കോഴിക്കോട്: കൂടത്തായി കൊലക്കേസ് പ്രതി ജോളി ജയിലില്‍ നിന്നു മൊബൈല്‍ ഫോണില്‍ കേസിലെ പ്രധാന സാക്ഷിയും മകനുമായ റെമോയെ വിളിച്ചുവെന്ന് റിപ്പോര്‍ട്ട്. കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന ജോളി ജയിലില്‍ നിന്നു മൂന്നു...
ചങ്ങനാശ്ശേരി:ആദ്യാവസാനം ഉദ്യേഗം നിറഞ്ഞു നിന്ന പോരാട്ടത്തിനൊടുവിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് ചങ്ങനാശ്ശേരി നഗരസഭ ചെയർമാൻ സ്ഥാനം ലഭിച്ചു.സി എഫ് തോമസ് എം എൽ എ യുടെ സഹോദരൻ കൂടിയായ സാജൻ ഫ്രാൻസിസ്...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു. അടൂര്‍ തട്ട സ്വദേശി രാഘവന് ഉണ്ണിത്താന്(70) ആണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് ഡല്‍ഹി ജിടിബി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെ...
കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വര്‍ധിപ്പിച്ച ബസ് ചാര്‍ജ് കുറയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ അംഗീകാരം. വര്‍ധിപ്പിച്ച ചാര്‍ജ് കുറയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് സ്റ്റേ ചെയ്തിരുന്നു. എന്നാല്‍...
തൃശൂര്‍: കൊവിഡ് രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയില്‍ സമ്പൂര്‍ണ അടച്ചിടല്‍ വേണമെന്ന് ടി.എന്‍. പ്രതാപന് എംപി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് വൈകുന്നേരം മൂന്നിന് മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയില്‍ യോഗം ചേരും....
എറണാകുളം: ഇ-ചെലാന്‍ സംവിധാനത്തിലൂടെ ജില്ലയിലെ മോട്ടോര്‍ വാഹനവകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗം സമ്പൂര്‍ണവും സമഗ്രവുമായ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് കടന്നു. സംസ്ഥാനത്ത് ആദ്യമായി എറണാകുളം റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന് കീഴിലാണ് ഇ-ചെലാന്‍ സംവിധനം നിലവില്‍ വന്നത്....
കോഴിക്കോട്: ബിവറേജസ് വില്പന കേന്ദ്രത്തില്‍ നിന്ന് ജീവനക്കാരന് മദ്യം കടത്തിയതായി പരാതി. ലോക്ഡൗണ്‍ സമയത്താണ് സംഭവം. മൂന്ന് ലക്ഷത്തിലേറെ രൂപയുടെ മദ്യം കടത്തിയെന്ന മറ്റ് ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബെവ്കോ റീജിയണല്‍ മാനേജരുടെ...
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ മരിച്ചു. ഇരിക്കൂര്‍ സ്വദേശിയായ ഉസന്‍കുട്ടി (71) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരിന്നു മരണം.
മുംബൈയില്‍ നിന്ന് ഒന്‍പതിനാണ് ഇയാള്‍ കണ്ണൂരില്‍ എത്തിയത്....
തിരുവനന്തപുരം: വിദേശത്ത് നിന്ന് സ്വന്തം നാടായ കേരളത്തിലേക്ക് തിരികെ എത്താനുള്ള അനുമതി കാത്ത് കിടക്കുന്നത് ഒന്നേകാല്‍ലക്ഷത്തോളം പ്രവാസികള്‍. 407 ചാര്‍ട്ടേഡ് വിമാനങ്ങളാണ് സംസ്ഥാനത്തേക്കുവരാന്‍ അനുമതി കാത്തുകിടക്കുന്നത്. മുന്നൂറോളം ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉടനെത്തുമെന്നാണു കരുതുന്നതെന്ന്...