29.1 C
Kottayam
Saturday, May 4, 2024

ചങ്ങനാശ്ശേരി നഗരസഭയിൽ യുഡിഎഫിന് വൻ വോട്ട് ചോർച്ച, മുൻ വൈസ് ചെയർമാനും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും എൽ.ഡി.എഫിന് വോട്ടു ചെയ്തു, യു.ഡി.എഫ് സ്ഥാനാർത്ഥി കഷ്ടിച്ചു കരകയറി

Must read

ചങ്ങനാശ്ശേരി:ആദ്യാവസാനം ഉദ്യേഗം നിറഞ്ഞു നിന്ന പോരാട്ടത്തിനൊടുവിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് ചങ്ങനാശ്ശേരി നഗരസഭ ചെയർമാൻ സ്ഥാനം ലഭിച്ചു.സി എഫ് തോമസ് എം എൽ എ യുടെ സഹോദരൻ കൂടിയായ സാജൻ ഫ്രാൻസിസ് 15 ന് എതിരെ 16 വോട്ടുകൾക്ക് വിജയിച്ചു.

യുഡിഎഫ് ഭരണസമിതിയിലെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജി തോമസിനെ ഇടതുമുന്നണി ചെയർമാൻ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത് അത് യുഡിഎഫിനു വൻ പ്രഹരമായി.സജി തോമസിനൊപ്പം യുഡിഎഫ് കൗൺസിലർമാരായ രാജേഷ് ആതിര എന്നിവർ എൽ ഡി എഫിന് വോട്ടു ചെയ്തു.നഗരസഭ മുൻ വൈസ് ചെയർപേഴ്സൻ ആയിരുന്ന അംബിക വോട്ട് അസാധുവാക്കി.ഫലത്തിൽ 12 വോട്ടുകൾ ലഭിക്കേണ്ടിയിരുന്ന ഇടതുമുന്നണിക്ക് 15 വോട്ടുകൾ നേടാനായി .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week