29.6 C
Kottayam
Saturday, November 2, 2024

CATEGORY

Kerala

പ്രേമിക്കുന്നവരെ ലോകത്ത് ആരെങ്കിലും ചങ്ങലയ്ക്കിടുമോ? ഫേസ്ബുക്ക് പോസ്റ്റുമായി വി.സി അഭിലാഷ്

ആനപ്രേമികളെ വിമര്‍ശിച്ച് ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ വി.സി അഭിലാഷ്. പ്രേമിക്കുന്നവരെ ലോകത്ത് ആരെങ്കിലും ചങ്ങലയ്ക്കിടുമോ എന്ന് അഭിലാഷ് ചോദിക്കുന്നു. അവരെ തടി പിടിക്കാനയയ്ക്കുമോ എന്നും ഉത്സവമുറ്റത്തെ തീപ്പന്തങ്ങള്‍ക്കും ചെണ്ടഘോഷങ്ങള്‍ക്കും നടുവില്‍ കെട്ടുകാഴ്ച്ചയാക്കി...

മൂന്നുനാൾ കാത്തിരിപ്പ്,കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം ഒടുവിൽ സംസ്കരിച്ചു

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം അനിശ്ചിതാവസ്ഥയ്ക്കൊടുവിൽ സംസ്കരിച്ചു. ഇന്നലെ സംസ്കാരം നടത്താനിരുന്ന സെമിത്തരിയുടെ തൊട്ടടുത്ത സെമിത്തേരിയിലായിരുന്നു സംസ്കാരം. അതേസമയം സ്ഥലത്ത് ഇന്നും നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. മൂന്ന് ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് നാലാഞ്ചിറ സ്വദേശിയായ...

താഴത്തങ്ങാടി കൊലപാതകം; പ്രതി രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി

കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയതിനു ശേഷം പ്രതി മുഹമ്മദ് ബിലാല്‍ വീട്ടില്‍ നിന്ന് മോഷ്ടിച്ചുകൊണ്ടുപോയ കാര്‍ കണ്ടെത്തി. ആലപ്പുഴ മുഹമ്മദന്‍ സ്‌കൂളിനു സമീപത്തു നിന്നുമാണ് കാര്‍ കണ്ടെത്തിയത്. പോലീസ് പ്രതിയെ ഇവിടെ എത്തിച്ച്...

‘മരണത്തെ താന്‍ ഇഷ്ടപ്പെടുന്നു’ ദേവികയുടെ ആത്മഹത്യയില്‍ നിര്‍ണായക തെളിവായി നോട്ടുപുസ്തകം കണ്ടെത്തി

മലപ്പുറം: കേരളക്കരയെ ഞെട്ടിച്ച ദേവികയുടെ ആത്മഹത്യയില്‍ നിര്‍ണായക തെളിവായി നോട്ടുപുസ്തകം പോലീസ് കണ്ടെത്തി. മരണത്തെ താന്‍ ഇഷ്ടപ്പെടുന്നുവെന്നാണ് നോട്ട്ബുക്കില്‍ ദേവിക കുറിച്ചിരിക്കുന്നത്. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പതിനൊന്നംഗ സംഘം വളാഞ്ചേരി ഇരുമ്പിളിയത്തെ വീട്ടിലെത്തി തെളിവുകള്‍...

ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിൽ ഹൈക്കോടതി ഉത്തരവിങ്ങനെ

കൊച്ചി: ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിതള്ളി ഹൈക്കോടതി. ഇപ്പോള്‍ ആരംഭിച്ചത് ഓണ്‍ലൈന്‍ ക്ലാസുകളുടെ ട്രയല്‍ റണ്‍ മാത്രമാണെന്ന കേരള സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് സ്റ്റേ ആവശ്യം കോടതി തള്ളിയത്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാനാവുന്ന...

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി,മരിച്ചത് പാലക്കാട് സ്വദേശിനി

പാലക്കാട്: സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി മീനാക്ഷിയമ്മാൾ (73) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 12 ആയി. മാത്രമല്ല പാലക്കാട്...

ലോക്ക് ഡൗണില്‍ ചെന്നൈയില്‍ കുടുങ്ങി; നാട്ടിലേക്ക് മടങ്ങാനാവാത്തതിന്റെ മനോവിഷമത്തില്‍ മലയാളി യുവാവ് ജീവനൊടുക്കി

ചെന്നൈ: ലോക്ക് ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനാവാത്തതിന്റെ മനോവിഷമത്തില്‍ മലയാളി യുവാവ് ചെന്നൈയില്‍ ജീവനൊടുക്കി. വടകര മുടപ്പിലാവില്‍ മാരാന്‍മഠത്തില്‍ ടി. ബിനീഷ് (41) ആണ് ആത്മഹത്യ ചെയ്തത്. നാട്ടിലേക്ക് മടങ്ങാന്‍ വേണ്ടി സര്‍ക്കാരുകള്‍...

കോഴിക്കോട് കൊവിഡ് രോഗിയുടെ മത്സ്യവില്‍പ്പന കേന്ദ്രം അടിച്ചു തകര്‍ത്തു

കോഴിക്കോട്: കൊവിഡ് രോഗിയായ തൂണേരിയിലെ മത്സ്യവ്യാപാരിയുടെ ഉടമസ്ഥതയിലുള്ള മത്സ്യവില്‍പ്പന കേന്ദ്രം അടിച്ചുതകര്‍ത്തു. പുറമേരി വെള്ളൂര്‍ റോഡിലെ ജെജെ ചോമ്പാല എന്നു പേരുള്ള മത്സ്യവില്‍പ്പന കേന്ദ്രമാണ് ഇന്നലെ രാത്രി തകര്‍ത്തത്. സിമന്റില്‍ ഉറപ്പിച്ച സ്റ്റാന്റ്...

കൊലപാതക ശേഷം പ്രതി ബിലാല്‍ ഒരു മണിക്കൂറോളം അതേ വീട്ടില്‍ ചിലവഴിച്ചു, ക്രൂരമായി തലക്കടിച്ച് കൊന്നത് അഭയം നല്‍കിയ വീട്ടമ്മയെ; താഴത്തങ്ങാടി കൊലപാതകത്തില്‍ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന കൊടുംക്രൂരതയുടെ കഥ

കോട്ടയം: താഴത്തങ്ങാടി കൊലപാതകത്തില്‍ പുറത്ത് വരുന്നത് കൊടുംക്രൂരതയുടെ ഞെട്ടിക്കുന്ന കഥ. അഭയം നല്‍കുകയും സാമ്പത്തികമായി സഹായം നല്‍കുകയും ചെയ്ത കുടുംബത്തെയാണ് പ്രതി ബിലാല്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സിലില്‍...

എസ്.എസ്.എല്‍.സി ഫലം ജൂലൈ ആദ്യവാരം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി ഫലം ജൂലൈ ആദ്യവാരം. ഇതിനു പിന്നാലെ ഹയര്‍സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കും. അധ്യാപകര്‍ കുറവായതിനാല്‍ പല ക്യാമ്പുകളിലും സാവധാനമാണ് മൂല്യനിര്‍ണയം നടക്കുന്നത്. തിങ്കളാഴ്ച രണ്ടാം ഘട്ട മൂല്യനിര്‍ണയം ആരംഭിച്ചിരുന്നു. ഈമാസം...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.