പാലക്കാട്: ലോട്ടറി അടിച്ച വിവരം അറിഞ്ഞെന്നു പറഞ്ഞ് വാഹനവ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് 15 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു തടവിൽ പാർപ്പിച്ചു. മർദനത്തിനു ശേഷം മുറിയിൽ കെട്ടിയിട്ട യുവാവു രക്ഷപ്പെട്ടതു സാഹസികമായി....
തിരുവനന്തപുരം: ജൂണിലും വെള്ള റേഷൻ കാർഡുടമകൾക്ക് 4 കിലോഗ്രാം അരി 10.90 രൂപ നിരക്കിൽ ലഭിക്കും. കഴിഞ്ഞ മാസവും ഇതേ അളവിലായിരുന്നു റേഷൻ വിഹിതം. നീല കാർഡിലെ ഓരോ അംഗത്തിനും 2...
കാസർകോട്: എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയും മുന്‍ എസ്എഫ്ഐ നേതാവ് കെ. വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂര്‍ റജിസ്ട്രാര്‍ ഓഫിസിലായിരുന്നു വിവാഹം. വിദ്യ കാസര്‍കോട് തൃക്കരിപ്പൂർ സ്വദേശിയാണ്. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ...
ബെംഗളൂരു: ബെംഗളൂരുവിൽ ആട്ടിറച്ചി (മട്ടൻ) ഓർഡർ ചെയ്ത ഉപഭോക്താക്കൾക്ക് പോത്തിറച്ചി (ബീഫ്) വിതരണം ചെയ്ത മലയാളി ഹോട്ടൽ പോലീസ് അടപ്പിച്ചു. ബൊമ്മനഹള്ളിയിലെ ഐസരി ഹബ്ബിലുള്ള 'കായലോരം' ഹോട്ടലിലാണ് സംഭവം. ഭക്ഷണ കഴിക്കാനെത്തിയവരുടെ പരാതിയെ...
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വർദ്ധിപ്പിച്ചു. വാണിജ്യാവശ്യങ്ങൾക്കുള്ള (Commercial) 19 കിലോയുടെ എൽ.പി.ജി സിലിണ്ടറിനാണ് ഇപ്പോൾ 42 രൂപ വർദ്ധിപ്പിച്ചിരിക്കുന്നത്. പുതിയ വില വർദ്ധനവ് നിലവിൽ വന്നതോടെ തലസ്ഥാനമായ ഡൽഹിയിൽ വാണിജ്യ...
മൂവാറ്റുപുഴ: അമേരിക്കയിലെ അറ്റ്ലാന്റയിൽ വിവാഹദിനത്തിലുണ്ടായ ദരുണമായ ഹെലികോപ്റ്റർ ദുരന്തത്തിൽ മലയാളിയായ നവവരനടക്കം രണ്ടുപേർ മരിച്ചു. വധുവിന് ഗുരുതരമായി പരിക്കേറ്റു. അമേരിക്കയിൽ സ്ഥിരതാമസക്കാരായ മൂവാറ്റുപുഴ വീട്ടൂർ കടുവാക്കുഴിയിൽ കെ.ടി. ജോർജിന്റെ മകൻ ഫിജി ജോർജിന്റെയും...
ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്കെതിരെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനുള്ളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത വിമര്‍ശനവും പ്രതിഷേധവും ഉയരുന്നു. വെള്ളാപ്പള്ളി...
ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ തോട്ടപ്പള്ളി സ്പില്‍വേയിലും പൊഴിയിലും തന്നോട് ആലോചിക്കാതെ കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍ സന്ദര്‍ശനം നടത്തിയതിനെച്ചൊല്ലി ആലപ്പുഴയിലെ ജനപ്രതിനിധികള്‍ തമ്മില്‍ കടുത്ത രാഷ്ട്രീയ വാക്‌പോര്. അമ്പലപ്പുഴ എംഎല്‍എ ജി. സുധാകരന്‍...
കൊച്ചി: തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ വെച്ച് തനിക്കെതിരെ ഉണ്ടായ അധിക്ഷേപങ്ങളെക്കുറിച്ചുള്ള പരാതിയിൽ നടി അൻസിബ ഹസൻ തൃക്കാക്കര എസിപി ഓഫീസിലെത്തി നേരിട്ട് മൊഴി നൽകി. തൃപ്പൂണിത്തുറ വനിതാ സെൽ എസ്‌ഐ രേഷ്മ,...
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ പാർട്ടിയും മുന്നണിയും നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കടുത്ത നടപടികളുമായിട്ടാണ് കേന്ദ്രം മുന്നോട്ട് വന്നത്. എന്നാൽ എല്ലാ ഘട്ടങ്ങളേയും പോലെ...