരോഗ്യകേന്ദ്രത്തില്‍,കോടതി ഇടപെടലില്‍ ഒടുവില്‍ കാമുകിയ്ക്കും കാമുകനും പ്രണയസാഫല്യം,മലപ്പുറത്തെ ദുരഭിമാന പീഡനത്തിന്റെ കഥകളിങ്ങനെ

പെരിന്തല്‍മണ്ണ: പ്രണയ ബന്ധത്തിന്റെ പേരില്‍ യുവതിയ്ക്ക് ബന്ധുക്കളുടെ പീഡനം. ഒടുവില്‍ കാമുകന്റെ പരാതിയേത്തുടര്‍ന്ന് കോടതിയിടപെടലില്‍ ഇരുവരും ഒന്നായി.സിനിമാകാഥയേവെല്ലുന്ന നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് ചെറുകര സ്വദേശിനിയ്ക്ക് കാമുകനുമായി ഒന്നിയ്ക്കാന്‍ കഴിഞ്ഞത്. മുക്കത്തെ സ്വകാര്യ ദന്തല്‍ കോളേജില്‍ ബി.ഡി.എസിന്...

കടയിലെത്തിയ സ്‌കൂള്‍കുട്ടിയെ കടന്നുപിടിച്ചു,പ്രമുഖ നടന്റെ ഭാര്യാപിതാവിനെതിരെ പോക്‌സോ കേസെടുത്തു

കോട്ടയം: നടന്‍ വിനുമോഹന്റെ ഭാര്യാപിതാവിനെതിരെ പീഡനപരാതി.തോട്ടയ്ക്കാട് സ്വദേശി ശശികുമാര്‍(ആര്‍.ഡി.കുമാര്‍-60)നെതിരെയാണ് പോലീസ് പോക്‌സോ കുറ്റം ചുമത്തി കേസെടുത്തത്.പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ചതായാണ് പരാതി.തോട്ടയ്ക്കാട്ടെ ഇയാളുടെ കടയില്‍ സ്‌കൂള്‍ വിട്ട് മടങ്ങും വഴിയാണ് പെണ്‍കുട്ടി കയറിയിരുന്നു. ഇവിടെ വെച്ചു...

അഞ്ച്‌ വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് നിരോധനം,നിരോധിച്ചവ ഇവയാണ്

തിരുവനന്തപുരം : അഞ്ച് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക്  സംസ്ഥാനത്ത്‌നിരോധനം. ഗുണനിലവാരമില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് മെമ്മറീസ് 94, എവര്‍ഗ്രീന്‍, കെപിഎസ് ഗോള്‍ഡ്, കേരറാണി, കേര ക്രിസ്റ്റല്‍ എന്നീ ബ്രാന്‍ഡുകളാണ് നിരോധിച്ചത്. കോഴിക്കോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍...

ബി.ജെ.പി ഭരണത്തിനു കീഴില്‍ ഇന്ത്യ ബലാത്സംഗങ്ങളുടെ നാടായി മാറിയെന്ന് രാഹുല്‍ ഗാന്ധി

സുല്‍ത്താന്‍ ബത്തേരി: ബിജെപി ഭരണത്തിനു കീഴില്‍ ഇന്ത്യ ബലാത്സംഗങ്ങളുടെ തലസ്ഥാനമായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കവേയായിരുന്നു രാഹുലിന്റെ പരാമര്‍ശം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അനുദിനം വര്‍ധിക്കുകയാണ്. ഓരോ ദിവസവും...

ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ച നിലയില്‍

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ഥിനിയെ കെട്ടിടത്തില്‍ നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജ ഔര്‍ ഓണ്‍ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി നന്ദിത(15)യെയാണ് വെള്ളിയാഴ്ച രാത്രി 10 മണിയോടെ താമസിക്കുന്ന കെട്ടിടത്തിന്റെ പത്താംനിലയില്‍...

ജസ്റ്റിസ് കെമാല്‍ പാഷയുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു, സർക്കാരിന്റേത് പ്രതികാര നടപടിയെന്ന് കെമാൽ പാഷ

കൊച്ചി: വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷയുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു. ഇന്ന് നടന്ന സുരക്ഷാ അവലോകന സമിതിയാണ് കെമാല്‍ പാഷയ്ക്കുള്ള സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഉച്ചയോടെ കെമാല്‍ പാഷയ്ക്ക്...

‘കെ.എസ്.ആര്‍.ടി.സി എന്റെ പെങ്കളെ കൊന്നു’ കെ.എസ്.ആര്‍.ടി.സിക്കെതിരെ വേറിട്ട പ്രതിഷേധവുമായി യുവാവ്

തിരുവനന്തപുരം: പെങ്ങളുടെ ജീവന്‍ എടുത്ത കെ.എസ്.ആര്‍.ടി.സി ബസ്സിനെതിരെ വേറിട്ട പ്രതിഷേധവുമായി യുവാവ്. സ്വന്തം കാറിന്റെ നമ്പര്‍ പ്ലേറ്റിന് താഴെ കെ.എസ്.ആര്‍.ടി.സി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരെയും ഉദ്യേഗസ്ഥരേയും ശക്തമായി വിമര്‍ശിക്കുന്ന കുറിപ്പ് പ്രദര്‍ശിപ്പിച്ചാണ് പ്രതിഷേധം. പെങ്ങളുടെ...

കുളിമുറി ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി കൊല്ലത്ത് പതിനേഴുകാരിയ്ക്ക് പീഡനം; അമ്മാവന്റെ ഭാര്യ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

കൊല്ലം: കൊല്ലത്ത് കുളിമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പതിനേഴുകാരിക്ക് പീഡനം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മാവന്റെ ഭാര്യയും ലോഡ്ജ് നടത്തിപ്പുകാരുമുള്‍പ്പെടെ നാല് പേര്‍ പിടിയിലായി. കൊല്ലം നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കെന്ന് പറഞ്ഞാണ്...

Latest news