24.4 C
Kottayam
Friday, July 3, 2026

CATEGORY

Kerala

മരം വീണു; താമരശ്ശേരി ചുരത്തിൽ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു; ആംബുലൻസുകളും ദീർഘദൂര ബസ്സുകളും കുടുങ്ങി

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ മരം വീണ് ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം നാലരയോടെ ചുരത്തിലെ രണ്ടാം വളവിലാണ് റോഡിലേക്ക് മരം വീണത്. ഇതോടെ ചുരം വഴിയുള്ള വാഹനഗതാഗതം പൂർണ്ണമായും സ്തംഭിക്കുകയായിരുന്നു. റോഡിൽ...

പാലിനും തൈരിനും വില കൂടും; പുതുക്കിയ പാൽവില തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്ത് പുതുക്കിയ പാൽവില നാളെ മുതൽ പ്രാബല്യത്തിൽ വരും. ലിറ്ററിന് നാല് രൂപയുടെ വർധനയാണ് ഉണ്ടാവുക. ഇതിൽ 3.35 രൂപ കർഷകർക്ക് ലഭിക്കുമെന്ന് മിൽമ അറിയിച്ചിരുന്നു. എട്ട് മാസം മുമ്പ് ധാരണയായ വിലവർധനയാണ്...

നാലുദിവസത്തിനകം കാലവർഷം കേരളത്തിൽ, ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

തിരുവനന്തപുരം:കാലവർഷം നാലുദിവസത്തിനകം കേരളത്തിലെത്തുമെന്ന് കാലാവസ്ഥാവകുപ്പ്. എൽനിനോ പ്രതിഭാസം കാരണം ഇത്തവണ കാലവർഷം ശരാശരിയിൽ താഴെയായിരിക്കും എന്നായിരുന്നു ആദ്യ സൂചനകളെങ്കിലും തുടക്കത്തിൽ മഴ ശക്തമാകുമെന്നാണ് വിലയിരുത്തൽ. ഞായറാഴ്ച മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

നെന്മാറയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പതിമൂന്നുകാരി മരിച്ചു; കടിയേറ്റത് വീടിനുള്ളിൽവെച്ച്

പാലക്കാട്: നെന്മാറയിൽ വീടിനകത്ത് വെച്ച് പാമ്പുകടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പതിമൂന്നുകാരി മരിച്ചു. നെന്മാറ ചക്കാത്തറ സ്വദേശികളായ രാമൻ-അംബിക ദമ്പതികളുടെ മകൾ രാജേശ്വരിയാണ് ഞായറാഴ്ച രാവിലെ മരണത്തിന് കീഴടങ്ങിയത്. രണ്ടാഴ്ച മുൻപ് വീടിനുള്ളിൽ...

കെ.എസ്.ആർ.ടി.സി ബസിൽ കവർച്ച; ഒടുവിൽ 25-ഓളം കേസുകളിലെ പ്രതിയായ അന്തർസംസ്ഥാന മോഷ്ടാവ് ‘വാസുകി’ കായംകുളത്ത് പിടിയിൽ;ദുർഗ, കാമാക്ഷി, സരസ്വതി… പേരുകൾ പലത്

കായംകുളം: കേരളത്തിലും ഇതരസംസ്ഥാനങ്ങളിലും ബസുകളും ഉത്സവപ്പറമ്പുകളും കേന്ദ്രീകരിച്ച് വൻതോതിൽ പോക്കറ്റടിയും മോഷണവും നടത്തുന്ന സംഘത്തിലെ പ്രധാനിയായ തമിഴ്‌നാട് സ്വദേശിനി പോലീസിന്റെ പിടിയിലായി. നിരവധി വ്യാജപ്പേരുകളിൽ കേരളത്തിലുടനീളം മോഷണം നടത്തിവന്ന വാസുകി എന്ന സ്ത്രീയാണ്...

ഹരിപ്പാട് ജനാലയിലൂടെ എറിഞ്ഞുകൊല്ലാൻ ശ്രമിച്ച നവജാതശിശുവിനെ സി.ഡബ്ല്യു.സി ഏറ്റെടുക്കും; കുഞ്ഞിനെ വേണ്ടെന്ന് 19-കാരി

ഹരിപ്പാട്: ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ശൗചാലയത്തിൽ പ്രസവിച്ചശേഷം ജനാലയിലൂടെ പുറത്തേക്കെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച നവജാതശിശുവിനെ തിങ്കളാഴ്ച ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി.) ഏറ്റെടുക്കും. പ്രസവിച്ച കുഞ്ഞിനെ തനിക്ക് വേണ്ടെന്ന് 19 വയസ്സുകാരിയായ യുവതി...

‘ഞാൻ രാധമണി ചേച്ചിയുടെ കൊച്ചുമോനല്ലപ്പാ…’; ആളുമാറിയ ബിന്ദു കൃഷ്ണയ്ക്ക് ‘ബിരിയാണി ശങ്കു’വിന്റെ കിടിലൻ ട്രോൾ മറുപടി, വീഡിയോ വൈറൽ!

തിരുവനന്തപുരം: അംഗണവാടിയില്‍ ബിരിയാണി ചോദിച്ച് വൈറലായ ബിര്‍ണാണി ശങ്കു എന്ന തൃജൽ എസ് സുന്ദർ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഇത്തവണ ബിരിയാണിയല്ല വിഷയം, ആളുമാറിയ മന്ത്രി ബിന്ദു കൃഷ്ണയെ ട്രോളിയാണ് ശങ്കുവിന്‍റെ പുതിയ വിഡിയോ....

എഡിഎം നവീൻ ബാബുവിന്റെ മരണം: കേസ് സിബിഐക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനം; കുടുംബത്തിന്റെ ആവശ്യത്തിന് അംഗീകാരം

തിരുവനന്തപുരം: ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും വഴിവെച്ച മുൻ കണ്ണൂർ എഡിഎം (ADM) നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് (CBI) വിടാൻ സംസ്ഥാന സർക്കാർ ഔദ്യോഗികമായി തീരുമാനിച്ചു. നവീൻ ബാബുവിന്റെ...

‘ടിനി ടോം സാമൂഹിക വിപത്ത്, എന്നെ ജിഹാദിയാക്കി ജയിലിലടക്കാൻ നോക്കി’; കപടമുഖം അഴിയണമെന്ന് പൊട്ടിക്കരഞ്ഞ് അൻസിബ ഹസൻ

കൊച്ചി: മലയാള സിനിമാ രംഗത്തെയും താരസംഘടനയായ 'അമ്മ'യെയും (AMMA) പിടിച്ചുലയ്ക്കുന്ന പുതിയ വിവാദത്തിൽ നടൻ ടിനി ടോമിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി നടി അൻസിബ ഹസൻ. ടിനി ടോം വെറുമൊരു വ്യക്തിയോട് മാത്രമല്ല,...

നാല് ദിവസത്തിനകം കേരളത്തിൽ കാലവർഷമെത്തും; എൽ നിനോ ഭീഷണിയിൽ ഇത്തവണ മഴ കുറയാൻ സാധ്യത,ആശങ്ക

തിരുവനന്തപുരം: കേരളത്തിൽ അടുത്ത നാല് ദിവസത്തിനുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം (എടവപ്പാതി) എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ, ഇത്തവണ കേരളത്തിലുൾപ്പെടെ രാജ്യത്താകെ മഴ കുറയാനാണ് സാധ്യതയെന്നാണ് പ്രഥമ വിലയിരുത്തൽ. രാജ്യത്ത്...

Latest news