29.8 C
Kottayam
Monday, July 6, 2026

CATEGORY

Kerala

ബഷീര്‍ പുരസ്‌കാരം ടി പത്മനാഭന്

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ ബഷീര്‍ പുരസ്‌കാരം ടി. പത്മനാഭന്. 'മരയ' എന്ന കഥാ സമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്. 50,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ബഷീറിന്റെ...

കൊല്ലത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കാണാതായി

കൊല്ലം: കൊല്ലത്ത് നിന്ന് കടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ട് കാണാതായി. നാല് തൊഴിലാളികളാണ് ബോട്ടിലുള്ളത്. കൊല്ലം ശക്തികുളങ്ങരയില്‍ നിന്നു പോയ സ്നേഹിതന്‍ എന്ന ബോട്ടാണ് കടലില്‍ അകപ്പെട്ടത്. മത്സ്യബന്ധനത്തിന് ഇടയില്‍ വല പ്രോപ്പലിറല്‍ കുടുങ്ങി...

പ്രണയത്തിന്റെ പേരില്‍ മകളെ മാനസിക രോഗിയാക്കാന്‍ ശ്രമം; മാതാപിതാക്കള്‍ക്കള്‍ക്കും ആശുപത്രികള്‍ക്കുമെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: പ്രണയത്തിന്റെ പേരില്‍ മകളെ മാനസികരോഗിയാക്കാന്‍ ശ്രമിച്ച മാതാപിതാക്കള്‍ക്കും ആശുപത്രിയ്ക്കും എതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. തൊടുപുഴ പൈങ്കുളം സേക്രട്ട് ഹാര്‍ട്ട് കൂത്താട്ടുക്കുളം സന്ദുല ആശുപത്രികള്‍ക്കും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കുമെതിരെയാണ് അന്വേഷണം. ആശുപത്രിയില്‍...

വളയാര്‍ കേസിലെ പ്രതികളെ രക്ഷിക്കാന്‍ എം.ബി രാജേഷ് ഇടപെട്ടു; ഗുരുതര ആരോപണവുമായി അഡ്വ. ജയശങ്കര്‍

പാലക്കാട്: വാളയാര്‍ കേസിലെ പ്രതികളെ രക്ഷിക്കാന്‍ മുന്‍കൈയ്യെടുത്തത് സിപിഎം നേതാവും മുന്‍ എം.പിയുമായ എം.ബി രാജേഷ് ആണെന്ന് അഡ്വക്കേറ്റ് ജയശങ്കര്‍. സ്വകാര്യ മാധ്യമം നടത്തിയ ചര്‍ച്ചയിലാണ് എം ബി രാജേഷിനെതിരെ ഗുരുതരമായ ആരോപണവുമായി...

തിരുവനന്തപുരം ബുഹാരി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ,നിരവധി പേര്‍ ആശുപത്രിയില്‍ ഒരാളുടെ നില ഗുരുതരം,ആരോഗ്യ വിഭാഗം ഹോട്ടല്‍ പൂട്ടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ബുഹാരി ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. ഭക്ഷണം കഴിച്ച ഒന്‍പതുപേരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന...

കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരില്‍ യുവതിയേയും കുഞ്ഞിനെയും വീട്ടില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി

കൊല്ലം: യുവതിയെയും രണ്ടു വയസുള്ള പെണ്‍കുട്ടിയെയും സ്ത്രീധനത്തിന്റെ പേരില്‍ വീട്ടില്‍നിന്ന് ഇറക്കി വിട്ടതായി പരാതി. കൊല്ലം പുനലൂരിലാണ് സംഭവം. യുവതിയും കുഞ്ഞും പത്തനാപുരം ഗാന്ധിഭവനില്‍ അഭയം തേടി. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്യവീട്ടുകാര്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി...

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ലിഫ്റ്റിന് വേണ്ടി കുഴിച്ച കുഴിയില്‍ വീണ് നാലുവയസുകാരന് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസില്‍ ലിഫ്റ്റിന് വേണ്ടി കുഴിച്ച കുഴിയില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു. സര്‍വ്വകലാശാല ഉദ്യോഗസ്ഥയുടെ മകനാണ് മരിച്ചത്. അമ്മയൊടൊപ്പം രാവിലെ ക്യാംപസിലെത്തിയ കളിക്കുന്നതിനിടെ കാല്‍ വഴുതി കുഴിയിലെ വെള്ളക്കെട്ടില്‍...

പശുക്കളെ പരിപാലിച്ചാല്‍ കുറ്റവാസന കുറയും; വിചിത്ര വാദവുമായി ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്

പൂനെ: പശുക്കളെ പരിപാലിച്ചാല്‍ കുറ്റവാസന കുറയുമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ജയിലുകളില്‍ ഗോ ശാലകള്‍ വേണം എന്ന അഭിപ്രായം പങ്കുവയ്ക്കുന്നതിനിടെയാണ് ജയിലുകളില്‍ പശുക്കളെ പരിപാലിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയാല്‍ അത് തടവുകാരുടെ കുറ്റവാസനകള്‍...

വേളാങ്കണ്ണിക്ക് പോകുന്നതിനിടെ തമിഴ്‌നാട്ടില്‍ വെച്ച് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: വേളാങ്കണ്ണിക്ക് പോകവെ തമിഴ്‌നാട് പുതുക്കോട്ടയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി ദമ്പതികള്‍ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശികളായ സുധി, ഭാര്യ ഷൈനി എന്നിവരാണ് മരിച്ചത്. മക്കളായ കെവിന്‍, നെവിന്‍ എന്നിവരെ...

കാഞ്ഞിരപ്പള്ളിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത് ദിവസങ്ങളോളം പിന്തുടര്‍ന്ന ശേഷം; കൃത്യത്തിന് പ്രേരിപ്പിച്ചത് വഴിയില്‍ വച്ച് കണ്ടുള്ള പരിചയം

കോട്ടയം: ദിവസങ്ങളോളം പിന്തുടര്‍ന്ന ശേഷമാണ് കാഞ്ഞിരപ്പള്ളിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍. അറസ്റ്റിലായ കരിമ്പുകയം സ്വദേശി അരുണ്‍ സുരേഷിനെ കോടതി റിമാന്‍ഡ് ചെയ്തു. പലപ്പോഴും പെണ്‍കുട്ടി വഴിയില്‍ കണ്ടുള്ള പരിചയമാണ്...

Latest news