23.9 C
Kottayam
Thursday, October 31, 2024

CATEGORY

Kerala

ജോളി ജയിലില്‍ നിന്നു കേസിലെ പ്രധാനസാക്ഷിയായ മകനെ ഫോണ്‍ വിളിച്ചുവെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട്: കൂടത്തായി കൊലക്കേസ് പ്രതി ജോളി ജയിലില്‍ നിന്നു മൊബൈല്‍ ഫോണില്‍ കേസിലെ പ്രധാന സാക്ഷിയും മകനുമായ റെമോയെ വിളിച്ചുവെന്ന് റിപ്പോര്‍ട്ട്. കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന ജോളി ജയിലില്‍ നിന്നു മൂന്നു...

ചങ്ങനാശ്ശേരി നഗരസഭയിൽ യുഡിഎഫിന് വൻ വോട്ട് ചോർച്ച, മുൻ വൈസ് ചെയർമാനും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും എൽ.ഡി.എഫിന് വോട്ടു ചെയ്തു, യു.ഡി.എഫ് സ്ഥാനാർത്ഥി കഷ്ടിച്ചു കരകയറി

ചങ്ങനാശ്ശേരി:ആദ്യാവസാനം ഉദ്യേഗം നിറഞ്ഞു നിന്ന പോരാട്ടത്തിനൊടുവിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് ചങ്ങനാശ്ശേരി നഗരസഭ ചെയർമാൻ സ്ഥാനം ലഭിച്ചു.സി എഫ് തോമസ് എം എൽ എ യുടെ സഹോദരൻ കൂടിയായ സാജൻ ഫ്രാൻസിസ്...

ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു. അടൂര്‍ തട്ട സ്വദേശി രാഘവന്‍ ഉണ്ണിത്താന്‍(70) ആണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് ഡല്‍ഹി ജിടിബി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെ...

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കില്ല; സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് അംഗീകരിച്ചു

കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വര്‍ധിപ്പിച്ച ബസ് ചാര്‍ജ് കുറയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ അംഗീകാരം. വര്‍ധിപ്പിച്ച ചാര്‍ജ് കുറയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് സ്റ്റേ ചെയ്തിരുന്നു. എന്നാല്‍...

തൃശൂര്‍ ജില്ല അടച്ചിടമെന്ന് ടി.എന്‍ പ്രതാപന്‍; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് മൂന്നിന് യോഗം ചേരും

തൃശൂര്‍: കൊവിഡ് രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയില്‍ സമ്പൂര്‍ണ അടച്ചിടല്‍ വേണമെന്ന് ടി.എന്‍. പ്രതാപന്‍ എംപി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് വൈകുന്നേരം മൂന്നിന് മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയില്‍ യോഗം ചേരും....

ട്രാഫിക് ലംഘനം അപ്പോള്‍ തന്നെ പ്രിൻറ് ചെയ്ത് കയ്യിൽ തരും, ഇ-ചെലാന്‍ സംവിധാനത്തിലേക്ക് ചുവടുവച്ച് എറണാകുളം ജില്ലയിലെ മോട്ടോര്‍ വാഹനവകുപ്പ്

എറണാകുളം: ഇ-ചെലാന്‍ സംവിധാനത്തിലൂടെ ജില്ലയിലെ മോട്ടോര്‍ വാഹനവകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സമ്പൂര്‍ണവും സമഗ്രവുമായ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് കടന്നു. സംസ്ഥാനത്ത് ആദ്യമായി എറണാകുളം റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന് കീഴിലാണ് ഇ-ചെലാന്‍ സംവിധനം നിലവില്‍ വന്നത്....

കോഴിക്കോട് മദ്യവില്‍പ്പനശാലയില്‍ നിന്ന് മൂന്നുലക്ഷം രൂപയുടെ മദ്യം കടത്തിയതായി പരാതി

കോഴിക്കോട്: ബിവറേജസ് വില്‍പന കേന്ദ്രത്തില്‍ നിന്ന് ജീവനക്കാരന്‍ മദ്യം കടത്തിയതായി പരാതി. ലോക്ഡൗണ്‍ സമയത്താണ് സംഭവം. മൂന്ന് ലക്ഷത്തിലേറെ രൂപയുടെ മദ്യം കടത്തിയെന്ന മറ്റ് ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബെവ്‌കോ റീജിയണല്‍ മാനേജരുടെ...

തിരുവനന്തപുരത്ത് റിട്ട. എസ്.ഐയായ ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോട് ഇടപ്പറമ്പ് സ്വദേശി പൊന്നന്‍ (70) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 7.30നായിരുന്നു സംഭവം. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ്...

കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ മരിച്ചു. ഇരിക്കൂര്‍ സ്വദേശിയായ ഉസന്‍കുട്ടി (71) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരിന്നു മരണം. മുംബൈയില്‍ നിന്ന് ഒന്‍പതിനാണ് ഇയാള്‍ കണ്ണൂരില്‍ എത്തിയത്....

അനുമതി കാത്ത് കിടക്കുന്നത് 407 ചാര്‍ട്ടേഡ് വിമാനങ്ങള്‍; വിദേശത്ത് നിന്ന് കേരളത്തിലേക്കെത്തുന്നത് ഒന്നേകാല്‍ ലക്ഷം പേര്‍

തിരുവനന്തപുരം: വിദേശത്ത് നിന്ന് സ്വന്തം നാടായ കേരളത്തിലേക്ക് തിരികെ എത്താനുള്ള അനുമതി കാത്ത് കിടക്കുന്നത് ഒന്നേകാല്‍ലക്ഷത്തോളം പ്രവാസികള്‍. 407 ചാര്‍ട്ടേഡ് വിമാനങ്ങളാണ് സംസ്ഥാനത്തേക്കുവരാന്‍ അനുമതി കാത്തുകിടക്കുന്നത്. മുന്നൂറോളം ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉടനെത്തുമെന്നാണു കരുതുന്നതെന്ന്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.